• Search results for NTR
Image Title
antony_varghese

ഫുട്ബോൾ ആവേശവുമായി ആന്റണി വർഗീസ്;  ആനപ്പറമ്പിലെ വേൾഡ് കപ്പ് റിലീസ് ഈ മാസം 

ഉത്തരകേരളത്തിലെ ആനപ്പറമ്പിൽ എന്ന സാങ്കല്പിക ഗ്രാമത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്

Published on 2nd October 2022
mammootty puzhu

"ചോദ്യങ്ങള്‍ക്കുള്ള മറുപടി സെന്‍സര്‍ ചെയ്യാനോ നിയന്ത്രിക്കാനോ കഴിയില്ല, സാമാന്യ ധാരണയാണ് വേണ്ടത്" : മമ്മൂട്ടി 

അതിനേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോയാല്‍ ഒരു ദിവസം പോരാതെ വരുമെന്നും നടന്‍ പ്രതികരിച്ചു

Published on 2nd October 2022
rohit_sharma_rahul_dravid

രണ്ടാം ട്വന്റി20ക്ക് മുന്‍പ് പരിശീലനത്തിന് ഇറങ്ങാതെ രോഹിത്; ഫിറ്റ്‌നസ് പ്രശ്‌നങ്ങളാണോയെന്ന് ആരാധകര്‍

കാര്യവട്ടം ട്വന്റി20ക്ക് ശേഷം ഇന്ത്യന്‍ ടീം വ്യാഴാഴ്ച ഗുവാഹത്തിയിലേക്ക് തിരിച്ചെങ്കിലും രോഹിത് ടീമിനൊപ്പം ചേര്‍ന്നിരുന്നില്ല

Published on 2nd October 2022
Petrol

പുക പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനം തരില്ല; ഡൽഹിയിൽ ഈ മാസം മുതൽ പദ്ധതി നടപ്പാക്കും

ഒക്ടോബർ 25 മുതൽ തീരുമാനം നടപ്പിലാകുമെന്ന് ഡൽഹി പരിസ്ഥിത മന്ത്രി ഗോപാൽ റായ് അറിയിച്ചു

Published on 1st October 2022
modi_car_drive

5ജി കണക്റ്റഡ്; 'യൂറോപ്പിലേക്ക് കാര്‍ ഡ്രൈവു'മായി മോദി; വീഡിയോ

സ്വീഡിഷ് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ എറിക്സണിന്റെ ബൂത്തില്‍, 5ജി സംവിധാനം വഴിയാണ് സ്വീഡനില്‍ മോദി കാര്‍ ഡ്രൈവ് ചെയ്തത്.

Published on 1st October 2022
hameed

മുനീര്‍ പോയിട്ട്, നമ്മുടെ മുല്ല-മുസ്ല്യാര്‍-മൗലവിപ്പടയാകമാനം രംഗത്തിറങ്ങിയാലും സ്ത്രീകളെ ഇനി പിന്തിരിപ്പിക്കാനാവില്ല

അങ്ങനെയിരിക്കെ ഒരു നാള്‍ സാത്താന്റെ പ്രേരണയാല്‍ ആ യുവമിഥുനങ്ങള്‍ ദൈവം തങ്ങള്‍ക്കു വിലക്കിയ ജ്ഞാനവൃക്ഷത്തിന്റെ പഴം ഭക്ഷിച്ചു. അതോടെ പൊടുന്നനെ അവര്‍ക്ക് തിരിച്ചറിവ് കൈവന്നു

Published on 25th August 2022
navaratri_temple

വിഗ്രഹത്തില്‍ സ്വര്‍ണം; ചുവരില്‍ നോട്ടുകള്‍;നവരാത്രിക്കാലത്ത് ക്ഷേത്രം അലങ്കരിച്ചത് 8 കോടികൊണ്ട്

വാസവി കന്യക പരമേശ്വരി ക്ഷേത്രം അലങ്കരിച്ചത് എട്ടുകോടി രൂപയുടെ കറന്‍സി നോട്ടുകളും സ്വര്‍ണാഭരണങ്ങളും കൊണ്ട്.

Published on 1st October 2022
stray dog

തെരുവുനായ്ക്കളെ പിടിച്ച് എ ബി സി കേന്ദ്രങ്ങളിൽ എത്തിച്ചാൽ പ്രതിഫലം; 500 രൂപ നൽകും 

നായ്ക്കളെ എത്തിക്കുന്നവർക്ക് 500 രൂപയാണ് പ്രതിഫലമായി നൽകുക

Published on 30th September 2022
ksrtc_kattakkada

മകളുടെ മുന്നിലിട്ട് പിതാവിനെ തല്ലി;  കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

മകളുടെ മുന്നില്‍വച്ച് ദേഹോപദ്രവം ഏല്‍പ്പിച്ച പ്രതികള്‍ മുന്‍കൂര്‍ ജാമ്യം അര്‍ഹിക്കുന്നില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു
 

Published on 30th September 2022
kabul_blast

കാബൂളില്‍ വിദ്യാഭ്യാസകേന്ദ്രത്തില്‍ ചാവേര്‍ സ്‌ഫോടനം; വിദ്യാര്‍ത്ഥികളടക്കം 19 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വെച്ച് ചാവേര്‍ പൊട്ടിത്തെറിച്ചുവെന്നാണ് എന്‍ജിഒ ആയ അഫ്ഗാന്‍ പീസ് വാച്ച് വ്യക്തമാക്കുന്നത്

Published on 30th September 2022
sabarinath

'ഇത്ര കൃത്യമായി പറയുന്ന മറ്റൊരു കോണ്‍ഗ്രസ് നേതാവ് ഇല്ല'; തരൂരിനെ പിന്തുണച്ച് ശബരീനാഥന്‍

മോദിയും ബിജെപിയും മുന്നോട്ട് വയ്ക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തിനു വിശ്വസനീയമായ ഒരു ബദല്‍ തരൂർ പറയുന്നുണ്ട്

Published on 30th September 2022
python

രാജധാനി എക്‌സ്പ്രസില്‍ പെരുമ്പാമ്പുകളെ കടത്തി; റെയില്‍വേ കരാര്‍ ജീവനക്കാരന്‍ പിടിയില്‍

കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പാമ്പുകളെ കൈമാറുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്

Published on 30th September 2022
arrest

സുഹൃത്തുക്കളായിരുന്നിട്ടും വിവാഹത്തിന് ക്ഷണിച്ചില്ല, വീടു കയറി ആക്രമണം; സഹോദരങ്ങൾ അറസ്റ്റിൽ

സഹപാഠികളുമായിട്ടും യുവതിയുടെ വിവാഹത്തിനു ക്ഷണിക്കാത്തതിന്റെ കാരണം ചോദിച്ചാണ് ഇരുവരും എത്തിയത്

Published on 30th September 2022
ananthapadmanabhan

കെ എന്‍ അനന്തപത്മനാഭന് കോവിഡ്; കാര്യവട്ടം ട്വന്റി 20 യില്‍ അമ്പയറാകില്ല

മലയാളികളായ അനന്തപത്മനാഭനെയും നിതിന്‍ മേനോനെയുമാണ് അമ്പയര്‍മാരായി നിശ്ചയിച്ചിരുന്നത്

Published on 28th September 2022
harsh_mahajan

ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നു 

മുന്‍മന്ത്രിയായ ഹര്‍ഷ് മഹാജന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ തുടര്‍ച്ചയായി മൂന്നുവട്ടം നിയമസഭയിലേക്ക് വിജയിച്ചിരുന്നു

Published on 28th September 2022

Search results 1 - 15 of 2149