• Search results for NSS
Image Title

'ഈ കുട്ടികള്‍ നാടിന്റെ അഭിമാനം'; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാര്‍ത്ഥികളുടെ സംഭാവന 2.81 കോടി, അഭിനന്ദനം

ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തെ കുട്ടികള്‍ 2.81 കോടി രൂപ സംഭാവനയായി നല്‍കിയതായി മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു

Published on 19th September 2019

ആറ്റൂര്‍ കവിതകള്‍: കവിതാ സ്വരാജിന്റെ നാടന്‍ കളരിമുറകള്‍

ആധുനികതാന്തരതയുടെ ഭവശാസ്ത്രം പ്രക്രിയാപരവും ഭിന്നതാപരവും ബന്ധപരവുമായ ഭവശാസ്ത്രമാണ്.

Published on 11th August 2019

അര്‍ജുന്‍ റെഡ്ഡിക്ക് അപരനോ?!.. ഈ ചിത്രം കണ്ടാല്‍ മനസിലാവും സത്യാവസ്ഥ

തെലുങ്കില്‍ ശാലിനി പാണ്ടെ അവതരിപ്പിച്ച പ്രീതി എന്ന കഥാപാത്രത്തെ ബോളിവുഡില്‍ അവതരിപ്പിക്കുന്നത് കിയാര അദ്വാനി ആണ്.

Published on 15th May 2019

അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി പതിപ്പ്; കബീര്‍ സിങ്ങായി നിറഞ്ഞാടി ഷാഹിദ് കപൂര്‍, ട്രെയിലര്‍ കാണാം

തെലുങ്ക് ഹിറ്റ് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി പതിപ്പ് കബീര്‍ സിങിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

Published on 13th May 2019
padma_pillai

'ഞങ്ങളുടെ വികാരത്തെ ഉയര്‍ത്തിക്കാട്ടി പ്രക്ഷോഭങ്ങളും ഇലക്ഷന്‍ പ്രചരണവും നടത്തി, എന്നിട്ട് മിണ്ടാന്‍ അനുവാദമില്ലേ'; ശശികലയ്‌ക്കെതിരേ പത്മ പിള്ള

ശബരിമല പ്രക്ഷോഭത്തില്‍ തങ്ങള്‍ പങ്കെടുത്തില്ല എന്നു പറയാന്‍ ശശികലയ്ക്ക് അധികാരമില്ലെന്നാണ് ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ പത്മ പിള്ള പറയുന്നത്

Published on 11th May 2019
g-sukumaran-nair

ശബരിമലയെ ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചു, തെരഞ്ഞെടുപ്പില്‍ സമദൂരം തന്നെയെന്ന് എന്‍എസ്എസ്

വിശ്വാസവും ആചാരാനുഷ്ഠാനവും സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ല

Published on 2nd April 2019

തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപിയെ പിന്തുണയ്ക്കാന്‍ നിര്‍ദേശിച്ചു; എന്‍എസ്എസിന്റേത് സമദൂരമല്ലെന്ന് മുന്‍ഭാരവാഹിയുടെ വെളിപ്പെടുത്തല്‍ 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസിന്റേത് സമദൂരമല്ലെന്ന് മുന്‍ ഭാരവാഹിയുടെ വെളിപ്പെടുത്തല്‍

Published on 25th March 2019

ഇത് ഇന്ത്യന്‍ റിപ്പബ്ലിക്ക് അല്ല, അംബാനി റിപ്പബ്ലിക്ക്: ഡോ. കെ.എന്‍. പണിക്കര്‍ സംസാരിക്കുന്നു

കഴിഞ്ഞ അഞ്ചുകൊല്ലം വികസനത്തില്‍ ഏതുവിഭാഗത്തിനാണ് മുന്‍തൂക്കം കിട്ടിയത് കോര്‍പ്പറേറ്റ് മൂലധനത്തിന് സഹായകരമായ നയങ്ങളാണ് എല്ലാ മേഖലകളിലും കാണാന്‍ കഴിയുക. 

Published on 23rd March 2019

അഞ്ച് വര്‍ഷം കൊണ്ട് മൂന്ന് കോടിയിലേറെ കര്‍ഷകര്‍ക്ക് തൊഴില്‍ നഷ്ടമായി ; കൃഷി ഉപേക്ഷിച്ചവര്‍ 40 ശതമാനമെന്ന് എന്‍എസ്എസ്ഒ റിപ്പോര്‍ട്ട്

ദേശീയ സാംപിള്‍ സര്‍വേ തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് 2018 ഡിസംബറില്‍ ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ അംഗീകരിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നില്ല.

Published on 21st March 2019

പ്രാദേശികമായി സന്ദർശിക്കാൻ വന്നിട്ടുകാര്യമില്ല; ഇന്നസെന്റിന് വോട്ടില്ലെന്ന് എൻഎസ്എസ് 

ചാലക്കുടിയിലെ സിപിഎം സ്‌ഥാനാര്‍ഥി ഇന്നസെന്റിന് എന്‍എസ്‌എസ്‌ കീഴ്‌ഘടകങ്ങള്‍ വോട്ടുചെയ്യില്ലെന്ന് മുകുന്ദപുരം താലൂക്ക്‌ യൂണിയന്‍

Published on 21st March 2019

തെരഞ്ഞെടുപ്പിൽ സമദൂരം തന്നെ; വി​ശ്വാ​സം നി​ല​നി​ർ​ത്താൻ പ്രതിജ്ഞാബദ്ധമെന്ന് എൻഎസ്എസ് 

വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​മ​ദൂ​രം ത​ന്നെ​യാ​ണ് എ​ൻ​എ​സ്എ​സി​ന്‍റെ നി​ല​പാ​ടെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ നാ​യ​ർ

Published on 17th March 2019
kodiyeri_nss1

ശബരിമല വിഷയത്തില്‍ ഇനി ചര്‍ച്ചയില്ല , നിലപാട് തിരുത്തേണ്ടത് സര്‍ക്കാര്‍; കോടിയേരിക്ക് മറുപടിയുമായി എന്‍എസ്എസ്

ചര്‍ച്ചയ്‌ക്കോ, കൂടിക്കാഴ്ചയ്‌ക്കോ എന്‍എസഎസ് ശ്രമിച്ചിട്ടില്ല. അതിന് ആഗ്രഹവുമില്ല. അതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ലെന്നും എന്‍എസ്എസ്

Published on 21st February 2019

കീഴടങ്ങുക, അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറെടുക്കുക; കശ്മീരില്‍ തോക്കെടുക്കുന്നവരെ നശിപ്പിക്കും: ഭീകരര്‍ക്ക് സൈന്യത്തിന്റെ അന്ത്യശാസനം

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ കശ്മീരില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഭീകരര്‍ക്ക് അവസാന മുന്നറിയിപ്പുമായി സൈന്യം

Published on 19th February 2019
ns_18

'ഒരു മണിക്കൂര്‍ നേരത്തേ ട്രെയിന്‍ എത്തുന്നതിന് ഇത്ര വീമ്പ് പറയണോ?'; വന്ദേ ഭാരതിന് അത്ര സ്പീഡ് പോരെന്ന് എന്‍ എസ് മാധവന്‍

കഴിഞ്ഞ 30 വര്‍ഷമായി ന്യൂഡല്‍ഹി- ഹൗറ രാജധാനി എക്‌സ്പ്രസ് വാരണാസി എത്താന്‍ എടുത്തുകൊണ്ടിരുന്ന സമയം ഒന്‍പത് മണിക്കൂറാണെന്നും

Published on 17th February 2019

Search results 1 - 15 of 57