• Search results for Noise pollution
Image Title
food

ഹോട്ടലിലെ അടുക്കളയിൽ നിന്ന് അസഹനീയമായ ശബ്ദം; മനുഷ്യാവകാശ കമ്മീഷനിൽ പരാതി, പരിശോധന 

കോഴിക്കോട് കല്ലായി റോഡിലുള്ള വുഡീസ് ഹോട്ടലിനെതിരെയാണ് പരാതി

Published on 4th June 2022
dj_party

വിവാഹപ്പാര്‍ട്ടിയില്‍ നൃത്തം ചെയ്യുന്നതിനിടെ 18കാരന്‍ കുഴഞ്ഞുവീണു, ദാരുണാന്ത്യം; മരണകാരണം ഡി ജെ മ്യൂസിക്കെന്ന് ഡോക്ടര്‍ 

ഹൃദയത്തില്‍ രക്തം കട്ടപിടിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Published on 7th May 2022
mike

കുട്ടികള്‍ പരാതിപ്പെട്ടാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ ആരാധാനലയങ്ങളിലെ ശബ്ദമലീനീകരണം പരിഹരിക്കണം

സംസ്ഥാനത്തെ വിവിധ മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലെ ശബ്ദമലിനീകരണം സംബന്ധിച്ച് കുട്ടികള്‍ പരാതിപ്പെട്ടാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ പരിഹാരം കാണണമെന്ന് ബാലാവകാശ കമ്മീഷന്‍

Published on 27th April 2022
noice pollution

വിമാനങ്ങളുടെ ഇരമ്പല്‍ സഹിക്കാന്‍ വയ്യ!, സമീപവാസികള്‍ക്കു മാസം തോറും നഷ്ടപരിഹാരം

ദക്ഷിണ കൊറിയയില്‍ സൈനിക വിമാനത്താവളത്തില്‍ നിന്നുള്ള ശബ്ദ മലിനീകരണത്തിന് 63,000 താമസക്കാര്‍ക്ക് നഷ്ടപരിഹാരം

Published on 3rd January 2022

Search results 1 - 4 of 4