• Search results for NCC
Image Title
exam

എൻസിസി, എസ്പിസി, സ്കൗട്സ് & ഗൈഡ്സിന് ബോണസ് പോയിന്റ് നൽകും: സർക്കാർ

പാഠ്യേതര പ്രവർത്തനങ്ങൾ നടക്കാത്തതിനാൽ ഗ്രേസ് മാർക്കിനുപകരം ഹയർ സെക്കൻഡറി പ്രവേശനത്തിനു കുട്ടികൾക്ക് ബോണസ് പോയിന്റ് ലഭിക്കും

Published on 23rd July 2021
kasper

ഡാനിഷ് ഗോള്‍കീപ്പറുടെ മുഖത്ത് ലേസര്‍ പോയിന്റ്, സംഭവം ഹാരി കെയ്‌നിന്റെ പെനാല്‍റ്റിക്ക് മുന്‍പ് 

പെനാല്‍റ്റി തടയാനായി മുഴുവന്‍ ശ്രദ്ധയും കൊടുക്കുന്നതിന് ഇടയില്‍ മുഖത്ത് ലേസര്‍ പോയിന്റര്‍ പതിഞ്ഞത് ഡെന്‍മാര്‍ക്ക് ഗോള്‍ കീപ്പറും ശ്രദ്ധിച്ചില്ല

Published on 8th July 2021
naomi-osaka-1

'വിസ്മയിപ്പിക്കുന്ന ഈ സ്ത്രീകളിലാണ് എന്റെ നിക്ഷേപം'; ഫുട്ബാള്‍ ക്ലബ്‌ സ്വന്തമാക്കി നവോമി ഒസാക്ക

അമേരിക്കന്‍ നാഷണല്‍ വനിതാ സോക്കര്‍ ലീഗിലെ നോര്‍ത്ത് കരോലൈന കറേജിനെ സ്വന്തമാക്കി ടെന്നീസ് താരം നവോമി ഒസാക്ക

Published on 30th January 2021
PTI01-10-2020_000223B

രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു; ഡല്‍ഹിയിലേക്ക് മടങ്ങി; രാജ്യമാകെ പ്രതിഷേധം (വീഡിയോ)

ഹാഥ്‌രസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ വീട്ടിലേക്കുള്ള യാത്രാമധ്യേ യുപി പൊലീസ് അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിട്ടയച്ചു.

Published on 1st October 2020

കോവിഡ് ബാധിച്ച് മരണം; 70കാരന്റെ മൃത​ദേഹം ശ്മശാനത്തിലെത്തിച്ചത് ജെസിബിയിൽ; വിവാദം (വീഡിയോ)

കോവിഡ് ബാധിച്ച് മരണം; 70കാരന്റെ മൃത​ദേഹം ശ്മശാനത്തിലെത്തിച്ചത് ജെസിബിയിൽ; വിവാദം

Published on 27th June 2020
79497922_10212119567023787_316472637981196288_o

'അവന്റെ വിയര്‍പ്പിനും രക്തത്തിനും കൊതിച്ചു, ഉള്ളില്‍ നഗ്‌നയായി അട്ടഹസിച്ചു; എന്റെ ലൈംഗിക കാമനകളെ എങ്ങനെ അടക്കും'?

''അറിഞ്ഞിരുന്നില്ല എനിക്കെന്തൊക്കെയാണ് സംഭവിക്കുന്നതെന്ന്. എന്തൊക്കെയോ എന്റെയുള്ളില്‍ കലക്കം മറിയുന്നുണ്ടായിരുന്നു''... വിജയരാജമല്ലികയുടെ മല്ലികാവസന്തം എന്ന ആത്മകഥയില്‍ നിന്ന്

Published on 2nd January 2020

'ഈ കുട്ടികള്‍ നാടിന്റെ അഭിമാനം'; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാര്‍ത്ഥികളുടെ സംഭാവന 2.81 കോടി, അഭിനന്ദനം

ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തെ കുട്ടികള്‍ 2.81 കോടി രൂപ സംഭാവനയായി നല്‍കിയതായി മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു

Published on 19th September 2019
us_shooting

അമേരിക്കയിലെ കരോലിന സര്‍വകലാശാലയില്‍ വെടിവയ്പ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു

ക്യാംപസിനുള്ളില്‍ എത്തിയ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം

Published on 1st May 2019

ഹൃത്വിക്ക് തിരിച്ച് വരുന്നു: തിരിച്ച് വരവ് അത്ര നിസാരമല്ല; വീഡിയോ കാണാം

വളരെ കഠിനമായി പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിന്റെ വീഡിയോ ഹൃത്വിക്ക് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.

Published on 1st May 2019
1548580317-Pujara_M

രഞ്ജി ട്രോഫിക്കിടെ മനീഷ് പാണ്ഡേയുടെ സ്ലെഡ്ജിങ്, പിന്നാലെ സിക്‌സ് പറത്തി പൂജാര

ഇപ്പോള്‍ മനീഷ് പാണ്ഡേയുടെ സ്ലെഡ്ജിങ്ങിന് സിക്‌സിലൂടെ മറുപടി നല്‍കുകയാണ് പൂജാര

Published on 27th January 2019

മോദി വിവരങ്ങള്‍ ചോര്‍ത്തുന്നവരുടെ ബിഗ് ബോസ്; ചോര്‍ത്തി നല്‍കുന്നത് സ്വകാര്യ സംഭാഷണങ്ങള്‍ ഉള്‍പ്പെടെയെന്ന് രാഹുല്‍

ആപ്പ് ഉപയോഗിക്കുന്നവരുടെ ദൃശ്യങ്ങലും സംഭാഷണങ്ങളുമടക്കമാണ് അമേരിക്കന്‍ കമ്പനിക്ക് ചോര്‍ത്തി നല്‍കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. 

Published on 26th March 2018

ആ വാക്കുകള്‍ ഇനി ആവര്‍ത്തിക്കാനില്ലെന്ന് വിടി ബല്‍റാം (വീഡിയോ)  

എകെജിക്കെതിരെ താന്‍ നല്‍കിയ മറുപടി ഉദാത്തമെന്നൊന്നും അവകാശപ്പെടുന്നില്ലെന്നും ആ വാക്കുകള്‍ ആവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും വിടി ബല്‍റാം

Published on 10th January 2018
WCGAZ12_0L81QYXAh

Search results 1 - 13 of 13