• Search results for New Zealand
Image Title
grant

പന്തില്‍ കൃത്രിമം ലോക കപ്പ് ഫൈനലിലും? സംശയം പ്രകടിപ്പിച്ച് കീവീസ് താരം

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് എന്ന നിലയില്‍ നിന്നും 185ന് ഓള്‍ ഔട്ട് എന്ന നിലയിലേക്ക് കീവീസ് കൂപ്പു കുത്തിയിരുന്നു

Published on 31st March 2018
COW

1.26 ലക്ഷം പശുക്കളെ കൊല്ലാന്‍ പദ്ധതി; ഇത് ചരിത്രത്തിലെ ഏറ്റവും വലിയ കശാപ്പ് 

കര്‍ഷകരുടെ അനുവാദം ഇല്ലാതെ തന്നെ ഫാമില്‍ കയറി തങ്ങളെ ഏല്‍പിച്ചിരിക്കുന്ന ജോലി പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശവുമാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്

Published on 29th May 2018

നേട്ടങ്ങളെ ഇകഴ്ത്തരുത്; രവി ശാസ്ത്രിക്കെതിരെ കണക്കുകള്‍ നിരത്തി പൊങ്കാല തീര്‍ത്ത് ആരാധകര്‍

മുന്‍ താരങ്ങളടക്കമുള്ളവര്‍ വന്‍ വിമര്‍ശനമാണ് ശാസ്ത്രിക്കെതിരെ ഉന്നയിക്കുന്നത്. ഇപ്പോള്‍ ആരാധകരും കോച്ചിനെതിരേ തിരിഞ്ഞിരിക്കുന്നു

Published on 7th September 2018
pak65

ബൗണ്‍സര്‍ ഹെല്‍മെറ്റില്‍ കൊണ്ടു, നിലകിട്ടാതെ ക്രീസില്‍ ആടിയുലഞ്ഞ് പാക് താരം(വീഡിയോ)

പാകിസ്താനെ മാത്രമല്ല, എതിര്‍ ടീമിനേയും ക്രിക്കറ്റ് ലോകത്തെയൊന്നാകെ ഒരു നിമിഷം ഇമാം ഉള്‍ ഹഖ് പേടിപ്പിച്ചു

Published on 10th November 2018
cricket58

തകര്‍പ്പന്‍ ജയം അവര്‍ ആഘോഷിച്ചുകൊണ്ടേയിരിക്കുന്നു; ഭംഗ്രയും കളിച്ച് കീവീസ് താരങ്ങള്‍

പാകിസ്താനെതിരെ നാല് റണ്‍സ്‌ ജയം നേടിയത് കീവീസ് താരങ്ങള്‍ തകര്‍ത്ത് ആഘോഷിക്കുകയും ചെയ്തു

Published on 20th November 2018

ആദ്യം കുംബ്ലെ; 19 വര്‍ഷം ഒന്‍പത് മാസം 19 ദിവസങ്ങള്‍ക്ക് ശേഷം യാസിര്‍ ഷ

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു പാക്കിസ്ഥാന്‍ താരത്തിന്റെ മൂന്നാമത്തെ മികച്ച ബൗളിങ് പ്രകടനമായും ഷായുടെ എട്ട് വിക്കറ്റ് നേട്ടം മാറി
 

Published on 27th November 2018
MS-Dhoni-14

ധോണി മടങ്ങിയെത്തി; ലോകകപ്പിനായുള്ള മുന്നൊരുക്കം; ഇന്ത്യയുടെ ഏകദിന, ടി20 ടീം ഇതാ

ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Published on 24th December 2018
brendon

നൂറ്റാണ്ടിലെ വിട്ടുകളഞ്ഞ ക്യാച്ച് ഇത് തന്നെ; മക്കല്ലത്തിന്റെ ഒന്നൊന്നര ഫീല്‍ഡിങ്‌

എക്കാലത്തേയും അവിശ്വസനീയമായ ക്യാച്ചാകുമായിരുന്ന ഒന്നാണ്
മക്കല്ലം വിട്ടുകളഞ്ഞത്

Published on 6th January 2019

നേപ്പിയര്‍ ഏകദിനം; ന്യൂസിലന്‍ഡിന് ടോസ്, ബാറ്റിങ് തുടങ്ങി

റണ്ണൊഴുക്കിന് പേര് കേട്ട നേപ്പിയറില്‍ പരമാവധി സ്‌കോര്‍ ചെയ്ത് ഇന്ത്യന്‍ ബാറ്റിങ് നിരയെ സമ്മര്‍ദ്ദത്തിലാക്കാനാണ് കിവികളുടെ നീക്കം. 

Published on 23rd January 2019
toss260

ബേ ഓവല്‍ ഏകദിനം; ടോസ് ഇന്ത്യയ്ക്ക്, ആദ്യം ബാറ്റ് ചെയ്യും

നേപ്പിയറില്‍ വിജയിച്ചു കയറിയ അതേ ഇലവനെ തന്നെയാണ് ഇന്ത്യ ബേ ഓവലിലും ഇറക്കുന്നത്

Published on 26th January 2019

ഇന്ത്യാ- ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം ഇന്ന്    ; ജയിച്ചാല്‍ പരമ്പര 

. മൂന്നാം മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യന്‍ ലക്ഷ്യം. 5 മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലാണ്. 

Published on 28th January 2019

തുടക്കം പിഴച്ച് ന്യൂസിലന്‍ഡ് ; ക്യാപ്റ്റനും മടങ്ങി, 75/3

20 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാന്‍ഡിന് 75 റണ്‍സാണുള്ളത്. 

Published on 28th January 2019
ODI

കിവികളെ തകര്‍ത്തെറിഞ്ഞ് മുഹമ്മദ് ഷമിയും പാണ്ഡ്യയും;  ബേ ഓവലില്‍ ഇന്ത്യയ്ക്ക് വിജയലക്ഷ്യം 244 റണ്‍സ്

ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ട് വിക്കറ്റും വീഴ്ത്തി.

Published on 28th January 2019
india

ന്യൂസീലാന്‍ഡും കീഴടക്കി കോഹ്ലിയുടെ ടീം; ജയം, പരമ്പര

എഴ് വിക്കറ്റിന് ജയം പിടിച്ച ഇന്ത്യ അഞ്ച് ഏകദിനങ്ങളുടെ പരമ്പര സ്വന്തമാക്കി

Published on 28th January 2019
DyXZAyfVsAAS8us

ഭാവനാശൂന്യമായ ഷോട്ടുകൾക്കു പിന്നാലെ പോകേണ്ട; വെല്ലിങ്ടനിലും ബോൾട്ട് നോട്ടപ്പുള്ളിയാണ്; ഇന്ത്യ- ന്യൂസിലൻഡ് അഞ്ചാം പോര് ഇന്ന്

നാലാം ഏകദിനത്തിൽ പിണഞ്ഞ വമ്പൻ തോൽവിയുടെ അങ്കലാപ്പിലാണ് ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെതിരായ അവസാന ഏകദിന പോരാട്ടത്തിന് ഇറങ്ങുന്നത്

Published on 3rd February 2019

Search results 1 - 15 of 52