• Search results for Nick Jonas
Image Title
priyanka2

പത്ത് വയസ് പ്രായം കുറഞ്ഞ നടനുമായി പ്രിയങ്ക പ്രണയത്തില്‍?; ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്ത്

ഹോളിവുഡിലും ശക്തമായ സാന്നിധ്യമായി മാറിയിരിക്കുന്ന പ്രിയങ്ക അമേരിക്കന്‍ ഗായകനും നടനുമായ നിക് ജൊനാസുമായി പ്രണയത്തിലാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

Published on 30th May 2018
PRIYANKA-NICKzxc

ഞങ്ങള്‍ കൂടുതല്‍ അടുത്തറിഞ്ഞു, ഇനി വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ട്: പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്രയും അമേരിക്കന്‍ പോപ് ഗായകന്‍ നിക് ജൊനാസും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത ബോളിവുഡിലും ഹോളിവുഡിലും പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളേറയായി.

Published on 14th July 2018
priyanka-nick-1

നിക്ക് ജോനാസുമായി വിവാഹം നിശ്ചയിച്ച് പ്രിയങ്ക ചോപ്ര; പ്രിയങ്കയ്ക്ക് മോതിരം വാങ്ങാനായി ആഭരണക്കട തന്നെ അടപ്പിച്ച് നിക്ക്  

പ്രിയങ്ക കരാര്‍ ഒപ്പിട്ട ബോളിവുഡ് ചിത്രം ഭാരതില്‍ നിന്ന് പിന്മാറിയതോടെയാണ് വിവാഹനിശ്ചയം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്

Published on 27th July 2018
Priyanka-Chopra-and-Nick-Jonas

നിക്കിന്റെ പാട്ടിനൊപ്പം ആടിപാടി പ്രിയങ്ക; വൈറലായി വീഡിയോ 

എയര്‍പ്പോര്‍ട്ടില്‍ ഇരുവരും ഒന്നിച്ചെത്തുന്ന ദൃശ്യങ്ങളും നൈററ് ക്ലബ്ബില്‍ ഒരുമിച്ചെത്തിയതിന്റെ ദൃശ്യങ്ങളും ആരാധകരുടെ ശ്രദ്ധനേടിക്കഴിഞ്ഞു

Published on 7th August 2018
priyanka

കാത്തിരിക്കുന്നവര്‍ നിരാശപ്പെടേണ്ടി വരും; പ്രിയങ്ക ചോപ്രയും നിക് ജൊനാസും ഉടന്‍ വിവാഹിതരാകില്ല 

ഹോളിവുഡ് ടാബ്ലോയ്ഡുകളാണ് ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയിരിക്കുന്നത്

Published on 27th October 2018
peecee

തൂവെള്ള ​ഗൗണിൽ അതിസുന്ദരിയായി പ്രിയങ്ക; ബ്രൈഡൽ ഷവർ പാർട്ടിയിൽ കൂട്ടുകാർക്കൊപ്പം ആടിപ്പാടി താരം, വൈറലായി ചിത്രങ്ങള്‍  

തൂവെള്ള  ​ഗൗൺ ധരിച്ചാണ് പ്രിയങ്ക പാർട്ടിയിൽ പങ്കെടുക്കാനെത്തിയത്. പ്ലാറ്റിനത്തിൽ ഡയമണ്ട് കല്ലുകൾ പതിപ്പിച്ച നെക്ലസും കമ്മലുമാണ് ​ഗൗണിനൊപ്പം താരം അണിഞ്ഞിരുന്നത്

Published on 30th October 2018
priyanka

ബ്രൈഡല്‍ ഷവറിന് പിന്നാലെ ബാച്ചിലര്‍ പാര്‍ട്ടിയും; പ്രിയങ്ക-നിക് വിവാഹാഘോഷങ്ങള്‍ പൊടിപൊടിക്കുന്നു (ചിത്രങ്ങള്‍) 

സുഹൃത്തുക്കളായ സോഫീ ടര്‍ണര്‍, സൃഷ്ടി ബേല്‍ ആര്യ, തമന്ന ദത്ത്, നടാഷ പാല്‍, ചഞ്ചല്‍ ഡിസൂസ, ദനാ സപ്‌നിക് എന്നിവര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു

Published on 4th November 2018
NICK

പ്രിയങ്കയെ മിന്നുകെട്ടാന്‍ നിക്ക് ഇന്ത്യയിലേക്ക്; അഞ്ച് ദിവസം നീണ്ട വിവാഹം രാജസ്ഥാനില്‍

ഡിസംബര്‍ രണ്ടിനും മൂന്നിനുമാണ് വിവാഹം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഹിന്ദു ആചാര പ്രകാരവും ക്രിസ്ത്യന്‍ ആചാര പ്രകാരവുമാണ് വിവാഹം നടക്കുക

Published on 22nd November 2018

ആ സ്‌നേഹമാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം; നിക്കിനെ പുകഴ്ത്തി പ്രിയങ്ക ചോപ്ര

ഇതിന് പിന്നാലെയാണ് നിക്കിന്റെ സ്‌നേഹമാണ് തനിക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ സമ്മാനമെന്ന പ്രിയങ്കാ ചോപ്രയുടെ വാക്കുകള്‍ ആരാധകരിലേക്ക് എത്തിയിരിക്കുന്നത്.

Published on 2nd December 2018
PRIYA1

ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞത് പ്രിയയുടെ വിശേഷങ്ങള്‍, നിക്കിനെയും പ്രിയങ്കയെയുമൊക്കെ പിന്നിലാക്കി അഡാറ് സുന്ദരി 

2018ല്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞ വ്യക്തികളുടെ പട്ടിക ഗൂഗിള്‍ പുറത്തുവിട്ടപ്പോള്‍ അതില്‍ ഒന്നാം സ്ഥാനം പ്രിയ സ്വന്തമാക്കി

Published on 12th December 2018
peecee

നീല ലഹങ്കയില്‍ അതിസുന്ദരിയായി പ്രിയങ്ക; മുംബൈയിലെ വിവാഹസല്‍ക്കാര ചിത്രങ്ങളും വൈറല്‍ 

നീല നിറത്തിലുള്ള ലഹങ്കയാണ് പ്രിയങ്കയുടെ വേഷം. സ്യൂട്ട് ധരിച്ചാണ് നിക്ക് റിസപ്ഷണ്‍ വേദിയിലെത്തിയത്

Published on 19th December 2018
nick_priyanka

'വിവാഹദിവസം നെറ്റിയുടെ നടുക്കായി വന്ന ആ മുഖക്കുരു'; സഹോദരന് വിവാഹവാര്‍ഷിക ആശംസനേരാന്‍ മുഖക്കുരു കഥ ഓര്‍മിച്ച് നിക്ക്

നിക്കിന്റെ സഹോദരന്‍ കെവിന്റെ ഒന്‍പതാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന തിരക്കിലാണ് നവദമ്പതികള്‍

Published on 20th December 2018
nick

പ്രിയങ്കയ്ക്കായി നിക്ക് കൈകളിൽ ഒളിപ്പിച്ച രഹസ്യം ഇതാണ്; ഓം പ്രിയങ്കായ നമഃ 

നിക്ക് മൈലാഞ്ചികൊണ്ട് കൈയ്യിൽ കുറിച്ചത് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക

Published on 27th December 2018
priyanka_nick

'ഫോട്ടോഗ്രാഫറും നിങ്ങളുടെ വീട്ടിലാണോ താമസം?'; നിക്കിന്റെ നെഞ്ചില്‍ തലചായ്ച്ച് ഉറങ്ങുന്ന പ്രിയങ്കയുടെ ഫോട്ടോയെ ട്രോളി ആരാധകര്‍

സ്വകാര്യ ജീവിതത്തെ സ്വകാര്യമാക്കി വെക്കണം എന്ന ഉപദേശവും ആരാധകരില്‍ ചിലര്‍ നല്‍കുന്നുണ്ട്

Published on 4th February 2019
peecee

Search results 1 - 15 of 34