• Search results for NRI
Image Title
dhoni_and_rohit

മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തുടക്കമിടും; കാണാം കഴിഞ്ഞ ഫൈനലിന്റെ ആവർത്തനം

ഐപിഎൽ 13ാം സീസണിലെ ആദ്യ മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ ഏറ്റുമുട്ടും

Published on 16th February 2020
rashid_khan

പന്തില്‍ നിന്ന് കണ്ണെടുക്കാതെ ഓട്ടം, പിന്നെ ഫുള്‍ ലെങ്ത് ഡൈവ്; ബിബിഎല്ലില്‍ റാഷിദ് ഖാന്റെ തകര്‍പ്പന്‍ ക്യാച്ച് 

സര്‍ക്കിളിനുള്ളില്‍ നിന്നിരുന്ന റാഷിദ് ഖാന്‍ പന്തില്‍ മാത്രം കണ്ണുവെച്ച് പിന്നിലേക്ക് ഓടി

Published on 17th January 2020
RASHID_KHAN122

പ്രത്യേക ബാറ്റുമായി റാഷിദ് ഖാന്‍, ഒട്ടകത്തിന്റേത് പോലെ രണ്ട് മുഴകള്‍; മടങ്ങിയത് വെടിക്കെട്ട് നടത്തി

ഒട്ടകത്തിന്റെ മുകള്‍ഭാഗം പോലെ ഉയര്‍ന്നും താഴ്ന്നും ഇരിക്കുന്നതിനാല്‍ റാഷിദിന്റെ പുതിയ ബാറ്റിന് പേരിട്ടിരിക്കുന്നത് 'ദി കാമല്‍' എന്നാണ്...

Published on 31st December 2019

ആദിവാസികള്‍ക്കൊപ്പം ആടിപ്പാടി നൃത്തം ചെയ്ത് രാഹുല്‍ ഗാന്ധി; വീഡിയോ വൈറല്‍  

റായ്പൂരില്‍ ആദിവാസി നൃത്തമഹോത്സവം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധി അവര്‍ക്കൊപ്പം ആടിപ്പാടി നൃത്തം ചെയ്തത്‌
 

Published on 27th December 2019
money

ജില്ലാ സഹകരണബാങ്കുകൾക്ക് ഇനി പ്രവാസി നിക്ഷേപം വാങ്ങാനാകില്ല, നിലവിലുള്ള നിക്ഷേപം ആറുമാസത്തിനുള്ളിൽ മടക്കിനൽകാനും നിർദേശം 

കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലാ ബാങ്കുകളുടെ അനുമതിയാണ് റദ്ദാക്കിയിരിക്കുന്നത്

Published on 14th December 2019
rohitfiroz

ലജ്ജ തോന്നുന്നില്ലേ? ഇന്ത്യയെ നാണം കെടുത്തുകയാണോ ലക്ഷ്യം? ഗാംഗുലിക്കും ബിസിസിഐക്കുമെതിരെ ആരാധകര്‍

പുകയില്‍ മൂടി നില്‍ക്കുന്ന അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് മത്സരം ഉപേക്ഷിക്കണം എന്ന ആവശ്യം സമൂഹമാധ്യമങ്ങളില്‍ ശക്തിയായി ഉയര്‍ന്നത്

Published on 3rd November 2019
sahakohli

ഓഹ്, സാഹ! വീണ്ടും ഞെട്ടിച്ച് തകര്‍പ്പന്‍ ക്യാച്ച്; മുത്തം കൊടുത്ത് കോഹ് ലി

നായകന്റേയും കോച്ചിന്റേയും വാക്കുകള്‍ കേട്ടിട്ടൊന്നും തൃപ്തരാവാത്തവര്‍ക്ക് വിക്കറ്റിന് പിന്നില്‍ നിന്ന് മറുപടി നല്‍കുകയാണ് സാഹ

Published on 13th October 2019

ഹിഡന്‍ ഫീസിന് അറുതി: കുറഞ്ഞ പലിശനിരക്ക്, പുതുതലമുറ സേവനങ്ങള്‍, കേരള ബാങ്ക് പ്രയോജനങ്ങള്‍ ഇങ്ങനെ

കൂടുതല്‍ കാര്‍ഷിക വായ്പ,  പ്രവാസി നിക്ഷേപത്തിന്റെ ഗണ്യമായ ഭാഗം കേരള ബാങ്കിലെത്തിക്കാന്‍ സാധിക്കും, ഓണ്‍ലൈന്‍ ബാങ്കിംഗ്, എടിഎം...

Published on 10th October 2019

ബല്‍റാമിന്റെ നുണ ഭും!!!; വായടപ്പിച്ച് തോമസ് ഐസക്

അതുകൂടി മനസിലാക്കിയാലേ, നുണ നിര്‍മ്മാണത്തില്‍ അദ്ദേഹത്തിനുള്ള കൈയടക്കം പൂര്‍ണമായി മനസിലാകൂ

Published on 30th September 2019

രാഷ്ട്രീയ എതിര്‍പ്പുണ്ടെങ്കില്‍ അതിന്റെ ഗോദയില്‍ വന്നു മുട്ട്; അല്ലാതെ തറവേല കാണിക്കരുത്: മരട് ഫ്ളാറ്റ് വിവാദത്തില്‍ ജോണ്‍ ബ്രിട്ടാസ്

മരട് ഫ്ള്റ്റുകൾ പൊളിക്കണമെന്ന സുപ്രീംകോടതി വിധി അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണങ്ങൾക്ക് മറുപടിയുമായി കൈരളി ടിവി എംഡി ജോൺ ബ്രിട്ടാസ്.

Published on 20th September 2019
somersault

ഒറ്റത്തവണയില്‍ 30 സമ്മര്‍സോള്‍ട്ട്; ഇവന്‍ ഒരു സംഭവം തന്നെയെന്ന് സോഷ്യല്‍ മീഡിയ; വിഡിയോ വൈറല്‍

ഈ കുട്ടിയുടെ കഴിവ് പ്രോത്സാഹിപ്പിക്കാന്‍ കായിക മന്ത്രി കിരണ്‍ റിജ്ജുവിനെ ടാഗ് ചെയ്തുകൊണ്ടാണ് പലരുടേയും പോസ്റ്റ്

Published on 10th September 2019

രണ്ടാം പ്രളയം: സ്ഥല-സ്ഥാനവും തലസ്ഥാനവും; ചാള്‍സ് ജോര്‍ജ് എഴുതുന്നു

രണ്ടു പ്രളയങ്ങള്‍ തമ്മിലുള്ള വ്യത്യാസം ഇതില്‍നിന്നുതന്നെ പ്രകടമാണ്. 2018-ലെ പ്രളയത്തേക്കാള്‍ ഉരുള്‍പൊട്ടലാണ് ഇത്തവണ കൂടുതല്‍ വിനാശം വിതച്ചത്.

Published on 1st September 2019
KO

'ഹെല്‍മറ്റ് ഇണങ്ങില്ല, മെറൂണ്‍ തൊപ്പി അഭിമാനം'; കിങ് കോഹ്‌ലിക്ക് മുന്നില്‍ വിജയ രഹസ്യം വെളിപ്പെടുത്തി കരീബിയന്‍ മാസ്റ്റര്‍ 

ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി ആന്റിഗ്വയില്‍ ഇരുവരും തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍ അതൊരു അപൂര്‍വ സംഗമമായി മാറി

Published on 23rd August 2019
11_mtr

11 സെക്കന്റില്‍ 100 മീറ്റര്‍, മധ്യപ്രദേശിന്റെ ഉസൈന്‍ ബോള്‍ട്ട്, ആളെ കണ്ടെത്തി പരിശീലനം ഏര്‍പ്പാടാക്കി കേന്ദ്ര മന്ത്രി

മധ്യപ്രദേശില്‍ നിന്നുമുള്ള രമേശ്വര്‍ സിങ് എന്നയാളുടെ ഓട്ടപ്പാച്ചില്‍ സമൂഹമാധ്യമങ്ങളല്‍ വൈറലായിരുന്നു

Published on 18th August 2019

Search results 1 - 15 of 65