• Search results for OTT
Image Title
rahul

വിവാഹിതരായത് ആറ് മാസം മുന്‍പ്, രാഹുല്‍ മരിച്ചത് ചികിത്സ കിട്ടാതെയെന്ന് ഭാര്യ; അവസാന രംഗങ്ങള്‍ പുറത്തുവിട്ടു

ഭര്‍ത്താവിന് നീതിയാവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഭാര്യയും നടിയുമായ ജ്യോതി തിവാരി

Published on 10th May 2021
mafia_sasi_son_marriage

മാഫിയ ശശിയുടെ മകൻ സന്ദീപ് വിവാഹിതനായി; വിഡിയോ

അഞ്ജലി മേനോൻ ആണ് വധു

Published on 10th May 2021
Kerala Congress eyes CPI portfolios

റവന്യൂ അല്ലെങ്കില്‍ കൃഷി; സിപിഐയുടെ വകുപ്പുകളില്‍ നോട്ടമിട്ട് കേരള കോണ്‍ഗ്രസ്, രണ്ടു മന്ത്രിസ്ഥാനത്തിനായി ശ്രമം

റവന്യൂ അല്ലെങ്കില്‍ കൃഷി; സിപിഐയുടെ വകുപ്പുകളില്‍ നോട്ടമിട്ട് കേരള കോണ്‍ഗ്രസ്, രണ്ടു മന്ത്രിസ്ഥാനത്തിനായി ശ്രമം

Published on 10th May 2021
kirron_kher cancer

'ആ വാർത്ത തെറ്റാണ്, അവൾ സുഖമായിരിക്കുന്നു'; കിരൺ മരിച്ചെന്ന വ്യാജ പ്രചരണത്തിൽ അനുപം ഖേർ

ഇൻസ്റ്റ​ഗ്രാം കുറിപ്പിലൂടെയായിരുന്നു അദ്ദേ​ഹത്തിന്റെ പ്രതികരണം

Published on 9th May 2021
ahaana_krishna_and_family

'എന്നെ എടുക്കാന്‍ പറ്റുമോ എന്ന് സംശയമായിരുന്നു', പക്ഷെ അമ്മ അത് നിഷ്പ്രയാസം ചെയ്തു: അഹാന 

തനിക്കൊപ്പം സഹോദരിമാരായ ദിയ, ഇഷാനി, ഹന്‍സിക എന്നിവരെയും അമ്മ എടുത്തുനില്‍ക്കുന്ന ചിത്രം അഹാന പങ്കുവച്ചിട്ടുണ്ട്

Published on 9th May 2021
Sonu Sood Tests Positive
ameya_mathew_photoshoot

'വ്യാജന്മാരെ കായികമായും നിയമപരമായും നേരിടും'; മുന്നറിയിപ്പുമായി അമേയ മാത്യു; വൈറൽ

കോവിഡിനെക്കുറിച്ച് വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവർക്കുള്ള താക്കീതുമായാണ് താരം എത്തുന്നത്

Published on 8th May 2021
Ahaana

'രണ്ടു ഡോസ് വാക്സിൻ എടുത്താലും സേഫ് അല്ല';  കുടുംബത്തിൽ ഉണ്ടായ മരണത്തെക്കുറിച്ച് അഹാന 

വിവാഹം ക്ഷണിക്കാൽ വീട്ടിൽ വന്ന ഒരാളിൽ നിന്നാണ് രോഗം ബാധിച്ചത്

Published on 7th May 2021
lottery results

13 മുതല്‍ 27 വരെ തീയതികളിലെ ലോട്ടറി നറുക്കെടുപ്പുകള്‍ റദ്ദാക്കി 

ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നിശ്ചയിച്ചിരുന്ന ലോട്ടറി നറുക്കെടുപ്പുകളില്‍ ചിലത് റദ്ദാക്കി

Published on 7th May 2021
shilpa_shetty_family_covid

മക്കള്‍ക്കും ഭര്‍ത്താവിനും അമ്മയ്ക്കും കോവിഡ്; ശില്‍പ ഷെട്ടിക്ക് നെഗറ്റീവ്

കഴിഞ്ഞ പത്ത് ദിവസമായി കുടുംബം ബുദ്ധിമുട്ടിലാണ് എന്നാണ് ശില്‍പ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്

Published on 7th May 2021
money_heist_professor

​ഗുഡ് ബൈ പ്രൊഫസർ, മണി ഹെയ്സ്റ്റിനോട് വിടപറഞ്ഞ് അല്‍വരൊ മോര്‍ത്തെ; വൈറലായി വിഡിയോ

അവസാന രം​ഗവും പൂർത്തിയാക്കി മണിഹീസ്റ്റിനോട് വിടപറഞ്ഞിരിക്കുകയാണ് പ്രധാന കഥാപാത്രമായ പ്രൊഫസർ

Published on 7th May 2021
mammootty_sulfath

'നിങ്ങളെപ്പോലെ ആകാനാണ് ഞങ്ങൾ ആ​ഗ്രഹിക്കുന്നത്'; മമ്മൂട്ടിക്കും സുൽഫത്തിനും ആശംസകളുമായി ദുൽഖർ

മമ്മൂട്ടിയും സുൽഫത്തും ഒന്നിച്ചുള്ള പഴയ ചിത്രത്തിനൊപ്പമാണ് പോസ്റ്റ്

Published on 7th May 2021
andrea

നടി ആൻഡ്രിയയ്ക്ക് കോവിഡ്; ആരാധകർക്കായി പാട്ടുപാടി താരം

താനിപ്പോൾ ഹോം ക്വാറന്റീനിലാണെന്നും സുഖം പ്രാപിച്ചു വരികയാണെന്നും ആൻഡ്രിയ വ്യക്തമാക്കി

Published on 7th May 2021
covid spike

''സ്വകാര്യ വിമാനമെടുത്ത് ഇന്ത്യയിലേക്ക് വരൂ, തെരുവുകളിൽ മൃതശരീരങ്ങൾ വീണു കിടക്കുന്നത് നിങ്ങൾ കാണണം''

മനുഷ്യരാശി പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രിയുടെ നിലപാട് കൊള്ളാമെന്ന് പറഞ്ഞാണ് സ്ലേറ്ററിന്റെ പരിഹാസം

Published on 6th May 2021
anarkkali_marikar

‘നീ ഒക്കെ തുണി ഇട്ടിട്ട് ലൈക്ക് വാങ്ങെടി’, വിഡിയോയ്ക്ക് താഴെ തെറിവിളി; മറുപടിയുമായി അനാർക്കലി

കുറെ ആളുകൾ ചോദിച്ചു ഫോളോവേഴ്സിനെ കൂട്ടാനല്ലേ ഹോട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതെന്ന് ? അതെ ഫോളോവേഴ്സ് കൂടാൻ തന്നെയാണ്

Published on 6th May 2021

Search results 1 - 15 of 3273