• Search results for Oman
Image Title
lottery

ഒന്നാം സമ്മാനം 70 ലക്ഷം രൂപ; അക്ഷയ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 556  ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Published on 6th July 2022
leopard attack

ഒറ്റയ്ക്ക് കിടന്നുറങ്ങിയ കാഴ്ച ശേഷിയില്ലാത്ത സ്ത്രീയെ പുലി കടിച്ചുകൊന്നു

നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

Published on 6th July 2022
arshad

വിവാഹത്തെച്ചൊല്ലി തര്‍ക്കം; യുവതിയെ ഓടുന്ന കാറില്‍ നിന്ന് തള്ളിയിട്ടു; സുഹൃത്ത് പിടിയില്‍

വിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് സംഭവം

Published on 6th July 2022
Man booked for forcing wife to attend wife-swapping parties
malaika_arora_arjun

"ഈ കാലാവസ്ഥ വളരെ റൊമാന്റിക് ആണ്"; അർജുനൊപ്പമുളള പാരിസിലെ പ്രണയനിമിഷങ്ങൾ പങ്കുവച്ച് മലൈക, വിഡിയോ 

യാത്രയിലെ മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോ പങ്കുവച്ചിരിക്കുകയാണ് മലൈക ഇപ്പോൾ

Published on 6th July 2022
rain in kerala

ശനിയാഴ്ച വരെ ഇടി മിന്നലൊടു കൂടിയ മഴ; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്  

എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്

Published on 6th July 2022
karthika_new

തങ്കം ആശുപത്രിയില്‍ വീണ്ടും മരണം; ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു

കാലിലെ ശസ്ത്രക്രിയയ്ക്കായി അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്

Published on 6th July 2022
breast_cancer_Jasmine_David

സ്തനാർബുദം, ശ്വാസകോശത്തിലേക്കും ലിംഫ് ഗ്രന്ഥിയിലേക്കും പടർന്നു; 51കാരിയിൽ പുതിയ മരുന്ന് ഫലിച്ചു, പൂർണസൗഖ്യം  

കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന 'അറ്റെസോലിസുമാബ്' എന്ന മരുന്നും മറ്റ് ചില മരുന്നുകളും കൂട്ടിച്ചേർത്തുള്ള സംയുക്തമാണ് ജാസ്മിന് നൽകിയത്

Published on 5th July 2022
mungi-maranam-646889

വെള്ളച്ചാട്ടത്തിനരികെ നിന്ന് ഫോട്ടോയെടുക്കാൻ ശ്രമം; 17കാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിക്കടുത്തുള്ള പതങ്കയത്താണ് അപകടം

Published on 4th July 2022
dead body

കൊടുങ്ങല്ലൂരില്‍ വയോധിക പൊള്ളലേറ്റ് മരിച്ച നിലയില്‍

സംഭവ സമയം മകന്‍ ഭാര്യ വീട്ടില്‍ പോയിരിക്കുകയായിരുന്നു

Published on 4th July 2022
DEATH

കോണിപ്പടിയില്‍ നിന്ന് കാല്‍തെന്നി; വീഴ്ചയ്ക്കിടെ താലി കഴുത്തില്‍ കുത്തിക്കയറി യുവതിക്ക് ദാരുണാന്ത്യം

കോണിപ്പടിയില്‍ നിന്നും കാല്‍ തെന്നി വീണ യുവതിക്ക് ദാരുണാന്ത്യം

Published on 4th July 2022
CRIME SCENE

കാണാതായ സോഫ്റ്റ് വെയര്‍ എന്‍ജിനീയറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ വനത്തില്‍, ദുരഭിമാനക്കൊല?

കാണാതായ സോഫ്റ്റ് വെയര്‍ എന്‍ജിനീയറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ വനത്തില്‍

Published on 4th July 2022
houner_killing

മിശ്രവിവാഹം: മകളെ കൊല്ലാന്‍ ക്വട്ടേഷന്‍; മുന്‍ എംഎല്‍എ അറസ്റ്റില്‍

വധശ്രമത്തെ തുടര്‍ന്ന് മകള്‍ നല്‍കിയ പരാതിയിലാണ് മുന്‍ എംഎല്‍എ സുരേന്ദ്ര ശര്‍മയെ പൊലീസ് അറസ്റ്റ് ചെയ്തത്

Published on 4th July 2022
cbse exam

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിച്ചേക്കില്ല: റിപ്പോര്‍ട്ട് 

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെ ഫല പ്രഖ്യാപനം ഇന്ന് ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്

Published on 4th July 2022
eknath_shinde

പിന്തുണച്ച് 164 പേര്‍; നിയമസഭയില്‍ വിശ്വാസം തെളിയിച്ച് ഷിന്‍ഡെ; രണ്ടുപേർ കൂടി കൂറുമാറി

ഉദ്ധവിന്റെ ക്യാംപിലുണ്ടായിരുന്ന എംഎല്‍എ സന്തോഷ് ബംഗര്‍ ആണ് രാവിലെ ഷിന്‍ഡെയ്‌ക്കൊപ്പം ചേര്‍ന്നത്

Published on 4th July 2022

Search results 1 - 15 of 1215