• Search results for NEW LOOK
Image Title
Kapil-Dev

മൊട്ടയടിച്ച്‌ കപില്‍ ദേവിന്റെ കിടിലന്‍ മേക്ക്‌ഓവര്‍, ലോക്ക്‌ഡൗണ്‍ സ്‌പെഷ്യല്‍ ലുക്ക്‌ ആഘോഷിച്ച്‌ ആരാധകര്‍

കഴിഞ്ഞ ദിവസം സ്വയം മുടി ട്രിം ചെയ്‌ത്‌ പുതിയ ഹെയര്‍സ്റ്റൈലുമായി സച്ചിനെത്തിയിരുന്നു

Published on 21st April 2020
anna_ben

പുത്തന്‍ മേക്ക് ഓവറിൽ അന്ന ബെൻ; ഞെട്ടി ആരാധകര്‍ ! 

ചുരുളന്‍ മുടി സ്ട്രെയിറ്റ് ചെയ്ത്, പേസ്റ്റൽ പിങ്ക് വസ്ത്രമണിഞ്ഞാണ് അന്നയെത്തിയിരിക്കുന്നത്

Published on 9th February 2020
mammookka

'കൂടെ പഠിച്ചവര്‍ വടി കുത്തിനടക്കുകയാണ്, ഇതെന്തൊരു മനുഷ്യനാ'; പുതുവര്‍ഷത്തില്‍ ഞെട്ടിച്ച് മമ്മൂട്ടി; ചിത്രം വൈറല്‍

ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്‌

Published on 1st January 2020
shane

തലമുടി പകുതി വടിച്ച് ഷെയ്‌നിന്റെ പുതിയ ലുക്ക്, പ്രതിസന്ധിയിലായി 'വെയില്‍' ചിത്രീകരണം; ചിത്രങ്ങൾ വൈറൽ 

വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് താരത്തിന്റെ പുതിയ ലുക്ക് പുറത്തുവന്നിരിക്കുന്നത്

Published on 25th November 2019
aamir_khan

ആമിര്‍ ഖാനെ കണ്ട് തിരിച്ചറിയാനാകാതെ ആരാധകര്‍; ലാല്‍ സിങ് ചദ്ദയായി താരം, വൈറലായി പുതിയ ലുക്ക്

ആമിറിന്റെ പുതിയ ലുക്ക് വളരെപ്പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറുകയായിരുന്നു.
 

Published on 11th November 2019
ajith

സോള്‍ട്ട് ആന്‍ഡ് പെപ്പറുമില്ല കട്ടത്താടിയുമില്ല; പുത്തന്‍ സ്റ്റൈലില്‍ തല; ആകാംക്ഷയില്‍ ആരാധകര്‍; ചിത്രങ്ങള്‍

കഴിഞ്ഞ ദിവസം ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തിയ അജിത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്

Published on 5th October 2019

ഇത് കീര്‍ത്തി സുരേഷ് അല്ലേ? താരത്തെ കണ്ട് അമ്പരന്ന് ആരാധകര്‍, ചിത്രങ്ങള്‍ കാണാം

ബധായി ഹോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമിത് ശര്‍മയുടെ സ്‌പോര്‍ട്ട്‌സ് ഡ്രാമ ചിത്രത്തിലൂടെയാണ് കീര്‍ത്തി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.

Published on 16th June 2019
moon

ചന്ദ്രന്‍ ചുരുങ്ങുന്നു; ഉപരിതലത്തില്‍ ചുളിവുകള്‍ വീണതായി പഠനം; പ്രകമ്പനങ്ങള്‍ക്ക് കാരണമാകുന്നു

മുന്തിരി ഉണങ്ങുമ്പോള്‍ ചുരുങ്ങുന്നതുപോലെയാണ് ചന്ദന്റെ ഉപരിതലത്തിലും ചുളിവുകള്‍ കാണുന്നത്

Published on 15th May 2019

മാതൃദിനത്തില്‍ അമ്മയുടെ വാക്ക് കേട്ട് മാധവന്‍: പുതിയ ലുക്ക് കാണാം

കുറച്ചേറെ മാസങ്ങളായി നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന 'റോക്കറ്ററി: ദ നമ്പി എഫക്റ്റ്' എന്ന ചിത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളില്‍ ആണ് മാധവന്‍.

Published on 12th May 2019
TOVINO

വീരപ്പന്‍ മീശവെച്ച് ടൊവിനോ; കല്‍ക്കിയില്‍ എത്തുന്നത് പുത്തന്‍ ഗെറ്റപ്പില്‍; ചിത്രങ്ങള്‍

പ്രവീണ്‍ പ്രഭാകരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

Published on 27th March 2019
AISHWARYA

ഐഷു മോഡേണാകുന്നത് ആരാധകര്‍ക്ക് ഇഷ്ടമല്ലേ? കോപ്രായങ്ങള്‍ വേണ്ടെന്നും ഇഷ്ടം കളയല്ലെന്നും കമന്റുകള്‍, മറുപടിയും ഗംഭീരം 

പര്‍പ്പിള്‍ നിറത്തിലുള്ള ശ്ലീവ്‌ലെസ്സ് ഗൗണ്‍ ആയിരുന്നു താരത്തിന്റെ വേഷം

Published on 21st February 2019
sania

ഇനി ബോഡി ഷെയിമിംഗ് സാനിയയോട് വേണ്ട; ആരാധകരെയും വിമര്‍ശകരെയും അമ്പരപ്പിച്ച് കിടിലന്‍ ലുക്കില്‍ താരം 

ഇസാനെ വരവേല്‍ക്കാന്‍ കാത്തിരുന്ന നാളുകളിലെ ശരീരപ്രകൃതി കണ്ട് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് മകന്‍ പിറന്ന് മാസങ്ങള്‍ മാത്രം പിന്നിടുമ്പോഴുള്ള താരത്തിന്റെ പുത്തന്‍ മേക്കോവര്‍

Published on 22nd January 2019
janhvi_kapoor

'മുടി മുറിച്ചത് അറിഞ്ഞാല്‍ അച്ഛന്‍ എന്നെ കൊല്ലും'; പുത്തന്‍ ലുക്കില്‍ ജാന്‍വി കപൂര്‍

കോസ്‌മോപൊളിറ്റന്‍ മാഗസിന്റെ കവര്‍ഗേളാകാന്‍ വേണ്ടിയാണ് താരം മുടി മുറിച്ചത്

Published on 31st December 2018
mala

ഇത് മാലാ പാര്‍വതി തന്നെയോ? സ്‌റ്റൈലന്‍ മേക്കോവറിന് പിന്നിലെ രഹസ്യം തുറന്നുപറഞ്ഞ് നടി 

സിനിമാ രാംഗത്തുള്‍പ്പെടെ പ്രശസ്തയായ മേക്കപ്പ് ആര്‍ട്ടിസ്റ്റും സ്റ്റൈലിസ്റ്റുമായ അമിലാ ജോസഫാണ് താരത്തിന്റെ പുതിയ മേക്കോവറിന് പിന്നില്‍

Published on 7th October 2018
barca

മെസി ലുക്ക് ഒന്ന് മാറ്റിയപ്പോള്‍ വാഗ്ദാന ലംഘനം; രാജ്യാന്തര കിരീടം എവിടെ എന്ന് ആരാധകര്‍

ബാഴ്‌സയാണ് തങ്ങളുടെ നായകന്റെ പുതിയ രൂപം പുറത്തുവിട്ടത്. ഏറെ നാളായി ഒപ്പമുണ്ടായിരുന്ന താടിയോട് മെസി വിടപറഞ്ഞിരിക്കുകയാണ്

Published on 22nd September 2018

Search results 1 - 15 of 21