Advanced Search
Please provide search keyword(s)- Search results for Orange alert
Image | Title | |
---|---|---|
![]() | ഇന്നും തീവ്രമഴയ്ക്ക് സാധ്യത; ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രതാ നിര്ദേശംമത്സ്യത്തൊഴിലാളികള് കടലില്‍ പോകരുതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട് | |
![]() | സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്മത്സ്യതൊഴിലാളികൾ ഒരുകാരണവശാലും കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചു | |
![]() | അതിതീവ്രമഴ; സംസ്ഥാനത്ത് 5 എന്‍ഡിആര്‍എഫ് സംഘങ്ങള്‍ എത്തുംഅതിതീവ്ര മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് നാളെ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു | |
കൊല്ലത്ത് മൂന്ന് വീടുകൾ തകർന്നു, എറണാകുളത്ത് വീടുകളിൽ വെള്ളം കയറി; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പുതുതായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത് | ||
![]() | സംസ്ഥാനത്ത് തീവ്ര മഴ തുടരുന്നു; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മുന്നറിയിപ്പ്കേരളതീരത്തും ലക്ഷദ്വീപിലും മത്സ്യബന്ധനത്തിനു നിരോധനം ഏർപ്പെടുത്തി | |
![]() | കാലവര്‍ഷം ആന്‍ഡമാന്‍ തീരത്ത്: ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലയില്‍ കനത്ത ജാഗ്രത, തിരുവനന്തപുത്ത് ടൂറിസം കേന്ദ്രങ്ങള്‍ അടച്ചുമഴ കനക്കുന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് റവന്യു വകുപ്പിന് നിര്‍ദേശം നല്കി | |
![]() | പടിഞ്ഞാറന്‍ കാറ്റ്, സംസ്ഥാനങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്ട്ട്പടിഞ്ഞാറന് കടല്‍ മേഖലയിലെ അസ്വസ്ഥത മൂലം വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം | |
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിന്യൂനമര്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് അതി തീവ്രമഴയ്ക്ക് സാധ്യത | ||
![]() | സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രതാ നിര്ദേശംഇന്നും നാളെയും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു | |
അതിതീവ്രമഴ; തൊഴിലുറപ്പു ജോലികള്‍ നിര്‍ത്തിവെച്ചു, മലയോര മേഖലകളിലേക്ക് രാത്രിയാത്ര നിരോധിച്ചു, ഇടുക്കിയില്‍ ജാഗ്രതകനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലേക്ക് രാത്രിയാത്ര നിരോധിച്ചു. തൊഴിലുറപ്പ് ജോലികള്‍ നിര്‍ത്തിവെയ്ക്കാനും നിര്‍ദേശിച്ചു | ||
തിരുവനന്തപുരത്ത് റെഡ് അലര്‍ട്ട്; 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്; മറ്റന്നാള്‍ വരെ സംസ്ഥാനത്ത് അതിതീവ്രമഴതിരുവനന്തപുരം ജില്ലയില്‍ അതിതീവ്രമഴയ്ക്ക് സാധ്യത കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു | ||
![]() | ദേശീയ പാതയില്‍ പാലത്തിന്റെ ഒരുഭാഗം തകര്‍ന്നു; തിരുവനന്തപുരത്ത് കനത്ത മഴ; വ്യാപക നാശനഷ്ടംശക്തമായ മഴയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ടിബി ജങ്ഷനില്‍ ദേശീയപാതയില്‍ പാലത്തിന്റെ ഒരുഭാഗം തകര്‍ന്നു | |
![]() | സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ; ആറിടത്ത് ഓറഞ്ച് അലര്ട്ട്ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം. | |
![]() | ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട്; ജലനിരപ്പ് 2398.32 അടിയായിജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു | |
![]() | കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലര്ട്ട്ന്യൂനമര്ദ്ദത്തിന്റെ സ്വാധീനഫലമായി നാളെയും മറ്റന്നാളും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത |
Search results 1 - 15 of 72