• Search results for NIA
Image Title
pk_krishnadas

'കണ്ണൂര്‍ എലത്തൂരിന്റെ തുടര്‍ച്ച; കേരളത്തില്‍ മാത്രം എന്തുകൊണ്ട് ട്രെയിനില്‍ തീപിടിത്തം നടക്കുന്നു?'

പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി എത്രയും വേഗം കേസ് എന്‍ഐഎക്ക് കൈമാറണം.

Published on 1st June 2023
train burn

ട്രെയിനിന്റെ ബോഗി കത്തിനശിച്ചതില്‍ എന്‍ഐഎ ഇടപെടുന്നു; കേരള പൊലീസിനോട് വിവരങ്ങള്‍ തേടി 

റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ച സംഭവത്തില്‍ എന്‍ഐഎ ഇടപെടുന്നു

Published on 1st June 2023
Beauty_Pageant

ഭാര്യക്ക് സൗന്ദര്യപ്പട്ടം കിട്ടിയില്ല, രണ്ടാം സ്ഥാനം മാത്രം; സ്റ്റേജിൽ കയറി കിരീടം വലിച്ചെറിഞ്ഞ് ഭർത്താവ്, വിഡിയോ 

എൽജിബിടിക്യുഐഎ+ സൗന്ദര്യ മത്സരത്തിൽ നിന്നുള്ള വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രണ്ടാം സ്ഥാനം ലഭിച്ച മത്സരാർത്ഥിയുടെ ഭർത്താവ് ഫലം കേട്ടയുടൻ സ്റ്റേ‌ജിലെത്തി കിരീടം വലിച്ചെറിയുകയായിരുന്നു

Published on 31st May 2023
shake_hand

'വെറുപ്പില്ല, ബഹുമാനവും'- സബലെന്‍കയ്ക്ക് കൈ കൊടുക്കാതെ യുക്രൈന്‍ താരം; ഫ്രഞ്ച് ഓപ്പണില്‍ വിവാദം (വീഡിയോ)

ഇരുവരും തമ്മിലുള്ള ഒന്നാം റൗണ്ട് പോരാട്ടം അവസാനിച്ചതിന് പിന്നാലെയാണ് സംഭവങ്ങള്‍. യുക്രൈന്‍ താരത്തിന്റെ നടപടിയെ സ്റ്റേഡിയത്തിലെ കാണികള്‍ പരിസഹസിച്ചും ആക്രോശിച്ചുമാണ് നേരിട്ടത്

Published on 29th May 2023
wrestlers_strike

ഉദ്ഘാടനത്തിന് പിന്നാലെ പുതിയ പാര്‍ലമെന്റ് വളയാന്‍ ഗുസ്തി താരങ്ങള്‍; ഡല്‍ഹിയില്‍ കനത്ത സുരക്ഷ; കര്‍ഷക നേതാക്കള്‍ കസ്റ്റഡിയില്‍

സമരക്കാര്‍ക്ക് പിന്തുണ അര്‍പ്പിക്കാനെത്തിയ കര്‍ഷക നേതാക്കളെ അംബാല അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു.

Published on 28th May 2023
SAKSHI_MALIK

ചെന്നൈ-ഡൽഹി പോരാട്ടം കാണാനെത്തിയ ​ഗുസ്തി താരങ്ങളെ തടഞ്ഞ് പൊലീസ്; ഐപിഎൽ വേദിക്ക് മുന്നിൽ പ്രതിഷേധം

ചെന്നൈ സൂപ്പർ കിങ്സ്– ഡൽഹി ക്യാപിറ്റൽസ്  മത്സരം നടക്കുന്ന അരുൺ ജെയ്‌റ്റിലി സ്റ്റേഡിയത്തിനുമുന്നിലാണ് ഗുസ്തി താരങ്ങൾ പ്രതിഷേധവുമായി എത്തിയത്

Published on 20th May 2023
kc_venugopal

സിദ്ധരാമയ്യ നയിക്കും; ഡികെ ഏക ഉപമുഖ്യമന്ത്രി; ലോക്‌സഭ തെരഞ്ഞെടുപ്പു വരെ പിസിസി അധ്യക്ഷന്‍; ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പു വരെ ശിവകുമാര്‍ കര്‍ണാടക പിസിസി അധ്യക്ഷനായും തുടരുമെന്ന് കെസി വേണുഗോപാല്‍ അറിയിച്ചു

Published on 18th May 2023
shivakumar

നിര്‍ണായകമായത് സോണിയയുടെ ഇടപെടല്‍; ഉപമുഖ്യമന്ത്രി ശിവകുമാര്‍ മാത്രം; സുപ്രധാന വകുപ്പുകളും ഡികെയ്ക്ക്

ഇന്ന് വൈകീട്ട് ബംഗലൂരുവില്‍ കോണ്‍ഗ്രസ് നിയമസഭ കക്ഷിയോഗം വിളിച്ചിട്ടുണ്ട്

Published on 18th May 2023
nia

എട്ടു സംസ്ഥാനങ്ങളിലെ 324 കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്; ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു

പരിശോധനയില്‍ ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു. നിരവധി പേരെ കസ്റ്റഡിയിലെടുത്തു.

Published on 17th May 2023
marriage

സോഷ്യല്‍ മീഡിയ വഴി വിവാഹപ്പരസ്യം നല്‍കി തട്ടിപ്പ്: എങ്ങനെയെന്നറിയേണ്ടേ?

 പണം നഷ്ടപ്പെടുന്നവര്‍ മാനഹാനി ഭയന്ന് പുറത്തു പറയാന്‍ മടിക്കുന്നത് മൂലം തട്ടിപ്പ് പുറം ലോകം  അറിയാനും വൈകുന്നു

Published on 17th May 2023
siddaramaiah

'ക്യാപ്റ്റനായി രണ്ടാമൂഴം';  കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ?

ഉപമുഖ്യമന്ത്രിയാകാൻ ഇല്ലെന്ന് ഡികെ ശിവകുമാർ കോൺ​ഗ്രസ് നേതൃത്വത്തെ അറിയിച്ചു

Published on 17th May 2023
modi

ജി 7, ക്വാഡ് ഉച്ചകോടികൾ; പ്രധാനമന്ത്രി ത്രിരാഷ്ട്ര പര്യടനത്തിന്

വിവിധ സെഷനുകളിൽ പ്രധാനമന്ത്രി സംസാരിക്കും. വിവിധ രാഷ്ട്രത്തലവന്മാരുമായും അദ്ദേഹം ചർച്ച നടത്തും

Published on 17th May 2023
kerala_story

കേരള സ്‌റ്റോറി ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും; സിനിമയില്‍ വിദ്വേഷ ഉള്ളടക്കമെന്ന് ബംഗാള്‍ സര്‍ക്കാര്‍

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്

Published on 17th May 2023
shivakumar_karnataka

ഹൈക്കമാന്‍ഡിലും ഭിന്നത?; സോണിയ ഇന്ന് ഡല്‍ഹിയിലെത്തും; കര്‍ണാടകയില്‍ സസ്‌പെന്‍സ് തുടരുന്നു 

മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സോണിയയുടെ നിലപാട് നിര്‍ണായകമാകും

Published on 17th May 2023
urvashi_movie

​'ഗോമതിയേച്ചിയുടെ വീട്ടിലുണ്ടായ അനിഷ്ടസംഭവം!'; ഉർവശിയുടെ 'ചാൾസ് എന്റർപ്രൈസസ്' ട്രെയിലർ എത്തി 

ഉർവശി അമ്മ വേഷത്തിലെത്തുമ്പോൾ ബാലു വർഗീസാണ് മകന്റെ വേഷം അവതരിപ്പിച്ചിരിക്കുന്നത്

Published on 14th May 2023

Search results 1 - 15 of 894