• Search results for NIA Court
Image Title
kalamassery_bus_fire

കളമശേരി ബസ് കത്തിക്കല്‍ കേസ് രണ്ട് പ്രതികള്‍ക്ക് 39.5 വര്‍ഷം തടവ്; 1.75 ലക്ഷം രൂപ

തടിയന്റവിട നസീര്‍, സാബിര്‍ ബുഹാരി എന്നിവര്‍ക്കാണ് ഏഴ് വര്‍ഷം കഠിനതടവ് വിധിച്ചത്. മറ്റൊരു പ്രതി താജുദ്ദീന് ആറ് വര്‍ഷം തടവുശിക്ഷയും വിധിച്ചു.

Published on 1st August 2022
valappattanam_is_case

വളപട്ടണം ഐഎസ് കേസ്; ഒന്ന്, അഞ്ച് പ്രതികള്‍ക്ക് 7 വര്‍ഷം തടവ്; 50,000 പിഴ; ആറാം പ്രതിക്ക് 6 വര്‍ഷം 

ചക്കരക്കല്ല് മണ്ടേരി മിഥിലജ്, ചിറക്കര യൂസഫ് എന്നിവരാണ് ഒന്നും അഞ്ചും പ്രതികള്‍. വളപട്ടണം ചെക്കിക്കുളം സ്വദേശി കെവി അബ്ദുള്‍ റസാഖാണ് കേസിലെ രണ്ടാം പ്രതി.

Published on 15th July 2022
valappattanam_is_case

ഐഎസ് റിക്രൂട്ട്‌മെന്റ് കേസ്; മൂന്ന് പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാവിധി വെള്ളിയാഴ്ച

കണ്ണൂര്‍ സ്വദേശികളായ മിഥിരാജ്, അബ്ദുള്‍ റസാഖ്, ഹംസ എന്നിവരാണ് കുറ്റക്കാര്‍.

Published on 12th July 2022
udaypur

ഉദയ്പുർ കൊലപാതകം; കോടതി പരിസരത്ത് പ്രതികൾക്ക് നേരെ ആക്രോശിച്ച് ജനക്കൂട്ടം; വളഞ്ഞിട്ട് ആക്രമിച്ചു (വീഡിയോ)

പാകിസ്ഥാന്‍ മൂര്‍ദാബാദ്, കനയ്യ ലാലിന്റെ കൊലപാതകികള്‍ക്ക് വധ ശിക്ഷ നല്‍കുക തുടങ്ങിയ മുദ്രാവാക്യങ്ങളും ജനക്കൂട്ടം മുഴക്കി

Published on 2nd July 2022
swapna suresh

സ്വപ്‌ന സുരേഷ് ഇ മെയില്‍ പാസ്‌വേഡ് മാറ്റി; വിവരങ്ങള്‍ കിട്ടുന്നില്ല, ഇഡി എന്‍ഐഎ കോടതിയില്‍

സ്വപ്ന സുരേഷ് നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റഡിയിലായിരുന്ന സമയത്ത് എന്‍ഐഎ മെയില്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

Published on 23rd June 2022
yasin-malik

ഭീകരവാദ ഫണ്ടിങ്; യാസീന്‍ മാലിക് കുറ്റക്കാരനെന്ന് എന്‍ഐഎ കോടതി, ശിക്ഷ 25ന്

യുഎപിഎ കേസുകളിലടക്കം കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് ഡല്‍ഹിയിലെ എന്‍ഐഎ കോടതി മാലിക്കിനെ കുറ്റക്കാരനായി പ്രഖ്യാപിച്ചത്

Published on 19th May 2022
sarith

സ്വര്‍ണക്കടത്തില്‍ കോണ്‍ഗ്രസ്, ബിജെപി നേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദം : സരിത്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കെ സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരു പറയാനാണ് സമ്മര്‍ദം

Published on 10th July 2021
alan-thaha_1

പത്തുമാസത്തിന് ശേഷം മോചനം; അലനും താഹയും പുറത്തിറങ്ങി

കര്‍ശന ഉപാധികളോടെയാണ് ഇരുവര്‍ക്കും എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്. 

Published on 11th September 2020
pulwama-attack

നീറ്റ് പരീക്ഷ എഴുതാൻ ജാമ്യം വേണം; അപേക്ഷയുമായി പുൽവാമ ഭീകരാക്രമണ കേസിലെ പ്രതി 

പ്രതികളിലൊരാളായ വൈസുൽ ഇസ്ലാം ആണ് ജാമ്യാപേക്ഷ സമർപ്പിച്ചത്

Published on 1st September 2020
jet_airwayss

ഐഎസ് കേസ് : പ്രതി യാസ്മിന്‍ മുഹമ്മദ് കുറ്റക്കാരി ; ഏഴുവര്‍ഷം കഠിന തടവ്

കൊച്ചി എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. കാസര്‍കോട് നിന്ന് 15 പേരെ അഫ്ഗാനിസ്ഥാനിലേക്ക് കടത്തിയെന്നാണ് കേസ്

Published on 24th March 2018

Search results 1 - 11 of 11