• Search results for Omicron variant
Image Title
omicron

ഞൊടിയിടയില്‍ പകരും, ലക്ഷണമില്ലെങ്കിലും ഒരാളില്‍ നിന്ന് 18 പേരിലേക്ക് വ്യാപിക്കും; ഒമിക്രോണ്‍ ബിഎഫ്.7, അറിയേണ്ടതെല്ലാം 

ഇന്ത്യയില്‍ മൂന്ന് പേര്‍ക്കാണ് ഒമിക്രോണ്‍ ബിഎഫ്.7 സ്ഥിരീകരിച്ചത്. പുതിയ വകഭേദം അതിവേഗം വ്യാപിക്കുന്നതും വളരെ ചുരുങ്ങിയ ഇന്‍കുബേഷന്‍ കാലയളവ് മാത്രമുള്ളതുമാണ്

Published on 22nd December 2022
Tedros_Adhanom_Ghebreyesus

അപകടകരമായ വകഭേദങ്ങളുണ്ടാവാം, പക്ഷേ..; കോവിഡ് സാഹചര്യം വിലയിരുത്തി ലോകാരോഗ്യ സംഘടന 

മഹാമാരി അവസാനിപ്പിക്കുന്നതിലായിരിക്കണം ലോകത്തിന്റെ ഫോക്കസ് എന്നും ടെഡ്രോസ്

Published on 19th February 2022
covid update in india

ടിപിആര്‍ 7.42; രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; ഇന്നലെ  1,07,474 രോഗികള്‍; മരണം 865

ഇന്നലെ 1,07,474 പേര്‍ക്കാണ് വൈറസ് ബാധ. ഒരുമാസത്തിനിടെ ഏറ്റവും കുറഞ്ഞ വ്യാപന നിരക്കാണിത്.

Published on 6th February 2022
balram
New Omicron Variant Found In 57 Countries: WHO

57 രാജ്യങ്ങളില്‍ ഒമൈക്രോണിന്റെ ഉപവകഭേദങ്ങള്‍ കണ്ടെത്തി; തീവ്ര വ്യാപനശേഷി; ജാഗ്രത പാലിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ഒമൈക്രോണ്‍ വകഭേദം പലരാജ്യങ്ങളിലും മൂര്‍ധന്യാവസ്ഥയിലേക്ക് എത്തിയിട്ടില്ല

Published on 2nd February 2022
omicron

ഒമൈക്രോണിന്റെ ഈ വകഭേദം തന്ത്രശാലി, ബി.എ.2 കണ്ടെത്തുക തന്നെ ശ്രമകരം; അറിയേണ്ടതെല്ലാം 

യഥാർത്ഥ ഒമൈക്രോൺ വകഭേദത്തേക്കാൾ ഒന്നരമടങ്ങ് അധികവ്യാപന ശേഷിയുള്ളതാണ് ബി.എ.2 വിഭാഗത്തിലുള്ളവ

Published on 29th January 2022
om kit

ഒമൈക്രോണ്‍ കണ്ടെത്താന്‍ 'ഓം'; ആര്‍ടിപിസിആര്‍ കിറ്റ് വികസിപ്പിച്ചു

സിഎസ്‌ഐആര്‍- സെന്‍ട്രല്‍ ഡ്രഗ് റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് 'ഓം' എന്ന പേരിലുള്ള കിറ്റ് വികസിപ്പിച്ചത്

Published on 23rd January 2022
jacinda arden

രാജ്യത്ത് ഒമ്പത് പേർക്ക് ഒമൈക്രോൺ;  പ്രധാനമന്ത്രി വിവാഹം മാറ്റിവെച്ചു 

ഒമൈക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ് ന്യൂസിലൻഡ്

Published on 23rd January 2022
COVID UPDATES

തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി അരലക്ഷത്തിലേറെ രോഗികള്‍; മഹാരാഷ്ട്രയില്‍ ഇന്ന് 43,211 പേര്‍ക്ക് കോവിഡ്

കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ  28,723 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്

Published on 14th January 2022
back_pain_omicron

ഒമൈക്രോൺ ബാധിച്ചവരിൽ രോഗമുക്തിക്ക് ശേഷം പുറംവേദന തുടരുന്നെന്ന് ഡോക്ടർമാർ 

പുറത്തിന്റെ കീഴ്ഭാഗത്തായി വേദനയും കടുത്ത പേശി വലിവും അനുഭവപ്പെടുന്നുണ്ടെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി

Published on 14th January 2022
omicron variant covid

'ഒമൈക്രോൺ വെറും ജലദോഷമല്ല, നിസാരമായി കാണരുത്'; മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ 

ഒമൈക്രോണിന് ജലദോഷത്തിന് സമാനമായ ലക്ഷണങ്ങളുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് മുന്നറിയിപ്പ്

Published on 5th January 2022
IHU identified in France
omicron cases in kerala

ഒമൈക്രോൺ വ്യാപനം മൂന്നാംതരംഗമായി കണക്കാക്കണം, ഒരാഴ്ച കേരളത്തിന് നിർണായകം; മന്ത്രിസഭാ യോഗം വിലയിരുത്തും 

25 ദിവസങ്ങൾക്ക് ശേഷമുള്ള ഏറ്റവുമുയർന്ന കോവിഡ് കേസുകളാണ് ഇന്നലെ സംസ്ഥാനത്തു റിപ്പോർട്ട് ചെയ്തത്

Published on 5th January 2022
covid_19
omicron cases in karnataka

കര്‍ണാടകയില്‍ 23 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ 

ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 66 ആയി.

Published on 31st December 2021

Search results 1 - 15 of 38