• Search results for PC George
Image Title
pc-ks

'ഞാന്‍ ജീവിച്ചിരിപ്പുണ്ട്; കെ സുധാകരനെ തെറ്റിദ്ധരിപ്പിച്ചു'; പിസി ജോര്‍ജ് 

ചലച്ചിത്രകാരന്‍ കെജി ജോര്‍ജിന്റെ വിയോഗത്തെക്കുറിച്ചുള്ള ചോദ്യത്തോട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയ പരാമര്‍ശം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്

Published on 24th September 2023
pc george

'പരാതിക്കാരി എന്നെക്കാണാന്‍ വന്നത് പിണറായി പറഞ്ഞിട്ട്; ഗൂഢാലോചനയില്‍ പങ്കാളിയാക്കാന്‍ ശ്രമിച്ചു'

സോളര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ നേരത്തേ നടത്തിയ പ്രസ്താവനകള്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ്

Published on 10th September 2023
pc george

കേരള ജനപക്ഷം മോദിക്കും ബിജെപിക്കും ഒപ്പം: പിസി ജോര്‍ജ്

എന്‍ഡിഎയ്ക്കും ബിജെപിക്കുമൊപ്പം സഹകരിച്ചു നീങ്ങാനാണ് ജനപക്ഷം പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്

Published on 24th November 2023
pc_george

ഫാരിസ് അബൂബക്കർ മുഖ്യമന്ത്രിയുടെ നിഴലും മാർഗദർശിയും; ബിഷപ്പിന്റെ പ്രതികരണം കർഷകരുടെ ബുദ്ധിമുട്ട് കണ്ടിട്ട്: പിസി ജോർജ്

ഫാരിസ് അബൂബക്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും പി സി ജോർജ് ആരോപിച്ചു

Published on 21st March 2023

Search results 1 - 4 of 4