• Search results for OMICRON CASES IN INDIA
Image Title
omicron cases in india

ഒമൈക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തി, രോഗം ബാധിച്ചത് ഇന്‍ഡോറിലെ ആറു കുട്ടികള്‍ക്ക്; ആശങ്ക

മധ്യപ്രദേശില്‍ ഒമൈക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തി

Published on 24th January 2022
covid cases in INDIA

മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും, ക്ലസ്റ്ററുകളില്‍ രോഗവ്യാപനം തടയാന്‍ ശക്തമായ നടപടി സ്വീകരിക്കണം: മോദി 

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും

Published on 9th January 2022
COVID UPDATES world

കോവിഡ് വന്നവര്‍ക്ക് ഒമൈക്രോണ്‍ ബാധിക്കാനുള്ള സാധ്യത അഞ്ചുമടങ്ങ് വരെ കൂടുതല്‍; ജാഗ്രത പാലിക്കാന്‍ ലോകാരോഗ്യസംഘടന

കോവിഡ് വന്നവര്‍ക്ക്  ഡെല്‍റ്റയെ അപേക്ഷിച്ച് ഒമൈക്രോണ്‍ വകഭേദം ബാധിക്കാനുള്ള സാധ്യത മൂന്ന് മുതല്‍ അഞ്ചുമടങ്ങ് വരെ അധികമാണെന്ന് ലോകാരോഗ്യസംഘടന

Published on 8th January 2022
VACCINATION IN INDIA

കരുതല്‍ ഡോസായി അതേ വാക്‌സിന്‍ തന്നെ, നഗരങ്ങളില്‍ പടരുന്നത് ഒമൈക്രോണ്‍ എന്ന് കേന്ദ്രം; കേരളം ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളില്‍ ആശങ്ക

നഗരങ്ങളില്‍ കൂടുതലായി പടരുന്നത് ഒമൈക്രോണ്‍ വകഭേദമെന്ന് കേന്ദ്ര സര്‍ക്കാര്‍

Published on 5th January 2022
covid testing

ഹോം ഐസൊലേഷന്‍ ആര്‍ക്കെല്ലാം? രോഗലക്ഷണമില്ലാത്തവരും നേരിയ ലക്ഷണമുള്ളവരും ചെയ്യേണ്ടത് എന്ത്?  മാര്‍ഗനിര്‍ദേശത്തില്‍ മാറ്റം വരുത്തി കേന്ദ്രം

കോവിഡ് കേസുകള്‍ ഉയരുന്നതിനിടെ, ഹോം ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍

Published on 5th January 2022
omicron cases in india

ഇന്ത്യയില്‍ കോവിഡിന്റെ മൂന്നാം തരംഗം; വന്‍ നഗരങ്ങളിലെ കേസുകളില്‍ 75ശതമാനവും ഒമൈക്രോണ്‍

രാജ്യത്ത് കോവിഡ് മൂന്നാം തരംഗമാണ് ദൃശ്യമാകുന്നതെന്ന് വിദഗ്ധര്‍

Published on 3rd January 2022

Search results 1 - 6 of 6