• Search results for Nanjiyamma
Image Title
drishyam_2

ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടി; ബോളിവുഡിനെ അമ്പരപ്പിച്ച് 'ദൃശ്യം 2'

റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ 100 കോടി എന്ന സ്വപ്‌ന നമ്പര്‍ തൊട്ടിരിക്കുകയാണ് ദൃശ്യം 2

Published on 25th November 2022
nanjiyamma

നഞ്ചിയമ്മയ്ക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ കിടന്നുറങ്ങാം; പുതിയ വീടായി

അട്ടപ്പാടിയിലെ നക്കുപതി ഊരിൽ പണിത തന്റെ പുതിയ വീട്ടിൽ കഴിഞ്ഞ ദിവസം നഞ്ചിയമ്മ താമസമാരംഭിച്ചു

Published on 25th November 2022
adil_hussain
nanjiyamma

നഞ്ചിയമ്മ  വീണ്ടും കാമറയ്ക്കു മുൻപിൽ; ത്രിമൂർത്തിയിൽ പ്രധാന വേഷത്തിൽ

നഞ്ചിയമ്മ ചിത്രത്തിനു വേണ്ടി ഗാനം ആലപിക്കുന്നുമുണ്ട്

Published on 9th November 2022
priyanka_chopra_iran_protest
nanjiyamma

നഞ്ചിയമ്മ മാഞ്ചസ്റ്ററിൽ, ബീറ്റിൽസിനൊപ്പമുള്ള ചിത്രം വൈറൽ

വിശ്വ പ്രസിദ്ധ സംഗീത ബാന്റായ ബീറ്റില്‍സിന്റെ തട്ടകമായ ലിവര്‍പൂളിൽ നിന്നുള്ള ​ഗായികയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്

Published on 7th October 2022
ponniyin_selvan box office

തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 26 കോടി, ബോക്‌സ് ഓഫിസ് കീഴടക്കി മണി രത്‌നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍'

2022 ല്‍ ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന മൂന്നാമത്തെ മികച്ച ഓപ്പണിങ് കളക്ഷനാണിത്

Published on 1st October 2022
nanjiyamma_national_award

എഴുന്നേറ്റു നിന്ന് കയ്യടിച്ച് സദസ്, പുഞ്ചിരിയോടെ പുരസ്കാരം സ്വീകരിച്ച് നഞ്ചിയമ്മ; പാട്ടുപാടുന്ന വിഡിയോ പങ്കുവച്ച് മന്ത്രിയുടെ പ്രശംസ

അനുരാ​ഗ് താക്കൂറിനും മറ്റുള്ളവർക്കും മുൻപിൽ ഇരുന്ന് ‘കളക്കാത്ത സന്ദനമേറം എന്ന ​ഗാനം ആലപിക്കുന്ന നഞ്ചിയമ്മയെയാണ് വിഡിയോയിൽ കാണുന്നത്

Published on 1st October 2022
sushant anurag kashyap

'സുശാന്ത് സിങ് എല്ലാ ദിവസവും ട്രെൻഡിങ്, എല്ലാവരും ബോയ്കോട്ട് ചെയ്യപ്പെടുന്നു'; വിചിത്രമായ കാലമെന്ന് അനുരാ​ഗ് കശ്യപ്

തന്റെ സിനിമകൾ നിർമിക്കാൻ ആരും തയാറാകുന്നില്ല എന്ന് സംവിധായകൻ അനുരാ​ഗ് കശ്യപ്

Published on 10th August 2022
nanjiyamma_cm pinarayi vijayan

'എന്റെ മനം നിറഞ്ഞ്, കണ്ണ് നിറഞ്ഞ്, നമ്മള്‍ടെ മുഖ്യമന്ത്രി, മക്കള്‍ എല്ലാവര്‍ക്കും നന്ദി'; നിറഞ്ഞ ചിരിയോടെ നഞ്ചിയമ്മ

തങ്ങളുടെ കൂട്ടത്തിൽ കഴിവുറ്റ നിരവധി പേർ ഉണ്ടെന്നും അവരെ സർക്കാർ പുറത്തുകൊണ്ടുവരണമെന്നും നഞ്ചിയമ്മ ആവശ്യപ്പെട്ടു

Published on 10th August 2022
kaduva

കടുവ ഓഗസ്റ്റ് 4 മുതല്‍ പ്രൈം വിഡിയോയില്‍

ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ്-വിവേക് ഒബ്റോയ് ചിത്രം കടുവ ഓഗസ്റ്റ് 4 മുതല്‍ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ പ്രൈം വിഡിയോയില്‍

Published on 29th July 2022
nanjamma

'രാ​ഗം പറയാൻ വെല്ലുവിളിക്കുന്നു; നഞ്ചിയമ്മയെ വിമർശിക്കുന്നവർ അതിന് യോഗ്യരല്ല'- അൽഫോൺസ് പുത്രൻ

നഞ്ചിയമ്മ ദേശീയ പുരസ്‌കാരത്തിന് അർഹയാണ്. അതിനെ എതിർക്കുന്നവർ, അവരുടെ സംഗീതം മനസിലാക്കുന്നില്ല

Published on 29th July 2022
aparna_balamurali

'ഉണ്ടോ ഇല്ല്യോ', അവാര്‍ഡ് പ്രഖ്യാപനത്തിന് മിനിറ്റുകള്‍ക്ക് മുമ്പ് അപര്‍ണയുടെ ടെന്‍ഷന്‍; വിഡിയോ 

പൊള്ളാച്ചിയിൽ പുതിയ സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് താരത്തെ തേടി സന്തോഷവാർത്തയെത്തിയത്

Published on 26th July 2022
j_francis

സംവിധായകൻ ജെ ഫ്രാൻസിസ് അന്തരിച്ചു 

‘പൂത്തുമ്പിയും പൂവാലൻമാരും', ‘മസനഗുഡി മന്നാഡിയാർ സ്പീക്കിങ്' എന്നീ സിനിമകൾ സംവിധാനം ചെയ്തു
 

Published on 26th July 2022
sithara_krishnakumar

"സംഗീതത്തിനായി ജീവിതം മാറ്റിവച്ചവരുടെ ലക്ഷ്യം സിനിമയല്ല, നഞ്ചിയമ്മയുടെ പാട്ടുകൾ നേരെ ഹൃദയത്തിലേക്ക്": സിതാര

നഞ്ചിയമ്മയ്ക്ക് പുരസ്കാരം ലഭിച്ചതിലുള്ള സന്തോഷം വെളിപ്പെടുത്തിയായിരുന്നു സിതാര സംസാരിച്ചത്

Published on 26th July 2022

Search results 1 - 15 of 19