• Search results for Nilambur
Image Title
sajeevan

വടകര കസ്റ്റഡി മരണം: പൊലീസുകാര്‍ക്കെതിരെ കൂട്ട നടപടി; മുഴുവന്‍ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റി

സംഭവത്തില്‍ മൂന്നു പൊലീസുകാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു

Published on 26th July 2022
shaibin

നിലമ്പൂരിലെ നാട്ടുവൈദ്യന്റെ കൊലപാതകം: മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യയും അറസ്റ്റില്‍

ഒരു വര്‍ഷത്തോളം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചശേഷമാണ് മൈസൂര്‍ സ്വദേശിയായ നാട്ടുവെദ്യനെ കൊലപ്പെടുത്തിയത്

Published on 26th July 2022
DEATH

നിലമ്പൂരില്‍ യുവാവും ബന്ധുവായ യുവതിയും ഒരേ തുണിയില്‍ തൂങ്ങിമരിച്ച നിലയില്‍ 

മൂന്നു ദിവസം മുമ്പ് വീട്ടില്‍ നിന്ന് കാണാതായ യുവാവിനെ ബന്ധുവായ യുവതിക്കൊപ്പം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Published on 13th July 2022
shaba_sherif
haris

പുനര്‍വിവാഹത്തിനായി നാട്ടിലേക്ക് വരാനിരിക്കേ മരണം, ഹാരിസ് 'ആത്മഹത്യ ചെയ്യില്ല'; ഷൈബിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍

നിലമ്പൂരില്‍ മൈസൂരു സ്വദേശിയായ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയായ വ്യവസായി ഷൈബിന്‍ അഷ്‌റഫിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍

Published on 12th May 2022
clash in nilambur

നിലമ്പൂരിൽ കത്തിക്കുത്ത്; നാല് അതിഥി തൊഴിലാളികൾക്ക് പരിക്ക്

കുത്തേറ്റവരെ നിലമ്പൂ‍ര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published on 3rd May 2022
train late

9 തീവണ്ടികളില്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ വെള്ളിയാഴ്ച മുതല്‍; റിസര്‍വ് ചെയ്തവര്‍ക്ക് തുക തിരിച്ചു നല്‍കും

നിലമ്പൂർ റോഡ്-കോട്ടയം ഉൾപ്പെടെയുള്ള വണ്ടികളിലാണ് ജനറൽ കമ്പാർട്ട്മെന്റുകൾ ആരംഭിക്കുന്നത്

Published on 29th March 2022
ksrtc
Nilgiri_langur_monkey

കഴിക്കാൻ പൊറോട്ട വേണം, നാട്ടുകാർക്ക് ശല്യമായ കരിങ്കുരങ്ങിന് കൂട്ടിനുള്ളിൽ സുഖവാസം; പണികിട്ടിയത് വനപാലകർക്ക്

നെല്ലിക്കുത്ത് വനമേഖലയോട് ചേര്‍ന്ന ഭാഗങ്ങളില്‍ പ്രദേശവാസികള്‍ക്ക് ശല്യകാരനായിരുന്ന ഇതിടെ നാട്ടുകാരുടെ ആവശ്യപ്രകാരമാണ് കൂട്ടിലാക്കുന്നത്

Published on 8th January 2022
sushanth_nilamboor

സുശാന്ത് നിലമ്പൂര്‍ അറസ്റ്റില്‍ 

അയല്‍വാസിയുടെ പരാതിയിലാണ് അറസ്റ്റ്

Published on 7th January 2022
tiger123

ബാക്കിവച്ച പന്നിയെ തിന്നാൻ മൂന്നാം ദിവസവും കടുവ എത്തി, കെണിയ്ക്ക് സമീപം വച്ച് അകത്താക്കി; ഭീതിയിൽ പ്രദേശവാസികൾ

കഴിഞ്ഞ ദിവസം ബാക്കിവച്ച പന്നിയെ പൂർണമായി തിന്ന ശേഷമാണ് കടുവ മടങ്ങിയത്

Published on 11th December 2021
Prakashan_Parakkatte_Official_Teaser

'ലൈഫ് കുറച്ചൂടി സീരിയസായിട്ട് കണ്ടേ പറ്റു' ; പ്രകാശന്‍ പറക്കട്ടെ ടീസർ എത്തി 

ധ്യാൻ ശ്രീനിവാസൻ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രമാണ് പ്രകാശൻ പറക്കട്ടെ

Published on 14th November 2021
TRAIN

കോട്ടയത്തു നിന്ന് നിലമ്പൂരിലേക്കും തിരിച്ചും പ്രതിദിന ട്രെയിന്‍ സര്‍വീസുകള്‍ ; നാഗര്‍കോവിലില്‍ നിന്നും കോട്ടയത്തേക്കും തീവണ്ടി

നാഗര്‍കോവിലില്‍ നിന്നും കോട്ടയത്തേക്കും സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ചിട്ടുണ്ട്

Published on 30th September 2021
vv_praksh death

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി വിവി പ്രകാശ് അന്തരിച്ചു

തെരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത വിയോ​ഗം

Published on 29th April 2021
PV Anwar MLA missing

'കാറ്റ്‌ വിതച്ച്‌ കൊടുങ്കാറ്റ്‌ കൊയ്യരുത്, പിന്നെ കിടന്ന് മോങ്ങരുത്'‌ ; അൻവറിന്റെ മുന്നറിയിപ്പ്

‘ഞങ്ങളുടെ ഓരോ പ്രവർത്തകന്റെയും ജീവൻ ഞങ്ങൾക്ക്‌ വിലപ്പെട്ടതാണ്'

Published on 9th April 2021

Search results 1 - 15 of 31