Advanced Search
Please provide search keyword(s)- Search results for Nanjiyamma
Image | Title | |
---|---|---|
![]() | സച്ചി കണ്ടെത്തിയ ഗോത്രതാളം; മലയാളക്കരയുടെ സ്വന്തം നഞ്ചിയമ്മ, 62-ാം വയസ്സില്‍ ദേശീയ പുരസ്കാരംഅട്ടപ്പാടിയിലെ ആദിവാസി ഊരില്‍ നിന്നും അറുപത്തിരണ്ടാം വയസ്സില്‍ നഞ്ചിയമ്മ ഡല്‍ഹിലേക്ക് നടന്നു കയറിയിരിക്കുന്നു | |
'നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വർഷമെടുത്ത് പഠിച്ചാലും പാടാൻ സാധിക്കില്ല'; ലിനു ലാലിനെതിരെ അൽഫോൺസ് ജോസഫ്'വർഷങ്ങളുടെ പരിശീലനമോ പഠന കാര്യങ്ങളോ അല്ല, മറിച്ച് നിങ്ങളുടെ ആത്മാവിൽ നിന്നും ഹൃദയത്തിൽ നിന്നും മനസ്സിൽ നിന്നും നിങ്ങൾ എന്താണ് നൽകിയത് എന്നതാണ് പ്രധാനം' | ||
'ദി ബാറ്റ്മാൻ' ആമസോൺ പ്രൈമിൽ; 27 മുതൽ സ്ട്രീമിങ്, ആറു ഭാഷകളിൽ കാണാംഇംഗ്ലീഷ്, ഹിന്ദി, മലയാളം,തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം ലഭ്യമാണ് | ||
'ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കിൽ ഈ പുഞ്ചിരിയുടെ വഴി പിടിയ്ക്ക്', നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി കൂടുതൽ സംഗീതജ്ഞർനേരത്തെ ഹരീഷ് ശിവരാമകൃഷ്ണനും അൽഫോൺസ് ജോസഫ് നഞ്ചിയമ്മയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു | ||
"സംഗീതത്തിനായി ജീവിതം മാറ്റിവച്ചവരുടെ ലക്ഷ്യം സിനിമയല്ല, നഞ്ചിയമ്മയുടെ പാട്ടുകൾ നേരെ ഹൃദയത്തിലേക്ക്": സിതാരനഞ്ചിയമ്മയ്ക്ക് പുരസ്കാരം ലഭിച്ചതിലുള്ള സന്തോഷം വെളിപ്പെടുത്തിയായിരുന്നു സിതാര സംസാരിച്ചത് | ||
സംവിധായകൻ ജെ ഫ്രാൻസിസ് അന്തരിച്ചു‘പൂത്തുമ്പിയും പൂവാലൻമാരും', ‘മസനഗുഡി മന്നാഡിയാർ സ്പീക്കിങ്' എന്നീ സിനിമകൾ സംവിധാനം ചെയ്തു | ||
'ഉണ്ടോ ഇല്ല്യോ', അവാര്‍ഡ് പ്രഖ്യാപനത്തിന് മിനിറ്റുകള്‍ക്ക് മുമ്പ് അപര്‍ണയുടെ ടെന്‍ഷന്‍; വിഡിയോപൊള്ളാച്ചിയിൽ പുതിയ സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് താരത്തെ തേടി സന്തോഷവാർത്തയെത്തിയത് | ||
'രാഗം പറയാൻ വെല്ലുവിളിക്കുന്നു; നഞ്ചിയമ്മയെ വിമർശിക്കുന്നവർ അതിന് യോഗ്യരല്ല'- അൽഫോൺസ് പുത്രൻനഞ്ചിയമ്മ ദേശീയ പുരസ്‌കാരത്തിന് അർഹയാണ്. അതിനെ എതിർക്കുന്നവർ, അവരുടെ സംഗീതം മനസിലാക്കുന്നില്ല | ||
കടുവ ഓഗസ്റ്റ് 4 മുതല്‍ പ്രൈം വിഡിയോയില്ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ്-വിവേക് ഒബ്റോയ് ചിത്രം കടുവ ഓഗസ്റ്റ് 4 മുതല്‍ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ പ്രൈം വിഡിയോയില്‍ | ||
'എന്റെ മനം നിറഞ്ഞ്, കണ്ണ് നിറഞ്ഞ്, നമ്മള്‍ടെ മുഖ്യമന്ത്രി, മക്കള്‍ എല്ലാവര്‍ക്കും നന്ദി'; നിറഞ്ഞ ചിരിയോടെ നഞ്ചിയമ്മതങ്ങളുടെ കൂട്ടത്തിൽ കഴിവുറ്റ നിരവധി പേർ ഉണ്ടെന്നും അവരെ സർക്കാർ പുറത്തുകൊണ്ടുവരണമെന്നും നഞ്ചിയമ്മ ആവശ്യപ്പെട്ടു | ||
'സുശാന്ത് സിങ് എല്ലാ ദിവസവും ട്രെൻഡിങ്, എല്ലാവരും ബോയ്കോട്ട് ചെയ്യപ്പെടുന്നു'; വിചിത്രമായ കാലമെന്ന് അനുരാഗ് കശ്യപ്തന്റെ സിനിമകൾ നിർമിക്കാൻ ആരും തയാറാകുന്നില്ല എന്ന് സംവിധായകൻ അനുരാഗ് കശ്യപ് | ||
എഴുന്നേറ്റു നിന്ന് കയ്യടിച്ച് സദസ്, പുഞ്ചിരിയോടെ പുരസ്കാരം സ്വീകരിച്ച് നഞ്ചിയമ്മ; പാട്ടുപാടുന്ന വിഡിയോ പങ്കുവച്ച് മന്ത്രിയുടെ പ്രശംസഅനുരാഗ് താക്കൂറിനും മറ്റുള്ളവർക്കും മുൻപിൽ ഇരുന്ന് ‘കളക്കാത്ത സന്ദനമേറം എന്ന ഗാനം ആലപിക്കുന്ന നഞ്ചിയമ്മയെയാണ് വിഡിയോയിൽ കാണുന്നത് | ||
തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 26 കോടി, ബോക്‌സ് ഓഫിസ് കീഴടക്കി മണി രത്‌നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍'2022 ല്‍ ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന മൂന്നാമത്തെ മികച്ച ഓപ്പണിങ് കളക്ഷനാണിത് | ||
നഞ്ചിയമ്മ മാഞ്ചസ്റ്ററിൽ, ബീറ്റിൽസിനൊപ്പമുള്ള ചിത്രം വൈറൽവിശ്വ പ്രസിദ്ധ സംഗീത ബാന്റായ ബീറ്റില്‍സിന്റെ തട്ടകമായ ലിവര്‍പൂളിൽ നിന്നുള്ള ഗായികയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് | ||
'അവരുടെ ധൈര്യം എന്നെ വിസ്മയിപ്പിക്കുന്നു'; ഇറാനിലെ പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി പ്രിയങ്ക ചോപ്ര |
Search results 1 - 15 of 19