• Search results for Oommen Chandy
Image Title
oomman_chandy

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി

Published on 30th November 2022
oommen_chandy

വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഉമ്മന്‍ചാണ്ടി കേരളത്തില്‍ തിരിച്ചെത്തി

ജര്‍മ്മനിയിലെ ബര്‍ലിന്‍ ചാരിറ്റി ആശുപത്രിയിലാണ് ഉമ്മന്‍ചാണ്ടിയെ ലേസര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്

Published on 17th November 2022
oommen_chandy

ഉമ്മന്‍ചാണ്ടി ആശുപത്രി വിട്ടു; വ്യാഴാഴ്ച കേരളത്തിലേക്ക് മടങ്ങും

ശസ്ത്രക്രിയയ്ക്ക് ശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ നിന്നും ഡ്‌സ്ചാര്‍ജ് ചെയ്തു

Published on 15th November 2022
Oommen Chandy wins case against VS

ഉമ്മന്‍ ചാണ്ടിയുടെ ലേസര്‍ ശസ്ത്രക്രിയ വിജയകരം, ഒരാഴ്ചത്തെ വിശ്രമം

ഒരാഴ്ചത്തെ പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ ഉമ്മന്‍ ചാണ്ടിക്ക് നിര്‍ദേശിച്ചിരിക്കുന്നത്

Published on 11th November 2022
oommenchandy

ഉമ്മന്‍ചാണ്ടിക്ക് നാളെ ലേസര്‍ ശസ്ത്രക്രിയ

ശസ്ത്രക്രിയയ്ക്കുശേഷം എത്രയും വേഗം നാട്ടിലേക്കു മടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു

Published on 9th November 2022
oomman_chandy

വിദ​ഗ്ധ ചികിത്സ തുടങ്ങി; ഉമ്മന്‍ ചാണ്ടിയെ നാളെ ലേസർ സർജറിക്ക് വിധേയനാക്കും

ഞായറാഴ്ചയാണ് ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ജര്‍മനിയിലേക്ക് തിരിച്ചത്

Published on 9th November 2022
oomman_chandy

വിദഗ്ധ ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടി  ജർമനിയിലേക്ക് പുറപ്പെട്ടു

യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കൽ സർവകലാശാലകളിൽ ഒന്നായ ബർലിനിലെ ചാരെറ്റി ആശുപത്രിയിലാണ് ചികിത്സ

Published on 6th November 2022
Oommen Chandy wins case against VS

ഉമ്മന്‍ ചാണ്ടി നാളെ ജര്‍മനിയിലേക്ക്; വിദഗ്ധ ചികിത്സ ചാരിറ്റി ക്ലിനിക്കില്‍ 

ശസ്ത്രക്രിയ വേണ്ടിവന്നാൽ അതിന് ശേഷമാവും തിരിച്ചെത്തുക എന്ന് കുടുംബം അറിയിച്ചു

Published on 5th November 2022
Pinarayi_Vijayan_Oommen_Chandy1
oomman_chandy

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇന്ന് 79-ാം പിറന്നാള്‍

ആരോഗ്യപരമായ കാരണങ്ങളാല്‍ ഉമ്മന്‍ചാണ്ടി കൊച്ചി ആലുവ പാലസ് ഗസ്റ്റ് ഹൗസില്‍ വിശ്രമത്തിലാണ്

Published on 31st October 2022
oommenchandy-16_yr_grl

വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ജര്‍മ്മനിയിലേക്ക്; ചെലവ് പാര്‍ട്ടി വഹിക്കും

ബെര്‍ലിനിലെ ചാരിറ്റി മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലാണ് ചികിത്സ

Published on 30th October 2022
Oommen Chandy wins case against VS

എംഎല്‍എയായി 18,728 ദിവസം, കൂടുതല്‍ കാലം നിയമസഭാംഗം; റെക്കോര്‍ഡ് ഇനി ഉമ്മന്‍ ചാണ്ടിക്ക് 

ഏറ്റവും കൂടുതൽ കാലം കേരള നിയമസഭാംഗമായതിന്റെ റെക്കോഡ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സ്വന്തം

Published on 3rd August 2022
oomen_chandy_jose_thetteyil

ആ പർപ്പിൾ ലാപ്ടോപ് തിരികെവേണം, നഷ്ടപരിഹാരവും; ഉമ്മൻചാണ്ടിയുടെ‌ വീട്ടുമുറ്റത്ത് ബഹളംവച്ച് ജോസ് തെറ്റയിൽ കേസിലെ പരാതിക്കാരി 

ലാപ്ടോപ് ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ ബെന്നി ബഹനാന്റെ വീട്ടിൽവെച്ച് കൈമാറിയെന്നാണ് യുവതി പറയുന്നത്

Published on 25th July 2022
pc_george_new

'ഉമ്മന്‍ചാണ്ടിക്കെതിരെ കള്ളമൊഴി നല്‍കാത്തതിന്റെ വൈരാഗ്യം; ഈ മര്യാദകേടിന് ദൈവം അവരോട് പൊറുക്കട്ടെ' 

പരാതിക്കാരിയെ പീഡിപ്പിച്ചയാളുകളെല്ലാം ഇപ്പോള്‍ മാന്യമായി നടക്കുകയാണ്

Published on 2nd July 2022
pinaryi_and_ooman_chandi

'കൊടിയില്ലെങ്കിൽ ഉടുപ്പൂരി കാണിക്കും എന്ന ചിന്ത, പിണറായി വിജയന്‍റെ രീതികള്‍ അംഗീകരിക്കാനാകില്ല'; ഉമ്മന്‍ ചാണ്ടി

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ആർക്കും അനുവാദമില്ല എന്നത് നിർഭാഗ്യകരമാണ്

Published on 13th June 2022

Search results 1 - 15 of 72