• Search results for NIN
Image Title
liverpool

ലിവർപൂളേ ഇങ്ങനെ ജയിക്കരുത്... ഒന്ന് തോൽക്കു പ്ലീസ്; ക്ലോപിന് കത്തയച്ച് പത്ത് വയസുള്ള കുഞ്ഞ് ആരാധകൻ

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സ്വപ്ന സമാന കുതിപ്പാണ് ഈ സീസണിൽ ലിവർപൂൾ നടത്തുന്നത്

Published on 22nd February 2020
sonbhadra

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ 3500 ടണ്ണിലധികം സ്വര്‍ണശേഖരം കണ്ടെത്തി, മൂല്യം 12 ലക്ഷം കോടിയോളം രൂപ 

സോന്‍പഹാഡിയിൽ 2944 ടണ്‍ സ്വര്‍ണശേഖരവും ഹാര്‍ഡിയിൽ 646 ടണ്‍ സ്വര്‍ണശേഖരവും ഉണ്ടെന്നാണ് കരുതുന്നത്

Published on 22nd February 2020
kajal_agarwal

'ആ നിമിഷം എന്റെ ജീവന്‍ ബാക്കി വച്ചു, അതുകൊണ്ട് എനിക്ക് ഈ ട്വീറ്റ് ചെയ്യാനായി'; കമലിന്റെ സെറ്റിലെ അപകടത്തിന്റെ ഞെട്ടലിൽ കാജൽ

ഇന്ത്യന്‍ 2ന്റെ സെറ്റില്‍ വച്ച് കഴിഞ്ഞ രാത്രി ക്രെയിൻ വീണുണ്ടായ അപകടത്തിന്റെ ഞെട്ടല്‍ മാറാതെ നടി കാജല്‍ അഗര്‍വാള്‍

Published on 20th February 2020

'ഉത്തരപേപ്പറിനൊപ്പം 100 രൂപ കൂടിവെച്ചോ, നാലുമാര്‍ക്കിന്റെ ചോദ്യത്തിന് കണ്ണടച്ച് മൂന്ന് മാര്‍ക്ക് തരും'; കുറുക്കുവഴി ഉപദേശിച്ച പ്രിന്‍സിപ്പല്‍ കുടുങ്ങി ( വീഡിയോ)

ഉത്തര്‍പ്രദേശില്‍ ബോര്‍ഡ് പരീക്ഷയില്‍ തട്ടിപ്പ് നടത്താനുളള കുറുക്കുവഴികള്‍ ഉപദേശിച്ച പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

Published on 20th February 2020
josh_hazlewood

'ഈ ഇന്ത്യന്‍ താരത്തെ ഞാന്‍ മങ്കാദ് ചെയ്യും, അശ്വിനെയല്ല'; ഹസല്‍വുഡിന്റെ മുന്നറിയിപ്പ് 

മങ്കാദിങ് നിയമത്തെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോഴായിരുന്നു ഹസല്‍വുഡിന്റെ മറുപടി

Published on 19th February 2020
manoj_tiwari

'ടേണിങ് പിച്ചില്‍ ദാ ഇങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടത്'- മനോജ് തിവാരിയുടെ വീഡിയോ വൈറൽ

നടപ്പ് സീസണില്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടത്തില്‍ മികച്ച ഫോമിലാണ് വെറ്ററന്‍ ബാറ്റ്‌സ്മാന്‍ മനോജ് തിവാരി

Published on 17th February 2020
rahman

പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ സര്‍വകലാശാല അധ്യാപിക, രക്ഷയ്ക്ക് എത്തി 'അത്ഭുത കരങ്ങള്‍' (വീഡിയോ വൈറല്‍)

ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ, കാല്‍തെറ്റി വീണ സര്‍വകലാശാല അധ്യാപിക അത്ഭുതകരമായി രക്ഷപ്പെട്ടു

Published on 16th February 2020
food_poison

പനീര്‍ കറി കഴിച്ച രണ്ട് വയസ്സുകാരന് ദാരുണാന്ത്യം; ഹോട്ടലിനെതിരെ മാതാപിതാക്കളുടെ പരാതി

സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ രവി നാരായണിന്റെ മകന്‍ വിഹാന്‍ ആണ് മരിച്ചത്

Published on 13th February 2020
kedar_jadhav

എന്തുകൊണ്ട് കേദാര്‍ ജാദവ്? നന്നായി കളിച്ചിട്ടും മനീഷ് പാണ്ഡേയെ ഒഴിവാക്കിയത് എന്തിന്? വിമര്‍ശനം ശക്തം 

ഒടുവില്‍ ടീം ടോട്ടല്‍ 100 കടക്കുന്നതിന് മുന്‍പ് തന്നെ 21ാം ഓവറിലെ ജാദവിനെ സൗത്തി മടക്കി

Published on 9th February 2020
EP8bq2rUwAEi9s9

'കമോൺ ബോയ്സ്, ലോക കിരീടം നിലനിർത്തു'; ഇന്ത്യ- ബം​ഗ്ലാദേശ് അണ്ടർ 19 ലോകകപ്പ് ഫൈനൽ ഇന്ന്; ആശംസകൾ നേർന്ന് കോഹ്‌ലിയും സംഘവും

കൗമാര ലോകകപ്പ് ക്രിക്കറ്റ് കിരീടം നിലനിർത്താമെന്ന മോഹവുമായി ഇന്ത്യയുടെ അണ്ടർ 19 ടീം ഇന്ന് ഫൈനൽ പോരാട്ടത്തിനിറങ്ങും

Published on 9th February 2020
sonam

ഫാഷൻ കുടുക്കിൽപ്പെട്ട് സോനം കപൂർ; അച്ഛനൊപ്പം ഇങ്ങനെ നിൽക്കാൻ നാണമില്ലേ എന്ന് വിമർശനം 

‘മലംഗ്’ സിനിമയുടെ പ്രീമിയർ ഷോയ്ക്ക് എത്തിയപ്പോൾ സോനം ധരിച്ച വസ്ത്രമാണ് വിമർശനങ്ങൾക്ക് കാരണം

Published on 8th February 2020

സിനിമ കണ്ട് കരച്ചിലടക്കാന്‍ പാടുപെടുന്ന എല്‍ കെ അഡ്വാനി; വീഡിയോ വൈറല്‍

ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍കെ അഡ്വാനി സിനിമ കണ്ടു കരച്ചിലടക്കാന്‍ പാടുപെടുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്

Published on 8th February 2020

21 വര്‍ഷങ്ങള്‍; പാകിസ്ഥാനെ എറിഞ്ഞ് തീര്‍ത്ത 'ഒറ്റയാള്‍ പട്ടാളം'; പത്തുവിക്കറ്റെന്ന ആപൂര്‍വനേട്ടം; ഒരേയൊരു അനില്‍ കുംബ്ലെ

21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ദിവസമാണ് ഇന്ത്യയുടെ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ പാകിസ്ഥാനെതിരെ പത്ത് വിക്കറ്റെന്ന അപൂര്‍വനേട്ടം കൈവരിച്ചത്

Published on 7th February 2020
jaiswal

പാകിസ്ഥാന്റെ സാധ്യതകളടച്ച് ഓപ്പണര്‍മാര്‍, സെഞ്ചുറി കൂട്ടുകെട്ട്; അനായാസം വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ

അണ്ടര്‍ 19 ലോകകപ്പിലെ തന്റെ നാലാം അര്‍ധശതകമാണ് യശസ്വി ജയ്‌സ്വാള്‍ ഇവിടെ പിന്നിട്ടത്

Published on 4th February 2020

Search results 1 - 15 of 794