• Search results for OTT RELEASE
Image Title
AKSHAY_KUMAR_DHANUSH_SARA

പ്രണയത്തിൽ കുടുങ്ങിപ്പോയ മൂന്നു പേർ, മനം നിറച്ച് ധനുഷും സാറയും അക്ഷയും; ‘അത്രംഗി രേ’ ട്രെയിലർ

രാഞ്ജന എന്ന ചിത്രത്തിനു ശേഷം ധനുഷും ആനന്ദ് എൽ. റായിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്

Published on 24th November 2021
ZEENATH_CHURULI

'ഒന്ന് രണ്ടു വാക്കുകള്‍ അതിരു കടന്നു, തെറിയുടെ പേരില്‍ ‘ചുരുളി’ കാണാത്തവര്‍ക്ക് നല്ലൊരു സിനിമ നഷ്ടമാകും'; സീനത്ത്

'സിനിമയില്‍ തെറി പറയുന്ന സീന്‍ മാത്രം എടുത്ത് ആരാണ് പ്രചരിപ്പിച്ചത്, അപ്പോള്‍ അവരാണ് ഏറ്റവും തെറ്റ് ചെയ്യുന്നത്'

Published on 24th November 2021
marakkar_release
marakkar ott release

'മരക്കാർ' ആമസോൺ പ്രൈമിനു വിറ്റത് 90 കോടിക്ക് മുകളിൽ; ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഒടിടി വിൽപന

റിപ്പോർട്ടുകൾ ശരിയെങ്കിൽ രാജ്യത്ത് ഓടിടിയിൽ നടക്കുന്ന ഏറ്റവും വലിയ കച്ചവടമാണിത്

Published on 7th November 2021
dulquer_mammootty

'വാപ്പച്ചിയുടെ ഫോൺ അടിച്ചുമാറ്റി പോസ്റ്റിട്ടത് ഞാനാണ്, ആ ട്രോൾ സത്യം'; ദുൽഖർ സൽമാൻ

'നഷ്ടം സഹിച്ചാണെങ്കിലും കുറുപ്പ് തിയേറ്ററില്‍ എത്തിക്കും. വലിയ സിനിമകള്‍ തിയേറ്ററില്‍ തന്നെ കാണണം'

Published on 6th November 2021
marakkar ott release

'വമ്പൻ റിട്ടേൺസ്  ലഭിക്കില്ല, തിയറ്ററിൽ നിന്നുള്ള നഷ്ടം പരിഹരിക്കുന്ന സേഫ്റ്റി വാൽവ്'; മരക്കാറിന്റെ സഹനിർമാതാവ്

'തിയറ്റർ ഉടമകൾ കുറച്ചുകൂടി ഉൾകാഴ്ചയോടെ ഒരു നീക്കം നടത്തിയിരുന്നുവെങ്കിൽ  അത് ഒരു വിപ്ളവമാകുമായിരുന്നു'

Published on 6th November 2021
priyadarshan_dulquer_salmaan

'ദുൽഖറിനെക്കുറിച്ചോ കുറുപ്പിനെക്കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ല, എന്റെ വാക്കുകൾ വളച്ചൊടിച്ചു'; പ്രിയദർശൻ

ദുൽഖർ സൽമാൻ ചിത്രം കുറുപ്പിനെതിരെ പ്രിയദർശൻ മോശം രീതിയിൽ സംസാരിച്ചു എന്നായിരുന്നു ആരോപണം

Published on 6th November 2021
KURUP_MARAKKAR
antony_perumbavur RESINGNED FROM FEOUK

'ചർച്ച എല്ലാം മോഹൻലാൽ സാറുമായി', ഫിയോക്കിൽ നിന്ന് രാജിവച്ച് ആന്റണി പെരുമ്പാവൂർ

ചിത്രം ഒടിടി റിലീസ് ചെയ്യുമെന്നുള്ള സൂചനകൾ ആന്റണി പെരുമ്പാവൂർ നൽകിയതോടെ പ്രതിഷേധവുമായി ഫിയോക്ക് രം​ഗത്തെത്തിയിരുന്നു

Published on 30th October 2021
marakkar ott release

മരക്കാർ ഒടിടി റിലീസിന്? ഇനിയും കാത്തിരിക്കാനാവില്ലെന്ന് ആന്റണി പെരുമ്പാവൂർ; ആമസോൺ പ്രൈമുമായി ചർച്ചകൾ ആരംഭിച്ചു

മരക്കാറിന് മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം

Published on 25th October 2021
erida release date

സംയുക്ത മേനോന്റെ 'എരിഡ' ആമസോൺ പ്രൈമിൽ, റിലീസ് തിയതി പ്രഖ്യാപിച്ചു

യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ത്രില്ലര്‍ ചിത്രമാണ് 'എരിഡ'

Published on 25th October 2021
teddy_movie

'ടെഡി' സൂപ്പര്‍ഹിറ്റായി, സംവിധായകന് ആഡംബര കാര്‍ സമ്മാനിച്ച് നിര്‍മാതാവ്

ആര്യയെ നായകനാക്കി ഒരുക്കിയ ടെഡിയുടെ സംവിധായകന്‍ ശക്തി സൗന്ദര്‍ രാജനെ തേടിയാണ് സമ്മാനമെത്തിയത്

Published on 18th October 2021
suriya_movie_jai_bhim

ഞെട്ടിച്ച് ലിജോമോൾ, ഒപ്പം രജീഷ വിജയനും; സൂര്യയുടെ ജയ് ഭീം ടീസർ പുറത്ത്

ഗംഭീരമേക്കോവറിലാണ് ലിജോമോൾ ചിത്രത്തിലെത്തുന്നത്

Published on 15th October 2021
nivin_pauly_kanakam_kamini_kalaham

നിവിൻ പോളിയുടെ കനകം കാമിനി കലഹം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ വേള്‍ഡ് പ്രീമിയറായെത്തുന്ന ആദ്യ മലയാളം സിനിമയെന്ന പ്രത്യേകതയും കനകം കാമിനി കലഹത്തിനുണ്ട്

Published on 15th October 2021
kaanekkane_ns_madhavan

ടൊവിനോയുടെ സിനിമ ‘അവിഹിത’ബന്ധങ്ങളെ നോര്‍മലൈസ് ചെയ്യുന്നുണ്ടോ? എന്‍എസ് മാധവന്‍റെ ഉത്തരം ഇതാണ്

അവിഹിത ബന്ധത്തെ നോർമലൈസ് ചെയ്യുകയാണ് ചിത്രം എന്നായിരുന്നു പ്രധാന വിമർശനം

Published on 30th September 2021

Search results 1 - 15 of 83