• Search results for NEET Exam
Image Title
suicide

നീറ്റ് പരീക്ഷയില്‍ യോഗ്യത നേടിയില്ല; രണ്ടു വിദ്യാര്‍ഥിനികള്‍ ജീവനൊടുക്കി 

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ യോഗ്യത നേടാന്‍ കഴിയാതിരുന്നതിന്റെ വിഷമത്തില്‍ രണ്ടു വിദ്യാര്‍ഥിനികള്‍ ജീവനൊടുക്കി

Published on 8th September 2022
marthoma_college

അടിവസ്ത്രം അഴിപ്പിച്ച കേസ്; അറസ്റ്റിലായ എല്ലാവര്‍ക്കും ജാമ്യം

ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാവര്‍ക്കും ജാമ്യം ലഭിച്ചു.

Published on 21st July 2022
neet pg

അടിവസ്ത്രം അഴിച്ച് പരിശോധന; പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന രണ്ട് അധ്യാപകര്‍ അറസ്റ്റില്‍ 

ആയൂരിൽ നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസിൽ രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്തു

Published on 21st July 2022
NEET PG exam

'ഏജന്‍സി ജീവനക്കാരാണ് അടിവസ്ത്രം അഴിപ്പിക്കാന്‍ പറഞ്ഞത്'; നീറ്റില്‍ അറസ്റ്റിലായ ശുചീകരണ തൊഴിലാളികളുടെ വെളിപ്പെടുത്തല്‍

ആയൂരിൽ നീറ്റ് പരീക്ഷാർഥികളുടെ പരിശോധന ചുമതലമുണ്ടായിരുന്ന സ്വകാര്യ ഏജൻസിക്കെതിരെ അറസ്റ്റിലായ ശുചീകരണ തൊഴിലാളികൾ

Published on 20th July 2022
neet pg
neet pg

നീറ്റ് പരീക്ഷയില്‍ അടിവസ്ത്രമഴിച്ച് പരിശോധന: അഞ്ചു വനിത ജീവനക്കാര്‍ അറസ്റ്റില്‍ 

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി

Published on 19th July 2022
neet exam

അടിവസ്ത്രമഴിച്ച് പരിശോധന; 5 ജീവനക്കാര്‍ കസ്റ്റഡിയില്‍

ആയൂര്‍ മാര്‍ത്തോമ കോളജിലെ രണ്ടു ജീവനക്കാരെയും പരീക്ഷാ ഏജന്‍സിയിലെ മൂന്നു പേരെയുമാണ് കസ്റ്റഡിയിലെടുത്തത്.

Published on 19th July 2022
NEET_COLLEGE_KOLLAM

ആയൂര്‍ മാര്‍ത്തോമാ കോളജിലേക്ക് വിദ്യാര്‍ഥി മാര്‍ച്ച്; സംഘര്‍ഷം; ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തു; ലാത്തിച്ചാര്‍ജ്

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ കൊല്ലം ആയൂര്‍ മാര്‍ത്തോമാ കോളജില്‍ വിദ്യാര്‍ഥി- യുവജന സംഘടനകളുടെ പ്രതിഷേധത്തില്‍ സംഘര്‍ഷം.

Published on 19th July 2022
NEET PG exam

'സ്വന്തം ഭാവിയാണോ അടിവസ്ത്രമാണോ വലുത്? മോശം പെരുമാറ്റം മൂലം പരീക്ഷ നന്നായി എഴുതാനായില്ല'

സ്വന്തം ഭാവിയാണോ അടിവസ്ത്രമാണോ വലുത് എന്നായിരുന്നു ജീവനക്കാരിയുടെ ചോദ്യം

Published on 19th July 2022
Will implement changes in NEET

അടിവസ്ത്രം അഴിപ്പിച്ചതായി പരാതി ലഭിച്ചില്ലെന്ന് എൻടിഎ; കൂടുതൽ ആരോപണവുമായി പെൺകുട്ടികൾ

അടിവസ്ത്രം അഴിച്ചുള്ള പരിശോധന അനുവദനീയമല്ല. ഡ്രസ് കോഡിൽ ഇത്തരം നടപടികൾ അനുവദിക്കുന്നില്ലെന്നും എൻടിഎ പറയുന്നു

Published on 19th July 2022
neet exam

പെണ്‍കുട്ടികളെ പരിശോധിച്ചത് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി; പങ്കില്ലെന്ന് കോളജ്

നീറ്റ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തില്‍ പങ്കില്ലെന്ന് കൊല്ലം ആയൂര്‍ മാര്‍ത്താമോ കോളജ്

Published on 18th July 2022
r bindu

പെണ്‍കുട്ടികളെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചത് അപലപനീയം; കേന്ദ്രത്തെ അതൃപ്തി അറിയിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു

കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളെ
അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച നടപടി അപലപനീയമെന്ന് മന്ത്രി ആര്‍ ബിന്ദു

Published on 18th July 2022
neet pg

നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചു; പരാതി

വിദ്യാര്‍ഥികളെ അടിവസ്ത്രം ഊരി പരിശോധിച്ച ശേഷമെ അകത്തകയറാന്‍ അനുവദിച്ചുളളുവെന്നാണ് പരീക്ഷാര്‍ഥികള്‍ പറയുന്നത്.

Published on 18th July 2022
akshay

നീറ്റ് പരീക്ഷ കഴിഞ്ഞ് മടങ്ങി; വിദ്യാർത്ഥി റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ

നീറ്റ് പരീക്ഷ കഴിഞ്ഞ കൊല്ലത്ത് നിന്ന് പുനലൂർ ഭാ​ഗത്തേക്കുള്ള ട്രെയിനിലാണ് അക്ഷയ് പോയത്

Published on 18th July 2022
NEET PG exam

നീറ്റ് പരീക്ഷ ഇന്ന്, കേരളത്തിൽ 1.20 ലക്ഷം വിദ്യാർത്ഥികൾ; അറിയേണ്ടതെല്ലാം

ഉ​ച്ച​ക്കു​ശേ​ഷം ര​ണ്ട് മു​ത​ൽ 5.20വ​രെയാണ് പരീക്ഷ

Published on 17th July 2022

Search results 1 - 15 of 40