• Search results for OTT platform
Image Title
c_space

സി സ്‌പേസ്: സംസ്ഥാന സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോം കേരളപ്പിറവിക്ക് 

തിയറ്റര്‍ റിലീസിങ്ങിനു ശേഷമാണ് സിനിമകള്‍ ഒ.ടി.ടി.യിലേക്ക് എത്തുക

Published on 18th May 2022
srk_plus

'എസ്ആർകെ പ്ലസ്'; സ്വന്തം ഓടിടി പ്ലാറ്റ്ഫോമുമായി ഷാരൂഖ് ഖാൻ 

ഒടിടി ലോകത്ത് ഇനി ചിലതൊക്കെ സംഭവിക്കും എന്ന് കുറിച്ചാണ് താരം ഇക്കാര്യം പുറത്തുവിട്ടത്

Published on 15th March 2022
HIGHCOURT

'ചുരുളി കാണാന്‍ ഒരാളെയും നിര്‍ബന്ധിക്കുന്നില്ല'; അശ്ലീലമുണ്ടെന്ന പരാതിയില്‍ ഹൈക്കോടതി, സമിതി രൂപീകരിക്കാന്‍ നിര്‍ദേശം

സിനിമയില്‍ വള്ളുവനാടന്‍ ഭാഷ മാത്രമേ പറ്റൂ എന്നൊന്നും നിര്‍ദേശിക്കാന്‍ കോടതിക്കാവില്ല

Published on 7th January 2022
pushpa_poster

'പുഷ്‍പ' വെള്ളിയാഴ്ച ഒടിടിയിൽ? ഔദ്യോ​ഗിക പ്രഖ്യാപനം കാത്ത് ആരാധകർ 

ആമസോൺ പ്രൈം വിഡിയോയിലൂടെ റിലീസ് ചെയ്യുമെന്നാണ് പുതിയ വിവരം

Published on 4th January 2022
Nawazuddin Siddiqui quits OTT

'ഒടിടി ചവറുകൂനയായി, ഞാൻ ഇനി അങ്ങോട്ടേക്ക് ഇല്ല'; നവാസുദ്ദീൻ സിദ്ദിഖി

വമ്പൻ നിർമാണ കമ്പനികളുടേയും ഒടിടി പ്ലാറ്റ്ഫോമിലെ സ്റ്റാറുകൾ എന്നു പറയപ്പെടുന്ന നടന്മാരുടേയും റാക്കറ്റായി ഇത് മാറി

Published on 1st November 2021
marakkar release date announced

മരയ്ക്കാര്‍ ഒടിടിയില്‍ തന്നെ; ചര്‍ച്ച പരാജയം

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്റര്‍ റിലീസില്ല

Published on 30th October 2021
RSS chief Mohan Bhagwat

ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ഉള്ളടക്കം നിയന്ത്രിക്കണം; ബിറ്റ്‌കോയിന്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അസ്ഥിരപ്പെടുത്തും; മോഹന്‍ ഭഗവത്

കോവിഡ് മഹാമാരിക്ക് ശേഷം ഓരോ കൊച്ചുകുട്ടികളുടെയും കൈയില്‍ മൊബൈല്‍ ഫോണ്‍ ലഭിച്ചു. അതില്‍ അവര്‍ കാണുന്നവക്ക് നിയന്ത്രണങ്ങളില്ലെന്നും മോഹന്‍ ഭഗവത്

Published on 15th October 2021
PRITHVIRAJ_MOHANLAL

'അവർക്കുപോലും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ, ലാലേട്ടനുമായി എന്നും സംസാരിക്കുമായിരുന്നു'; പ്രതിസന്ധി ഘട്ടത്തെക്കുറിച്ച് പൃഥ്വിരാജ് 

'ഒടിടി ഒരു അനുഗ്രഹമായി. ഇൻഡസ്‍ട്രി വീണ്ടും തുടങ്ങി. ഒരുപാട് പേര്‍ക്ക് ജോലിയായി'

Published on 18th September 2021
shilpa_shetty

അത് രതി; പോണോഗ്രഫി അല്ല; രാജ് കുന്ദ്രയുടെ ആപ്പിലെ സിനിമകളെക്കുറിച്ച് ശില്‍പ ഷെട്ടി 

ഒടിടി പ്ലാറ്റ്‌ഫോമുകളിലുള്ള കൂടുതൽ അശ്ലീലം നിറഞ്ഞ കണ്ടന്റുകൾ ഉയർത്തിക്കാട്ടി ഹോട്ട്ഷോട്ടിലെ ഉള്ളടക്കത്തെ ശിൽപ ന്യായീകരിച്ചു

Published on 24th July 2021
sarpatta_parambarai_trailer
neeraj_madhav_netflix

നീരജ് മാധവ് ബീഫെന്ന് പാടി, നെറ്റ്ഫ്ളിക്സ് ബിഡിഎഫ് ആക്കി; രൂക്ഷ വിമർശനം

സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് നെറ്റ്ഫ്ളിക്സ് പുറത്തിറക്കിയ നമ്മ സ്റ്റോറി മ്യൂസ്ക് വിഡിയോ ആണ്

Published on 9th July 2021
KALIDAS JAYARAM MOVIE OTT

ഒരു രൂപയ്ക്ക് സിനിമ കാണാം, കാളിദാസ് ജയറാമിന്റെ 'ബാക്ക് പാക്കേഴ്സ്' എത്തി

മലയാളത്തിലെ പുതിയ ഒടിടി പ്ലാറ്റ്ഫോമായ റൂട്ട്സ് സിലൂടെയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്

Published on 21st June 2021
aarkkariyam ott release

നീസ്ട്രീമിൽ മാത്രമല്ല ആമസോൺ പ്രൈമിൽ ഉൾപ്പടെ ആറ് ഒടിടിയിൽ കാണാം, ഞെട്ടിച്ച് ആർക്കറിയാം

ആമസോൺ പ്രൈമും നീസ്ട്രീമും ഉൾപ്പടെ ആറ് ഒടിടികളിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്

Published on 19th May 2021
POWER_STAR

ഷൂട്ടിംഗ് പോലും തുടങ്ങാത്ത പവർസ്റ്റാർ ടെലിഗ്രാമിൽ, എന്തിനാ ഈ പണിക്ക് നിൽക്കുന്നതെന്ന് ഒമർ ലുലു

'റിലീസ് ചെയ്യുന്ന ചിത്രം അപ്പോൾ തന്നെ ടെലി​ഗ്രാമിൽ എത്തുന്നതിനാൽ വർഷത്തിൽ പത്ത് മലയാള സിനിമ മതി എന്ന തീരുമാനത്തിലാണ് പ്രമുഖ ഒടിടി കമ്പനികൾ'

Published on 1st February 2021
producer_joby_george_and_suresh_gopi

'കാവലിന് ഏഴ് കോടി രൂപ വാ​ഗ്ദാനം, ഒടിടി റിലീസിന് കൊടുത്തില്ല'; ജോബി ജോർജ്

'ഒരു പുതുമുഖ സംവിധായകന്റെ ചിത്രമാണ് വെയില്‍, മാത്രവുമല്ല ചിത്രത്തില്‍ ഷെയ്ന്‍ നിഗം മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്'

Published on 4th January 2021

Search results 1 - 15 of 18