Advanced Search
Please provide search keyword(s)- Search results for PALAKKAD MURDER
Image | Title | |
---|---|---|
ആറുവര്‍ഷമായുള്ള പ്രണയം; ഒഴിവാക്കുകയാണെന്ന സംശയത്തില്‍ അരുംകൊല; വീട്ടുകാര്‍ അറിഞ്ഞത് പൊലീസ് എത്തിയപ്പോള്മരണം ഉറപ്പിച്ച ശേഷം സുജീഷ് ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. | ||
![]() | വെട്ടേറ്റ് വീണ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഒന്നര വയസുകാരന്, കടന്നുകളയാനുള്ള അവിനാശിന്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു; കൊലപാതകത്തിന് പിന്നില്‍ കുടുംബവഴക്ക്പാലക്കാട് ഭാര്യയെ ഭര്‍ത്താവ് വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് | |
![]() | പാലക്കാട് 28കാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നുമണ്ണാര്ക്കാട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു | |
'ഒരാള്‍ കൂടി ഓട്ടോയില്‍ കയറി, വേഗത്തില്‍ പോകാന്‍ ആവശ്യപ്പെട്ടു'; യുവാവിനെ അടിച്ചുകൊന്ന സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കില്ലവിക്ടോറിയ കോളജിന് സമീപം പാലക്കാട് പുതുപ്പള്ളി സ്വദേശി അനസിനെ അടിച്ചുകൊന്ന സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ റഫീക്കിനെ ഉടന്‍ കസ്റ്റഡിയിലെടുക്കില്ലെന്ന് റിപ്പോര്‍ട്ട് | ||
![]() | ശ്രീനിവാസന്‍ വധക്കേസ്; കൊലയാളി സംഘത്തിലെ ഒരാള്‍ പിടിയില്‍, കൊല്ലപ്പെട്ട സുബൈറിന്റെ ബന്ധുവും അറസ്റ്റില്കൊല നടത്തിയ ആറംഗ സംഘത്തില്‍ ഉള്‍പ്പെട്ട ഇഖ്ബാല്‍ ആണ് പിടിയിലായിരിക്കുന്നത് | |
എത്ര സുരക്ഷിതമായ സ്ഥലത്താണ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടത്; പാലക്കാട്ടെ കൊലപാതകങ്ങള്‍ പൊലീസിന്റെ പരാജയമല്ലെന്ന് കോടിയേരിനേരത്തെ നാലും അഞ്ചും കൊലപാതകങ്ങള്‍ നടന്നിട്ടില്ലേ?. അങ്ങനെയുള്ള സംസ്ഥാനമാണ് കേരളം | ||
'അന്നൊന്നും ആരും യോഗം വിളിച്ചില്ല'; സര്‍വകക്ഷിയോഗത്തില്‍ നിന്ന് ബിജെപി നേതാക്കള്‍ ഇറങ്ങിപ്പോയിസര്വകക്ഷി യോഗം പ്രഹസനമെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ ആരോപിച്ചു. | ||
സുബൈര്‍ വധം: കൊലയാളി സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍, ചോദ്യം ചെയ്യല്‍ രഹസ്യകേന്ദ്രത്തില്എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതത്തില്‍ മൂന്ന് പേരെ കൂടി അന്വേഷണ സംഘം പിടികൂടി | ||
ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റ് ഉടന്‍, ശ്രീനിവാസനെ കൊലപ്പെടുത്തിയവര്‍ ഒളിവില്‍; പ്രതികള്‍ എസ്ഡിപിഐ പ്രവര്‍ത്തകരെന്ന് വിജയ് സാക്കറെഎസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ അന്വേഷണം അവസാനഘട്ടത്തിലെന്ന് എഡിജിപി വിജയ് സാക്കറെ | ||
![]() | പാലക്കാട് ഇരട്ടക്കൊലപാതകം: ഇന്ന് സർവ്വകക്ഷി യോഗം, ജില്ലയിൽ നിരോധനാജ്ഞ തുടരുംജില്ലയിൽ 144 പ്രഖ്യാപിച്ചതിന് പിറമേ ഇരുചക്ര വാഹന യാത്രക്ക് നിയന്ത്രണവും ഏർപെടുത്തിയിട്ടുണ്ട് | |
![]() | 'മനുഷ്യ മനഃസാക്ഷിക്ക് നിരക്കാത്തത്; സാഹോദര്യവും സമാധാനവും ഇല്ലാതാക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ല'- മുഖ്യമന്ത്രിവർഗീയതയുടെയും സങ്കുചിതത്വത്തിന്റെയും വിഷവുമായി നാടിനെ അസ്വസ്ഥമാക്കുന്ന ഇത്തരം ശക്തികളെ തിരിച്ചറിഞ്ഞ് അകറ്റി നിർത്തണമെന്ന് ജനങ്ങളോടഭ്യർത്ഥിക്കുന്നു | |
![]() | 'പൊലീസിന്റെ വീഴ്ച തുറന്നുകാട്ടും'; സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് ബിജെപിസി കൃഷ്ണന്‍, ജില്ലാ സെക്രട്ടറി കെഎം ഹരിദാസ് എന്നിവരാണ് ബിജെപിയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുക്കുക | |
കൊലപാതകം ആസൂത്രിതം; ഇന്റലിജൻസ് ഒന്നും അറിയുന്നില്ലെന്ന് വിഡി സതീശൻപെട്ടന്നുള്ള പ്രകോപനത്തില്‍ നിന്ന് ഉണ്ടായതല്ല. വര്‍ഗീയ ധ്രുവീകരണം നടത്താനുള്ള ശ്രമമാണ് നടന്നത് | ||
ബൈക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു, ശ്രീനിവാസന്റെ കൊലപാതകികളെ കുറിച്ച് വ്യക്തമായ സൂചന, 10 പേര്‍ കസ്റ്റഡിയില്ആര് എസ് എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് | ||
പണം വീതംവെയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചുമൂടി; പാലക്കാട് യുവാവിന്റെ മൃതദേഹാവിശിഷ്ടം കണ്ടെത്തിഒറ്റപ്പാലം ചിനക്കത്തൂരില്‍ കുഴിച്ചുമൂടിയ യുവാവിന്റേത് എന്ന് സംശയിക്കുന്ന മൃതദേഹാവിശിഷ്ടം കണ്ടെത്തി |
Search results 1 - 15 of 16