• Search results for OOmman Chandy
Image Title

ബ്ലാക്ക് മെയില്‍ ചെയ്തത് ഒരു വ്യക്തി മാത്രമല്ലെന്ന് ഉമ്മന്‍ചാണ്ടി ; സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രിയുടെ മൊഴി എടുത്തു

ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘം ഉമ്മന്‍ചാണ്ടിയുടെ മൊഴി എടുത്തത്‌
 

Published on 9th January 2018

സോളാര്‍ റിപ്പോര്‍ട്ടിനെതിരായ ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍ ; കെ സുരേന്ദ്രന്‍ കക്ഷിചേരും

ഹര്‍ജി പരിഗണിക്കുന്നതില്‍നിന്നു ജഡ്ജി ഷാജി പി ചാല മാറിയതിനാല്‍, ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക.

Published on 19th December 2017
vijayan_thomas

വിജയന്‍ തോമസ് ബിജെപിയിലേക്ക്; തടയാന്‍ ഐ ഗ്രൂപ്പിന്റെ അവസാനവട്ട ശ്രമം

മോദി രാജ്യം കണ്ട മികച്ച പ്രധാനമന്ത്രിയാണെന്നായിരുന്നു വിജയന്‍ തോമസ് അഭിപ്രായപ്പെട്ടു. യുപിഎ ഭരണം രാജ്യത്തെ പിന്നോട്ടു നയിച്ചെന്നും അദ്ദേഹം പറഞ്ഞു

Published on 13th September 2017
remesh112334

നിരക്ക് വര്‍ധിപ്പിച്ചല്ല, കാര്യക്ഷമമായി പ്രവര്‍ത്തിച്ചാണ് വൈദ്യുതി ബോര്‍ഡിന്റെ നഷ്ടം പരിഹരിക്കേണ്ടത്: ചെന്നിത്തല

വൈദ്യുതി നിരക്ക് കൂട്ടിയത് ജനങ്ങള്‍ക്ക് ഇരുട്ടടിയായെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

Published on 18th April 2017

42 കേസുകളില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട്  

യുഎപിഎ ചുമത്തിയതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

Published on 18th April 2017
chennithal123

പൊട്ടിയ ചിട്ടിക്കമ്പനിയുടേതു പോലെയുള്ള പരസ്യം: സര്‍ക്കാര്‍ പരസ്യത്തെ പരിഹസിച്ച് ചെന്നിത്തല

ജിഷ്ണു പ്രാണോയിയുടെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മാധ്യമങ്ങളില്‍ നല്‍കിയ പരസ്യത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Published on 8th April 2017

ബന്ധുനിയമന വിവാദത്തില്‍ യുഡിഎഫ് നേതാക്കള്‍ക്ക് ക്ലീന്‍ ചിറ്റ്; പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കും

മുന്‍മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ പത്ത് നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ കഴമ്പില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്

Published on 25th March 2017

കെ എം മാണി യുഡിഎഫിലേക്ക് മടങ്ങി വരണം;ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും  

മലപ്പുുറം ഉപതെകഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം)ന്റെ പിന്തുണ മുസ്ലീം ലീഗിന് ഉണ്ടായിരിക്കുമെന്ന് കെ.എം മാണി പ്രഖ്യാപിച്ചിരുന്നു

Published on 21st March 2017

Search results 1 - 8 of 8