• Search results for Onam
Image Title
anoop

'കടം ചോദിച്ച് എത്തുന്നവരെ കൊണ്ട് പൊറുതിമുട്ടി; പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥ'- ഫെയ്സ്ബുക്ക് ലൈവിൽ അനൂപ്

കടം ചോദിക്കാൻ എത്തുന്നവരെ കൊണ്ട് പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണെന്നു അനൂപ് പറയുന്നു

Published on 23rd September 2022
lords-

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കലാശപ്പോരുകള്‍ ഇംഗ്ലണ്ടില്‍ തന്നെ; 2023, 2025 ഫൈനലുകളുടെ വേദി പ്രഖ്യാപിച്ചു

2023ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഓവലിലും 2025ലെ ഫൈനല്‍ ലോര്‍ഡ്‌സിലും നടക്കും

Published on 21st September 2022
malavika_mohanan

മാളവിക മോഹനൻ വീണ്ടും മലയാളത്തിലേക്ക്, ഒപ്പം മാത്യുവും; തിരക്കഥ ബെന്യാമിനും ജിആർ ഇന്ദു​ഗോപനും

ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മാളവിക പ്രധാന വേഷത്തിലെത്തുന്നത്

Published on 21st September 2022
SONAM_KAPOOR_ANAND_AHUJA_SON

സോനം കപൂറിന്റെ പുത്രന്‍ 'വായു', മകന്റെ ആദ്യ ചിത്രവുമായി താരദമ്പതികള്‍

ആനന്ദിനും മകനുമൊപ്പമുള്ള മനോഹര ചിത്രമാണ് സോനം പോസ്റ്റ് ചെയ്തത്

Published on 21st September 2022
ASSAULT

ശ്രീചിത്ര പുവര്‍ ഹോമില്‍ 14കാരന് മര്‍ദ്ദനം; അഞ്ചു സഹപാഠികള്‍ ചേര്‍ന്ന് തല്ലി, പരാതി 

അഞ്ചു സഹപാഠികള്‍ ചേര്‍ന്നാണ് കുട്ടിയെ തല്ലിയത്

Published on 20th September 2022
thiruvonam_bumper

ടിക്കറ്റ് സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കകം പണം അക്കൗണ്ടിലേക്ക്; റെക്കോര്‍ഡ് സമയത്തില്‍ സമ്മാനത്തുക

തിരുവോണം ബമ്പറിന്റെ സമാശ്വാസ സമ്മാനമായ അഞ്ചുലക്ഷം രൂപ മണിക്കൂറുകള്‍ക്കം ഭാഗ്യവതിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് ലോട്ടറീസ് ഡയറക്ടറേറ്റ്

Published on 20th September 2022
kerala high court

ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തല്‍; അപേക്ഷ അന്വേഷണം കൂടാതെ തള്ളരുത്: ഹൈക്കോടതി

ജനന സര്‍ട്ടിഫിക്കറ്റിലെ എന്തെങ്കിലും കാര്യം തിരുത്താനോ നേരത്തെ നല്‍കിയ വിവരം റദ്ദാക്കാനോ അപേക്ഷ ലഭിച്ചാല്‍ രജിസ്ട്രാര്‍മാര്‍ അന്വേഷണം നടത്തണം

Published on 19th September 2022
cybar_fraud

'സ്‌നാപ്പ് ഡീലിന്റെ ലക്കിഡ്രോ അടിച്ചു'; കൊച്ചി സ്വദേശിനിക്ക്‌ നഷ്ടമായത് 1.13 കോടി രൂപ

നിലവില്‍ ലഭ്യമല്ലാത്ത 7501479536, 7548053372, 9163138779 എന്നീ നമ്പരുകളില്‍ നിന്ന് ശോഭയ്ക്ക് ഫോണ്‍ കോളുകള്‍ ലഭിച്ചത്.

Published on 19th September 2022
kerala_onam_bumper_winner

'പ്ലാന്‍ മാറ്റി, ഇനി മലേഷ്യയ്ക്കു പോവുന്നില്ല; സ്വന്തം ഹോട്ടല്‍ തുടങ്ങണം'

രണ്ടരവയസ്സുകാരൻ മകൻ അദ്വൈതിന്റെ കുടുക്ക പൊട്ടിച്ചെടുത്ത 50 രൂപയും ചേർത്താണ് അനൂപ് ഭാ​ഗ്യടിക്കറ്റെടുത്തത്

Published on 19th September 2022
shaji

കെ എം ഷാജിയെ പാണക്കാട്ടേക്ക് വിളിപ്പിച്ചു; വിവാദ പ്രസംഗങ്ങളില്‍ വിശദീകരണം നല്‍കാന്‍ നിര്‍ദേശം

ഷാജിയുടെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെയും നേതാക്കളെയും പ്രതിരോധത്തിലാക്കുന്നുവെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു

Published on 19th September 2022
onam_bumper11

അഞ്ചുകോടിയുടെ ഭാഗ്യവാനായ രണ്ടാമന്‍ കാണാമറയത്ത്

പാലായിലും ഭരണങ്ങാനത്തും ലോട്ടറി ടിക്കറ്റ് വിറ്റിരുന്നതായി ഏജന്റ് പാപ്പച്ചന്‍ പറയുന്നു

Published on 19th September 2022
anwar-jaleel

ജലീല്‍ മതനിരപേക്ഷ മനസ്സുകളെ എല്‍ഡിഎഫില്‍ നിന്ന് അകറ്റി; പി വി അന്‍വറിനെ തിരുത്തണം: സിപിഐ മലപ്പുറം സമ്മേളനത്തില്‍ വിമര്‍ശനം

മുന്‍ മന്ത്രി കെടി ജലീലിനും നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനും സിപിഐ മലപ്പുറം ജില്ല സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം

Published on 18th September 2022
arif_muhammed_khan

അസാധാരണ നടപടി; വാര്‍ത്താ സമ്മേളനം വിളിച്ച് ഗവര്‍ണര്‍, സര്‍ക്കാരിന് എതിരെ പോര് കടുപ്പിക്കുന്നു? 

നാളെ രാവിലെ 11.30ന് ഗവര്‍ണര്‍ രാജ്ഭവനില്‍ മാധ്യമങ്ങളെ കാണും

Published on 18th September 2022
anoop_1

കുട്ടിയുടെ കുടുക്കയിലെ സമ്പാദ്യം കൊണ്ടാണ് ടിക്കറ്റ് വാങ്ങിയത്‌; വിശ്വസിക്കാനാകുന്നില്ലെന്ന് അനൂപ്

ജോലിക്കായി മല്യേഷയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അനുപിനെ തേടി ഭാഗ്യമെത്തിയത്.

Published on 18th September 2022
ANOOP

25 കോടി ശ്രീവരാഹം സ്വദേശി അനൂപിന്; ഇത്തവണയും ഭാഗ്യദേവത ഓട്ടോ ഡ്രൈവര്‍ക്കൊപ്പം

ഓട്ടോ ഡ്രൈവറായ അനൂപ് ഇന്നലെ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

Published on 18th September 2022

Search results 1 - 15 of 320