Advanced Search
Please provide search keyword(s)- Search results for Nitish Kumar
Image | Title | |
---|---|---|
![]() | 'അച്ഛനെ അഴിക്കുള്ളിലാക്കിയതിന് നന്ദി'; ലാലു പ്രസാദിനെ ശിക്ഷിച്ചതിന് നിതീഷ് കുമാറിനോട് നന്ദി പറഞ്ഞ് തേജസ്വി യാദവ്നിതീഷ് കുമാറും ബിജെപിയുമാണ് ലാലു പ്രസാദിനെതിരേ ഗുഢാലോചന നടത്തിയതെന്ന ആരോപണവുമായി നേരത്തേതന്നെ ആര്‍ജെഡി രംഗത്തെത്തിയിരുന്നു | |
'എന്തൊരു അസംബന്ധം, ആരാണ് ഈ വിദ്വേഷ പ്രചാരണം നടത്തുന്നത്?'- യോഗിക്കെതിരെ നിതീഷ്; എന്‍ഡിഎയിലെ ഭിന്നത മറ നീക്കി പുറത്ത് (വീഡിയോ)'എന്തൊരു അസംബന്ധം, ആരാണ് ഈ വിദ്വേഷ പ്രചാരണം നടത്തുന്നത്?'- യോഗിക്കെതിരെ നിതീഷ്; എന്‍ഡിഎയിലെ ഭിന്നത മറ നീക്കി പുറത്ത് (വീഡിയോ) | ||
'കടന്നുപോ പുറത്ത്'; പ്രസംഗത്തിനിടെ ലാലു പ്രസാദിന് ജയ്വിളി; നിതീഷ് കുമാറിന്റെ ആക്രോശം (വിഡിയോ)എനിക്ക് വോട്ട് ചെയ്യണമെന്ന് നിര്‍ബന്ധമില്ല. പക്ഷെ ഇവിടെ നിന്ന് ശല്യം ചെയ്യരുതെന്ന് പ്രസംഗത്തിനിടെ നിതീഷ് കുമാര്‍ ആവര്‍ത്തിച്ചു | ||
![]() | 'മോദിക്ക് കുട്ടികളില്ലാത്തതിന് എനിക്ക് എന്തു ചെയ്യാൻ സാധിക്കും? ദൈവത്തോട് പ്രാർഥിക്കാം'- പരിഹാസവുമായി ലാലു'മോദിക്ക് കുട്ടികളില്ലാത്തതിന് എനിക്ക് എന്തു ചെയ്യാൻ സാധിക്കും? ദൈവത്തോട് പ്രാർഥിക്കാം'- പരിഹാസവുമായി ലാലു | |
![]() | 'വലിയ പാര്‍ട്ടിക്കാരുടെ പ്രവര്‍ത്തന രീതി അറിയില്ല'; ബിജെപിയുടെ പരിഹാസം, മലര്‍ന്നു കിടന്നു തുപ്പരുതെന്ന് ജെഡിയു, ബിഹാറില്‍ പോര് രൂക്ഷംബിഹാറില് ബിജെപിയും ജെഡിയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. നേതാക്കള്‍ തമ്മിലുള്ള വാക്പ്പോര് സാമൂഹ്യ മാധ്യമങ്ങളിലേക്കും നീണ്ടിരിക്കുകയാണ് | |
![]() | 2019ല്‍ മോദിയെ നേരിടാന്‍ ആര്‍ക്കും കരുത്തില്ല: നിതീഷ് കുമാര്നിലവിലെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് 2019ലെ ലോക്സഭാ തിരഞ്ഞടുപ്പില്‍ നരേന്ദ്രമോദിയെ നേരിടാനുള്ള ശേഷി ആര്‍ക്കുമില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. | |
25കാരി മെട്രോ സ്റ്റേഷന് മുകളില്‍ നിന്ന് താഴോട്ട് ചാടി; അതിസാഹസികമായി രക്ഷപ്പെടുത്തി; വീഡിയോയുവതിയെ അതിസാഹസികമായി രക്ഷിക്കുന്നതിന്റെ വീഡിയോ സിഐഎസ്എഫ് സാമുഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു | ||
50ശതമാനം ഹാജരോടെ സ്കൂളുകളും കോളജുകളും തുറക്കാന്‍ ബീഹാര്‍; ആന്ധ്രയില്‍ നാളെ മുതല്‍ തീയേറ്ററുകള്‍ പ്രവര്ത്തിക്കുംവിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കും പതിനെട്ട് വയസിന് മുകളിലുള്ള വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും വാക്സിന് നല്‍കുന്നതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും | ||
![]() | 'എന്നെ അധിക്ഷേപിക്കുകയെന്നതു രക്തത്തിലുള്ളവരെ ജോലിക്കെടുത്തുവല്ലെ?'; മാധ്യമപ്രവര്‍ത്തകരോടുള്ള അമര്‍ഷം പരസ്യമാക്കി മോദിതന്നെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരോടുള്ള അമര്‍ഷം പരസ്യമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി | |
![]() | അഴിമതി ആരോപണം:തേജസ്വി യാദവ് രാജിവെക്കേണ്ടെന്ന് ആര്ജെഡിലാലുപ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങളില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അതൃപ്തി അറിയിച്ചിരുന്നു | |
![]() | അഴിമതിക്കേസുകള്‍ പുറത്തുകൊണ്ടുവന്ന വിവരാവകാശ പ്രവര്‍ത്തകനെ വെടിവച്ച് കൊന്നുകിഴക്കന് ചമ്പാരന്‍ ജില്ലയിലെ മോതിഹാരിയില്‍ നിന്നും വക്കീലിനെ കണ്ട് മടങ്ങവേയാണ് രാജേന്ദ്ര സിങിന് നേരെ ബൈക്കിലെത്തിയ അക്രമിസംഘം വെടിയുതിര്‍ത്തത്. | |
ഇവിടെ ഒന്നും കിട്ടിയില്ല; മന്ത്രിസഭാ പുനഃസംഘടനയില്‍ നിതീഷ് കുമാറിന് അതൃപ്തിഅടുത്ത് തന്നെ വീണ്ടും മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്നാണ് ബിജെപി നേതാക്കളുടെ നിലപാട് | ||
ഇവിടെ മാത്രമാണോ പ്രളയം? ലോകത്ത് മറ്റെങ്ങുമില്ലേ? അമേരിക്കയില്‍ എന്താണുണ്ടായത്? ; മാധ്യമ പ്രവര്‍ത്തകരോടു തട്ടിക്കയറി മുഖ്യമന്ത്രിഇവിടെ മാത്രമാണോ പ്രളയം? ലോകത്ത് മറ്റെങ്ങുമില്ലേ? അമേരിക്കയില്‍ എന്താണുണ്ടായത്? ; മാധ്യമ പ്രവര്‍ത്തകരോടു തട്ടിക്കയറി മുഖ്യമന്ത്രി | ||
ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ് ബിഹാറില്‍ 389 കോടിയുടെ കനാല്‍ ഭിത്തി തകര്‍ന്നു വീണുഉദ്ഘാടനത്തിന് മണിക്കൂറുകള്‍ക്കു മുന്‍പേയായിരുന്നു സംഭവം. | ||
![]() | എന്‍ഡിഎ സര്‍ക്കാരിന്റേത് ദളിത് വിരുദ്ധ നിലപാട്; ജെഡിയു നേതാവ് രാജിവെച്ചുബീഹാറില് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുളള എന്‍ഡിഎ സര്‍ക്കാരിന്റെ ദളിത് വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന ജെഡിയു നേതാവ് പാര്‍ട്ടി വിട്ടു |
Search results 1 - 15 of 50