• Search results for ONLINE
Image Title
PAKRU

'അപമാനം ഏല്‍ക്കുന്നതിനേക്കാള്‍ അവനെ മുറിവേല്‍പ്പിക്കുക നിങ്ങളുടെ കരച്ചിലായിരിക്കും'; ഗിന്നസ് പക്രുവിന്റെ വിഡിയോ

ക്വാഡനെപ്പോലെ വിഷമം അനുഭവിക്കുന്ന നിരവധി കുഞ്ഞുങ്ങള്‍ കേരളത്തില്‍ ഉണ്ട്

Published on 23rd February 2020
bradman_color_footage

ബ്രാഡ്മാന്‍ കളിക്കുന്നതിന്റെ ഒരേയൊരു കളര്‍ ഫൂട്ടേജ്, 71 വര്‍ഷത്തിന് ശേഷം പുറത്തുവിട്ട് ഓസ്‌ട്രേലിയ

ബ്രാഡ്മാന്റെ കളര്‍ഫുള്‍ ഇന്നിങ്‌സുകളില്‍ ഒന്നിന്റെ കളര്‍ഫുള്‍ ഫീഡിയോയാണ് ഇപ്പോള്‍ പുറത്തു വരുന്നത്

Published on 21st February 2020

സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് മാര്‍ച്ച് 3 വരെ അപേക്ഷിക്കാം, പ്രിലിമിനറി പരീക്ഷ മെയ് 31ന്; 796 ഒഴിവുകള്‍

ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് തുടങ്ങി 24 സര്‍വീസുകളിലേക്കുളള പരീക്ഷയുടെ വിജ്ഞാപനം യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പുറത്തിറക്കി

Published on 12th February 2020

ദുരന്തമുഖത്തെ തളരാത്ത പോരാളികള്‍; ചൈനയിലേക്ക് പോയ ആ പ്രധാനപ്പെട്ട ദൗത്യത്തിലെ രണ്ട് മലയാളി നഴ്‌സുമാര്‍ ഇവരാണ്

ചൈനയില്‍ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരാനുള്ള വളരെ പ്രധാനപ്പെട്ട ദൗത്യത്തില്‍ രണ്ടു മലയാളി നഴ്‌സുമാരുമുണ്ടായിരുന്നു

Published on 4th February 2020
miya

കുഞ്ഞ് ജിമി മുതൽ നടി മിയ വരെ, ചിത്രങ്ങൾ കോർത്തിണക്കി ഒരു വിഡിയോ; ഇത് സൈക്കളോജിക്കൽ നീക്കമെന്ന് താരം

കുട്ടിക്കാലം മുതലുള്ള മിയയുടെ ചിത്രങ്ങള്‍ വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

Published on 30th January 2020

മീന്‍കാരനും കൂലിപ്പണിക്കാര്‍ക്കും മാത്രമല്ല റോഡ് നിയമങ്ങള്‍ ബാധകം ; ഹെല്‍മെറ്റ് വെക്കാത്ത ജനപ്രതിനിധിയെ പിഴ അടപ്പിച്ച് എസ്‌ഐ ; കയ്യടി

ഹെല്‍മറ്റില്ലാത്തതിനാല്‍ കൈകാണിച്ച പൊലീസുകാരനോട് ജനപ്രതിനിധിയാണെന്ന് എസ്‌ഐയോട് പറഞ്ഞാല്‍ മതിയെന്നായിരുന്നു  മറുപടി

Published on 18th January 2020

സിവില്‍ സര്‍വീസ് മെയിൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ; അഭിമുഖം ഫെബ്രുവരിയില്‍

ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.upsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാം

Published on 15th January 2020
PEARLISH

'ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമാണതെന്ന് അറിയാമായിരുന്നു, എന്റെ മനസ്സിൽ ഞാനവനൊരു ഉമ്മ കൊടുത്തു'; ചിത്രം പങ്കുവച്ച് പേളി 

ശ്രീനിഷിന്റെ കൈയ്യില്‍ പേളി മോതിരമണിയിക്കുന്ന ചടങ്ങാണ് ചിത്രത്തില്‍ പകര്‍ത്തിയിരിക്കുന്നത്

Published on 11th January 2020
doll

മകൾക്കുള്ള ക്രിസ്മസ് സമ്മാനമായി ഓൺലൈനിൽ പാവയെ വാങ്ങി, തുറന്നപ്പോൾ കിട്ടിയത് കൊക്കെയ്ൻ; നട്ടം തിരിഞ്ഞ് അമ്മയും മകളും

ഓർഡർ ചെയ്ത മത്സ്യകന്യകയുടെ അതിമനോഹരമായ പാവക്കുട്ടിയായിരുന്നില്ല അവരുടെ കൈയിൽ എത്തിയത്. പച്ചത്തടലമുടിയും തുറിച്ച കണ്ണുമുള്ള ആരെയും പേടിപ്പിക്കുന്ന പാവ

Published on 4th January 2020
sid_menon

സിദ്ധാര്‍ഥ് മേനോന്‍ വിവാഹിതനായി; വധു മറാത്തി നടി

തന്‍വിയുടെ ചിത്രം പങ്കുവെച്ചാണ് ഉറ്റസുഹൃത്തിനെ വിവാഹം കഴിക്കുന്ന കാര്യം താരം അറിയിച്ചത്

Published on 23rd December 2019
i_phone

ഐഫോണ്‍ 11 പ്രോയ്ക്കായി കാത്തിരുന്നു, കിട്ടിയത് ആപ്പിള്‍ സ്റ്റിക്കര്‍ ഒട്ടിച്ച വ്യാജൻ 

93,900 രൂപയുടെ മുഴുവന്‍ പേയ്‌മെന്റും അടച്ച് കാത്തിരുന്നപ്പോഴാണ് ഇത്തരത്തിലൊരു തട്ടിപ്പ്

Published on 14th December 2019
taxi

കിലോമീറ്ററിന് 10 രൂപ, വിമാനത്താവളത്തിലേക്കുള്ള യാത്ര ഓൺലൈനിൽ ബുക്ക് ചെയ്യാം; 'സിയ ടോക്സ്'  

എയർപോർട്ട് ടാക്സി സഹകരണ സംഘം വികസിപ്പിച്ച സിയ ടോക്സ് എന്ന ആപ്പ് വഴിയാണ് സേവനം ലഭ്യമാകുക

Published on 9th December 2019
water_bill

വാട്ടർ ബിൽ ഓൺലൈനിൽ അടച്ചാൽ ഇളവ്, നേരിട്ടെത്തിയാൽ സർവീസ് ചാർജ്  

ഓൺലൈൻ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി

Published on 4th December 2019

പാര്‍ട്ടിക്ക് ഒരു ചുക്കും ചെയ്യാന്‍ പറ്റുന്നില്ല;പൊലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേല്‍ നിയന്ത്രണമില്ല: സര്‍ക്കാരിന് എതിരെ ആഷിഖ് അബു

മാവോയിസ്റ്റ് വേട്ടയടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും വിമര്‍ശിച്ച് ചലച്ചിത്ര സംവിധായകന്‍ ആഷിഖ് അബു

Published on 3rd November 2019

Search results 1 - 15 of 145