Advanced Search
Please provide search keyword(s)- Search results for Odisha
Image | Title | |
---|---|---|
യുവതിയുടെ തല അറുത്തെടുത്തു; വീടിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച് ഭര്‍ത്താവ്; അറസ്റ്റില്ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും കൈയിലുണ്ടായിരുന്ന മഴുകൊണ്ട് യുവതിയെ വെട്ടിക്കൊല്ലുകയുമായിരുന്നു. | ||
![]() | ചോറ് വയ്ക്കാതെ കറി ഉണ്ടാക്കി; ഭാര്യയെ 40കാരന്‍ അടിച്ചുകൊന്നുഒഡീഷയില് ചോറ് വയ്ക്കാത്തതിന് ഭാര്യയെ അടിച്ചുകൊന്നു | |
![]() | കൊല്‍ക്കത്തയ്‌ക്കെതിരെ ബാംഗ്ലൂരിന് 201 റണ്‍സ് വിജയലക്ഷ്യം29 പന്തില്‍ 56 റണ്‍സെടുത്ത ഓപ്പണര്‍ ജേസണ്‍ റോയിയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍ | |
![]() | ചാമ്പ്യന്മാരുടെ പോരാട്ടത്തിൽ ടൈറ്റൻസിന് വമ്പൻ ജയം; മുംബൈയെ 55 റൺസിന് തോൽപ്പിച്ചു40 റൺസെടുത്ത നെഹാൽ വധേരയാണ് മുംബൈ നിരയിലെ ടോപ് സ്കോറർ | |
![]() | ബംഗളൂരുവിന് വീണ്ടും ഫൈനല്‍ നിരാശ; സൂപ്പര്‍ കപ്പ് ഒഡിഷയ്ക്ക് സ്വന്തംതുടക്കത്തില് ഇരു ടീമുകളും വലിയ ആവേശമില്ലാതെയാണ് ആരംഭിച്ചത്. എന്നാല്‍ പിന്നീട് കളി ചൂടുപിടിച്ചു. ഒഡിഷയാണ് ആക്രമണത്തിന് തുടക്കമിട്ടത് | |
![]() | അനാഥയായത് 7മാസം പ്രായമുള്ള മകൾ; പൂഞ്ചിലെ ഭീകരാക്രമണത്തിൽ സൈനികന്റെ വീരമൃത്യു വിശ്വസിക്കാനാകാതെ ജന്മനാട്അവധിക്ക് നാട്ടിലെത്തുമ്പോൾ 30കാരനായ ദേബാശിഷ് ഗ്രാമത്തിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായിരുന്നെന്ന് നാട്ടുകാർ പറയുന്നു. | |
![]() | തനിയെ നടക്കാനാകില്ല, പെൻഷന് വേണ്ടി കസേരയുടെ സഹായത്തോടെ വയോധിക നടന്നത് കിലോമീറ്ററുകൾ; ചെന്നിട്ടും ദുരനുഭവം- വീഡിയോപെൻഷൻ വാങ്ങാൻ നടക്കാൻ ബുദ്ധിമുട്ടുള്ള വയോധിക, കസേരയുടെ സഹായത്തോടെ കിലോമീറ്ററുകളോളം നടക്കുന്ന ദാരുണ കാഴ്ച പുറത്ത് | |
![]() | 'ഹെല്‍മറ്റ് സുരക്ഷയ്ക്കാണ്, ആവേശിന്റെ ആവേശം വേണ്ട'- ഐപിഎല്‍ നല്‍കുന്ന റോഡ് സുരക്ഷാ പാഠങ്ങള്‍; വീഡിയോ വൈറല്ആവേശ് ഖാന്റെ ആവേശത്തെ പൊതുജന അവബോധത്തിനായി മാറ്റുകയാണ് ഒഡിഷ സംസ്ഥാനത്തെ ഗതാഗത അതോറിറ്റി | |
![]() | കൂട്ടത്തോടെ പിന്തുടര്‍ന്ന് തെരുവുനായ്ക്കള്‍, സ്‌കൂട്ടറിന്റെ വേഗം കൂട്ടി രക്ഷപ്പെടാന്‍ ശ്രമം; കാറിന്റെ പിന്നില്‍ ഇടിച്ച് കുട്ടി അടക്കം തെറിച്ചുവീണു- വീഡിയോഒഡീഷയില് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേഗത്തില്‍ ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ച് കുട്ടി അടക്കം മൂന്ന് പേര്‍ തെറിച്ചുവീണു | |
![]() | 'ഞാന്‍ ബൗള്‍ ചെയ്യണോ?'- സഞ്ജുവിനോട് ജോസേട്ടന്റെ ചോദ്യം; വീഡിയോ വൈറല്സഞ്ജുവും ജോസ് ബട്‌ലറും ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരാണ്. ഇന്നലെ സഞ്ജുവാണ് വിക്കറ്റിന് പിന്നിലുണ്ടായിരുന്നത് | |
![]() | വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് ഇപ്പോള്‍ ഇല്ല; 'കോടതി വിധി നോക്കി തീരുമാനം'ഒഴിവുള്ള സീറ്റില്‍ ആറു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയാകും | |
![]() | ഡ്രൈവര്‍മാര്‍ സമരത്തില്‍; രാത്രി വീട്ടില്‍ നിന്ന് ഇറങ്ങി; താലികെട്ടാനായി വരനും കുടുംബവും നടന്നത് 28 കിലോമീറ്റര്‍22കാരനായ വരന്‍ വിവാഹഘോഷയാത്രയ്ക്കായി നാല് എസ് യുവികള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഡ്രൈവര്‍മാര്‍ പണിമുടക്കിയതോടെ പദ്ധതികള്‍ കൈവിട്ടുപോയി. | |
![]() | കാലുകളിൽ ക്യാമറയും മൈക്രോ ചിപ്പും, ചിറകിൽ അജ്ഞാതഭാഷയിൽ സന്ദേശം; മത്സ്യബന്ധന ബോട്ടിൽ നിന്ന് സ്പൈ പ്രാവ് പിടിയിൽകുറച്ചു ദിവസങ്ങൾക്കു മുൻപാണ് മത്സബന്ധനബോട്ടിൽ കാലിൽ അസാധാരണ വസ്തുക്കൾ ഘടിപ്പിച്ച നിലയിലുള്ള പ്രാവിനെ കണ്ടെത്തുന്നത് | |
![]() | ഇന്ത്യന്‍ ഹോക്കിയില്‍ ഇനി നവീന തന്ത്രങ്ങള്‍; ക്രെയ്ഗ് ഫുള്‍ട്ടന്‍ പുതിയ പരിശീലകന്ബെല്ജിയം ടീമിന്റെ സമീപകാലത്തെ മികച്ച നേട്ടങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ച പരിശീലകനാണ് ഫുള്‍ട്ടന്‍ | |
![]() | 'ഗോപാല്‍ ദാസിന് ബൈപോളാര്‍ ഡിസോര്‍ഡര്‍'; 18 മെഡലുകള്‍ ലഭിച്ച പൊലീസുകാരന്‍, എത്തിയത് മന്ത്രിയെ കൊല്ലാന്‍ തന്നെയെന്ന് എഫ്ഐആര്ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ എഎസ്‌ഐ ഗോപാല്‍ ദാസ് എത്തിയത് അദ്ദേഹത്തെ കൊല്ലുക എന്ന ഉദ്യേശത്തോടെ തന്നെയായിരുന്നു എന്ന് എഫ്‌ഐആര്‍ |
Search results 1 - 15 of 212