• Search results for Narendra Modi News
Image Title
narendra-modi-speech

നോട്ട് അസാധുവാക്കലിനെ വീണ്ടും ന്യായീകരിച്ചു നരേന്ദ്ര മോദി: ഇനിയും ഇത്തരത്തിലുള്ള നടപടികള്‍ക്കു  ഭയപ്പെടുന്നില്ലെന്ന് മുന്നറിയിപ്പ്

മ്യാന്‍മര്‍ സന്ദര്‍ശനത്തിനെത്തിയ മോദി യാങ്കൂണിലെ ഇന്ത്യന്‍ സമൂഹത്തെ അഭിംസംബോധന ചെയ്തു സംസാരിക്കുകയാരുന്നു

Published on 7th September 2017
modi-xi-jinping-brics-ndtv_650x400_81504490971

ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം; മോദി-ഷി ജിന്‍പിങ് കൂടിക്കാഴ്ച ഉണ്ടായേക്കും

പാക്കിസ്ഥാനില്‍ നിന്നുമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളായിരിക്കും ബ്രിക്‌സ്ഉച്ചകോടിയില്‍ ഇന്ത്യ പ്രധാനമായും ആയുധമാക്കുക

Published on 4th September 2017

മോദി സര്‍ക്കാര്‍ എന്ന ദുരന്തം മാറില്ല: യെച്ചൂരി; മന്ത്രിസഭാ പുനഃസംഘടന ടൈറ്റാനിക്കിന് മുകളിലെ കസേരകള്‍ മാറ്റിയിടുന്നത് പോലെ


കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന നടത്താനുള്ള തീരുമാനത്തെ പരിഹസിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
 

Published on 2nd September 2017

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക ദുരന്തമായി നോട്ടു നിരോധനം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും: തോമസ് ഐസക്

ഇപ്പോൾ ചിരിക്കുന്നത് കള്ളപ്പണക്കാരാണ്. കണ്ണീരും കരച്ചിലും തോരാത്തത് പാവങ്ങൾക്കും

Published on 31st August 2017

മോദിയെ കാണ്‍മാനില്ല: വാരാണസിയില്‍ പോസ്റ്ററുകള്‍

സോണിയ ഗാന്ധിയെ യേയും രാഹുല്‍ ഗാന്ധിയേയും കാണാനില്ലെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ പ്രധാനമന്ത്രിയേയും കാണാനില്ലെന്ന് പരിഹസിച്ച് പോസ്റ്ററുകള്‍

Published on 20th August 2017
narendra-modi-speech

കേന്ദ്ര മന്ത്രിമാരുടെ ആഡംബര ഭ്രമത്തിനെതിരെ പ്രധാനമന്ത്രി; ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ വാസം വേണ്ട

ആഡംബര ഹോട്ടലുകള്‍ തിരഞ്ഞെടുക്കുന്നതിലുള്ള അതൃപ്തി മോദി മന്ത്രിമാരെ അറിയിച്ചു

Published on 20th August 2017
pm-modi-pranab-mukherjeehjkhuk

പ്രണബ് തനിക്ക് പിതൃതുല്യന്‍: പ്രണബിന് മോദിയുടെ വികാരനിര്‍ഭരമായ കത്ത്

ഹൃദയത്തില്‍ തൊട്ട കത്ത് എന്ന കുറിപ്പോടെ പ്രണബ് മുഖര്‍ജി തന്നെ ട്വിറ്ററില്‍ പങ്കുവെച്ച ഈ കത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

Published on 3rd August 2017

താങ്കള്‍ ട്വിറ്ററിലുണ്ടോ? മാധ്യമപ്രവര്‍ത്തകയുടെ ചോദ്യംകേട്ട് മോദി അന്തംവിട്ടു! 

മോദി ട്വിറ്ററുണ്ടെന്നറിയാത്ത മാധ്യമപ്രവര്‍ത്തകയെ ട്രോളി സോഷ്യല്‍ മീഡിയ
 

Published on 2nd June 2017

ശ്രീലങ്കയിലെ ട്രെയിന്‍ ഉദ്ഘാടനം ഇന്ത്യയിലാക്കി മോദിയുടെ പത്രപരസ്യം 

ചിത്രത്തില്‍ തലൈമന്നാല്‍ റയില്‍വേ സ്‌റ്റേഷന്‍ എന്നെഴുതുയിരിക്കുന്നത് വ്യക്തമായി കാണാം

Published on 2nd June 2017
Pinarayi_Vijayan_Express_

കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷവും പ്രധാനമന്ത്രിക്ക് കത്തയയ്ക്കും; നടപ്പിലാക്കാന്‍ പ്രയാസമുള്ളതെന്ന് മുഖ്യമന്ത്രി

കച്ചവടത്തിന് വേണ്ടിയുള്ള കന്നുകാലി കശാപ്പ് നിരോധനം നടപ്പിലാക്കാന്‍ പ്രയാസമുള്ളതാണെന്ന് പ്രധാനമന്ത്രിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Published on 27th May 2017
7-b7e5-3de2b6485255

രാജ്യത്ത് എല്ലാവര്‍ക്കും തൊഴില്‍ നല്‍കാനാവില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ

എല്ലാവര്‍ക്കും തൊഴില്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ലെന്നും അതുകൊണ്ട് സ്വയം തൊഴില്‍ പ്രോത്സാഹനത്തിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ

Published on 26th May 2017

ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു 

950 കോടിയായിരുന്നു പാലത്തിന്റെ നിര്‍മ്മാണച്ചലവ്

Published on 26th May 2017
narendra-modi-pti2-L

കേരളം, ബംഗാള്‍, ഒഡീഷ പിടിക്കാന്‍ തന്ത്രങ്ങളുമായി ബിജെപി; മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷിക ആഘോഷം മൂന്ന് സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച്

ആഘോഷങ്ങള്‍ക്കിടയിലും ബിജെപി ഇതര സര്‍ക്കാരുകള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ തങ്ങളുടെ സ്വാധീനം ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങളുമായാണ് ബിജെപിയുടെ വരവ്

Published on 25th May 2017

Search results 1 - 13 of 13