• Search results for Obesity
Image Title
peanut_butter

മെനു ലിസ്റ്റില്‍ പീനട്ട് ബട്ടര്‍ മറക്കണ്ട; ശരീരഭാരം കുറയ്ക്കാം  

രുചികരവും ആരോഗ്യകരവുമായ ഭക്ഷണമാണ് വേണ്ടതെങ്കില്‍ മെനു ചാര്‍ട്ടില്‍ ഉറപ്പായും ഉണ്ടായിരിക്കേണ്ട ഒന്നാണ് പീനട്ട് ബട്ടര്‍

Published on 20th July 2019

തടാകം, കവിത, കണക്ക്: കണക്കില്‍ താല്‍പര്യമുള്ളൊരു കവിയെക്കുറിച്ച് 

കണക്കില്‍ താല്പര്യമുള്ള ഒരു കവിയേയോ കവിതയില്‍ താല്പര്യമുള്ള ഒരു ഗണിതകാരനേയോ ഞാന്‍ കാണുകയോ വായിക്കുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല.

Published on 1st July 2019
_102235425_mum

ഗര്‍ഭകാലത്ത് പുകവലിക്കരുതേ; പുകവലിക്കുന്ന അമ്മയുടെ കുഞ്ഞിന് പൊണ്ണത്തടി സാധ്യത 

ര്‍ഭകാലത്ത് അമ്മമാര്‍ പുകവലിച്ചാല്‍ കുട്ടികള്‍ക്ക് പൊണ്ണത്തടിയുണ്ടാകാന്‍ സാധ്യത കൂടുതലെന്ന് ഗവേഷകര്‍

Published on 31st March 2019

'ഉറക്കക്കടം' അങ്ങനെയൊന്നും തീരില്ല ; പൊണ്ണത്തടിയും ക്ഷീണവും വര്‍ധിക്കുമെന്ന് പഠന റിപ്പോര്‍ട്ട്

ഒരു ദിവസം മുഴുവന്‍ ഉറങ്ങിയെന്ന് പറയുന്നവര്‍ സത്യത്തില്‍ മറ്റുള്ളവര്‍ ഒരാഴ്ച ഉറങ്ങുന്നതിനെക്കാള്‍ ശരാശരി 66 മിനിറ്റ് മാത്രമേ ഉറങ്ങുന്നുള്ളൂ

Published on 1st March 2019

പൊണ്ണത്തടിയുണ്ടാക്കുന്നത് തലച്ചോറിലെ സെമാഫോറിന്‍സ് ! നിര്‍ണായ കണ്ടെത്തലെന്ന് ശാസ്ത്രലോകം

തലച്ചോറിലെ കണികകള്‍ പരസ്പരം സംവദിക്കുന്നതിനായി സെമാഫോറിനുകളെ പുറത്തേക്ക് വിടുന്നുണ്ട്. ഇവയാണ് സന്ദേശവാഹകരായി പ്രവര്‍ത്തിക്കുന്നത്. ഈ സെമാഫോറിനുകളുടെ പ്രവര്‍ത്തനം തെറ്റുന്നതോടെയാണ്

Published on 18th January 2019

പൊണ്ണത്തടിയും ക്യാന്‍സറും തമ്മിലെന്ത് ബന്ധം? ഫിറ്റ്‌നസില്ലെങ്കില്‍ അപകടമെന്ന് പഠനറിപ്പോര്‍ട്ടുകള്‍

2030 ഓടെ രണ്ട് കോടിയിലേറെ പേര്‍ കൂടി ക്യാന്‍സര്‍ ബാധിതരാവുമെന്നും 13 ലക്ഷം പേര്‍ ക്യാന്‍സര്‍ മൂലം മരിക്കുമെന്നും ഗവേഷണ സംഘം പ്രവചിക്കുന്നു.

Published on 18th December 2018
kids

ചെറുപ്പത്തില്‍ വ്യായാമം ശീലമാക്കിയിരുന്നോ? എന്നാല്‍ പാരമ്പര്യമായി കിട്ടുന്ന പൊണ്ണത്തടിയും പ്രമേഹവും പേടിക്കണ്ട  

ചെറുപ്പത്തില്‍ വ്യായാമം ചെയ്യുന്നതുവഴി ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി കുറയുന്നത് മൂലമുള്ള ദോഷവശങ്ങള്‍ തടയുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്

Published on 11th November 2018

ആസ്ത്മയുണ്ടോ? അല്‍പ്പം കരുതലാവാം, പൊണ്ണത്തടിക്ക് സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്

പ്രായപൂര്‍ത്തിയായ ശേഷം ആസ്ത്മ പിടിപെട്ടവരിലും അലര്‍ജി മൂലം അല്ലാത്ത ആസ്ത്മ ഉള്ളവരിലുമാണ് പൊണ്ണത്തടിക്ക് സാധ്യതയുണ്ടെന്ന് കണ്ടെത്തിയത്.

Published on 16th September 2018
over_weight

പൊണ്ണത്തടി അത്ര നിസ്സാരമല്ല ; ഗര്‍ഭാശയ ക്യാന്‍സറിന് സാധ്യത കൂടുതലെന്ന് പഠനങ്ങള്‍

സാധാരണ ശരീരഭാരമുള്ള സ്ത്രീകളെ അപേക്ഷിച്ച് ഒന്‍പത് മടങ്ങ് രോഗസാധ്യതയാണ് അമിതഭാരമുള്ളവര്‍ക്ക് പഠന സംഘം കണ്ടെത്തിയത്. 

Published on 22nd August 2018
obese

പണക്കാരുടെ കുട്ടികള്‍ മെലിയുന്നു; കാശില്ലാത്തവര്‍ക്ക് പൊണ്ണത്തടിയും; പുതിയ സര്‍വേ ഫലം ഭക്ഷണപ്രേമികളെ ഞെട്ടിക്കും 

സമ്പന്നരായ കുട്ടികളെക്കാള്‍ സാമ്പത്തികമായി പിന്നോക്കം നില്‍കുന്നവരാണ് അമിതവണ്ണക്കാരില്‍ കൂടുതലുമെന്ന് സര്‍വേ ഫലം

Published on 9th June 2018
snakjkljk

അര്‍ദ്ധരാത്രിയില്‍ എന്തെങ്കിലും കൊറിക്കുന്ന ശീലമുണ്ടോ? ഇത് പൊണ്ണത്തടിക്കും ഉറക്കക്കുറവിനും കാരണമാകും

ഒരു ടെലഫോണ്‍ സര്‍വേയുടെ സഹായത്തോടു കൂടിയാണ് ഈ വിഷയത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കിയത്.

Published on 5th June 2018
pereedshjkhjkhjkl

ചെറുപ്രായത്തിലേ ഋതുമതിയാകുന്നവരില്‍ അമിതവണ്ണത്തിന് സാധ്യത കൂടുതല്‍

നേരത്തെയുള്ള ആര്‍ത്തവവും അമിതവണ്ണവും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കണ്ടെത്തലുകള്‍ ഇന്റര്‍നാഷ്‌നല്‍ ജേണല്‍ ഓഫ് ഒബ്‌സിറ്റിയില്‍ പ്രസിദ്ധീകരിച്ച് വന്നിട്ടുമുണ്ട്.

Published on 16th March 2018
WALNUTSJHJJ

വണ്ണം കുറയ്ക്കാന്‍ സൂത്രവിദ്യ; വാല്‍നട്‌സ് കഴിക്കൂ, വിശപ്പു കുറയ്ക്കൂ

ദിവസവും വാള്‍നട്ട്‌സ് കഴിക്കുന്നതിലൂടെ വിശപ്പ് കുറയുമെന്നാണ് പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളത്.

Published on 17th August 2017

Search results 1 - 13 of 13