• Search results for Omicron
Image Title
coconut OIL PRICE

'ഓണത്തിന് ഉപ്പേരി വെളിച്ചെണ്ണയിൽ വേണ്ട'; കുറിപ്പുമായി ഡോ. സുരേഷ് സി പിള്ള

വെളിച്ചെണ്ണയുടെ ദോഷങ്ങൾ ചൂണ്ടിക്കാട്ടി ഡോ. സുരേഷ് സി പിള്ള 

Published on 23rd August 2023
fungus

ചെടികളെ 'കൊല്ലുന്ന' ഫംഗസ് ബാധ മനുഷ്യനിലും; ലോകത്ത് ആദ്യമായി രോഗം പിടിപെട്ടത് കൊല്‍ക്കത്ത സ്വദേശിക്ക്

ചെടികളെ ബാധിക്കുന്ന ഫംഗസ് രോഗം (പൂപ്പല്‍ ബാധ) മനുഷ്യനിലും

Published on 31st March 2023
covid

രാജ്യത്ത് പടരുന്നത് ഒമൈക്രോണ്‍ ഉപവകഭേദം എക്സ്ബിബി 1.16; ലക്ഷണങ്ങളും അപകട സാധ്യതയും ഇങ്ങനെ

ഒമൈക്രോണിന്റെ മറ്റു വകഭേദങ്ങളേക്കാള്‍ പെട്ടന്നു പടരുന്നതാണ് എക്സ്ബിബി 1.16

Published on 31st March 2023
Rise In Daily Covid Cases

സംസ്ഥാനത്ത് കോവിഡ് വീണ്ടും കുതിക്കുന്നു; ഇന്ന് 765 പേർക്ക് രോ​ഗം; ഒരു മാസത്തിനിടെ 20 മരണം

ഒമൈക്രോൺ വകഭേ​ദാണ് സംസ്ഥാനത്ത് വ്യാപിക്കുന്നത്. വൈറസ് വീണ്ടും പടരുന്ന സാഹചര്യത്തിൽ പ്രതിരോധം ശക്തമാക്കാൻ ആരോ​ഗ്യ വകുപ്പ് നിർദ്ദേശം നൽകി

Published on 30th March 2023
indian foermer captain ganguly

ഒമൈക്രോണ്‍ ഭീഷണി; സൗത്ത് ആഫ്രിക്കന്‍ പര്യടനവുമായി മുന്‍പോട്ടെന്ന് സൗരവ് ഗാംഗുലി 

ഒമൈക്രോണ്‍ ഭീഷണിയിലേക്ക് ലോകം വീണതോടെ ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനവും ആശങ്കയിലായിരുന്നു

Published on 1st December 2021
OMICRON AIRPORT

ഒമൈക്രോണ്‍ പടരുന്നു; സ്‌പെയിനിലും രോഗബാധ കണ്ടെത്തി; കൂടുതല്‍ രോഗികള്‍ ദക്ഷിണാഫ്രിക്കയില്‍; അതിര്‍ത്തിയടച്ച് രാജ്യങ്ങള്‍

പോര്‍ച്ചുഗലില്‍ ഫുട്‌ബോള്‍ ക്ലബ്ബിലെ 13 പേര്‍ക്കും സ്‌കോട്‌ലന്‍ഡില്‍ വിദേശയാത്ര നടത്തിയിട്ടില്ലാത്ത 6 പേര്‍ക്കും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു

Published on 30th November 2021
Omicron poses 'very high' global risk

ഒമൈക്രോണ്‍ അപകടകാരി; പടര്‍ന്നാല്‍ ഗുരുതര പ്രത്യാഘാതം: ലോകാരോഗ്യ സംഘടന

കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളതാവാമെന്ന് ലോകാരോഗ്യ സംഘടന

Published on 29th November 2021
COVID UPDATES KERALA

ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് 14ദിവസം ക്വാറന്റൈന്‍: മൂന്ന് ആര്‍ടി-പിസിആര്‍ ടെസ്റ്റ്, ഒമൈക്രോണിനെതിരെ കേരളത്തിലും ജാഗ്രത

കൊറോണ വൈറസിന്റെ ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് നാട്ടില്‍ എത്തുന്നവര്‍ പതിനാലുദിവസത്തെ ക്വാറന്റൈന്‍ പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Published on 29th November 2021

Search results 1 - 8 of 8