• Search results for Nirmala Sitharaman
Image Title
presidentofindia

ദേശീയ പുരസ്‌കാര വേദിയില്‍ തലകറങ്ങി വീണ് സുരക്ഷാ ഉദ്യോഗസ്ഥ; അടുത്തേക്കെത്തി ആശ്വസിപ്പിച്ച് രാഷ്ട്രപതിയും കേന്ദ്ര മന്ത്രിയും

പൊലീസ് ഉദ്യോഗസ്ഥയുടെ അടുത്തെത്തി ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടോയെന്ന് ചോദിച്ചറിഞ്ഞ ശേഷമാണ് രാഷ്ട്രപതി വേദിയില്‍ നിന്ന് മടങ്ങിയത്

Published on 30th October 2019
NIRMALA

സാമ്പത്തിക മാന്ദ്യം, പരിഷ്കാരങ്ങള്‍ വേ​ഗത്തിൽ; ജിഎസ്ടി നിരക്കുകള്‍ ലളിതമാക്കും, മൂലധന നിക്ഷേപകർക്കും സംരംഭകർക്കും ഇളവുകള്‍  

അമേരിക്കയെയും ചൈനയെയും അപേക്ഷിച്ച് ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്നും കേന്ദ്രധനകാര്യമന്ത്രി 

Published on 23rd August 2019

20 രൂപയുടെ പുതിയ നാണയം വരുന്നു 

പുതിയ നാണയങ്ങള്‍ കാഴ്ച പരിമിതിയുള്ളവര്‍ക്ക് പെട്ടെന്ന് തിരിച്ചറിയുന്ന വിധത്തിലുള്ളതായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു

Published on 5th July 2019

കീഴ്‌വഴക്കങ്ങള്‍ മാറ്റി നിര്‍മ്മല ; ബ്രൗണ്‍ ബ്രീഫ് കേസില്ല, ; ബജറ്റ് നിര്‍ദേശങ്ങളുടെ ഫയലുകള്‍ അടങ്ങിയ ചുവന്ന ബാഗുമായി കേന്ദ്രധനമന്ത്രി

ബജറ്റില്‍ നികുതി ഘടനയില്‍ മാറ്റം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. കാര്‍ഷിക -തൊഴില്‍ മേഖലയില്‍ കാര്യമായ ഊന്നല്‍ ബജറ്റില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്

Published on 5th July 2019

മന്ത്രി നിര്‍മ്മല സീതാരാമന്‍ ധനമന്ത്രാലയത്തിലെത്തി ; ബജറ്റ് അവതരണം രാവിലെ 11 ന് 

സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കി കൊണ്ടുളള നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റില്‍  ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Published on 5th July 2019
modi_govt

 58അം​ഗ മന്ത്രിസഭയിൽ വനിതകൾ ആറ്; രണ്ടാമൂഴത്തിൽ മോദിക്കൊപ്പം ഇവർ 

നിർമല സീതാരാമൻ, ഹസിമ്രത് കൗർ ബാദൽ, സ്മൃതി ഇറാനി എന്നിവർ കഴിഞ്ഞ മന്ത്രിസഭയിലേതുപോലെ ഇക്കുറിയും സ്ഥാനമുറപ്പിച്ചു

Published on 31st May 2019

മോദി അധികാരമേറ്റു; ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; രണ്ടാമനായി രാജ്‌നാഥ് സിങ്, മൂന്നാമന്‍ അമിത് ഷാ

: പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ദേഹത്തിന് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു

Published on 30th May 2019
nirmala

62 കാരനായ നടനെ യുവാവാക്കി നിര്‍മല സീതാരാമന്‍; മന്ത്രിക്ക്‌ 59 വയസ്സേ ഉള്ളൂവെന്ന് ഓര്‍മിപ്പിച്ച് സോഷ്യല്‍ മീഡിയ

പാര്‍ട്ടിയിലേക്ക് സണ്ണി ഡിയോളിനെ സ്വാഗതം ചെയ്യുന്നതിനിടെയാണ് മന്ത്രിയുടെ പരാമര്‍ശം

Published on 24th April 2019

കെ വി തോമസിനെ അമിത് ഷാ റാഞ്ചുമോ ?; ബിജെപി ക്യാംപിലെത്തിക്കാന്‍ ശ്രമം ; നീക്കത്തിന് പിന്നില്‍ മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയും

പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ എറണാകുളം സീറ്റ് നല്‍കാമെന്നും ബിജെപി നേതൃത്വം വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍

Published on 17th March 2019

വീരമൃത്യു വരിച്ച ജവാന്‍മാരുടെ അമ്മമാരുടെ കാല്‍ തൊട്ട് വന്ദിച്ച് നിര്‍മ്മല സീതാരാമന്‍, വീഡിയോ വൈറല്‍ 

വീരമൃത്യുവരിച്ച ജവാന്‍മാരുടെ അമ്മമാരുടെ കാല്‍ തൊട്ട് വന്ദിച്ച് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍

Published on 5th March 2019

അഭിനന്ദന്റെ അതുല്യമായ ധൈര്യത്തില്‍ രാജ്യം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി; ഊഷ്മള വരവേല്‍പ്പ്

അഭിനന്ദന്റെ അതുല്യമായ ധൈര്യത്തില്‍ രാജ്യം അഭിമാനിക്കുന്നു.സൈന്യം 130 കോടി ഇന്ത്യന്‍ ജനതയ്ക്ക് മാതൃകയെന്നും മോദി

Published on 1st March 2019
nirmala

നിർമ്മല സീതാരാമൻ കശ്മീരിലേക്ക് ; സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തി

മൂന്ന് സേനാ മേധാവിമാരുമായി പ്രതിരോധ മന്ത്രി കൂടിക്കാഴ്ച നടത്തി

Published on 28th February 2019

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ദേശവിരുദ്ധ ശക്തികളുടേത്; ഇന്ത്യക്കെതിരായ യുദ്ധത്തിന് കോപ്പുകൂട്ടുന്നു: നിര്‍മ്മലാ സീതാരാമന്‍

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ അംഗങ്ങള്‍ ദേശവിരുദ്ധരാണെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍

Published on 19th September 2018

'നാളെ അവരുടെ അവസാനദിനം' ; കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനെതിരെ വധഭീഷണി, രണ്ടുപേര്‍ പിടിയില്‍  

'സീതാരാമനെ വെടിവെച്ച് കൊല്ലും. നാളെ അവരുടെ അവസാന ദിനമാണ്'.

Published on 18th September 2018

പാക് സൈനികരുടെ തല വെട്ടാറുണ്ടെങ്കിലും പ്രദർശിപ്പിക്കാറില്ല : നിർമ്മല സീതാരാമൻ

ഇന്ത്യൻ സൈന്യത്തിന്റെ തന്ത്രത്തെയോ, വിജയത്തെയോ കുറിച്ച് പരസ്യമായി പ്രതികരിക്കാനാകില്ല

Published on 18th September 2018

Search results 1 - 15 of 20