• Search results for PC George
Image Title
eesho-pc_george

'വാശിയോടെ ഞാൻ കാത്തിരിക്കുകയായിരുന്നു, തെറ്റു പറ്റിയത് എനിക്ക്'; ഈശോ എല്ലാവരും കാണണമെന്ന് പിസി ജോർജ്

സത്യം മനസ്സിലായപ്പോൾ അത് തിരുത്തുവാനുള്ള അങ്ങയുടെ വലിയ മനസ്സിന് ഒരുപാട് നന്ദി എന്ന അടിക്കുറിപ്പിൽ നാദിർഷ തന്നെയാണ് പിസി ജോർജിന്റെ വാക്കുകൾ പങ്കുവച്ചിരിക്കുന്നത്

Published on 5th October 2022
shone_george

ദിലീപേട്ടനുമായി അടുത്തബന്ധം; ഗ്രൂപ്പ് ഉണ്ടാക്കാന്‍ ഞാന്‍ മണ്ടനല്ല; കുട്ടികള്‍ കളിക്കുന്ന ഫോണും ടാബും പിടിച്ചെടുത്തു; ഷോണ്‍ ജോര്‍ജ്

ഒരുവാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി എന്റെ ഒരു ഫേട്ടോ പ്രൈഫൈലാക്കാന്‍ ആര്‍ക്കാണ് പറ്റാത്തത്.

Published on 25th August 2022
pc_george

നടിയെ ആക്രമിച്ച കേസ്: പി സി ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

നടി ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ വ്യാജ തെളിവുണ്ടാക്കി എന്ന പരാതിയിലാണ് പരിശോധന നടത്തുന്നത്

Published on 25th August 2022
pc_george

'കേസുകൊണ്ട് ഒത്തിരി സിനിമ കിട്ടിയില്ലേ; ലാഭം മാത്രമാണ് ഉണ്ടായത്'; നടിയെ അധിക്ഷേപിച്ച് പി സി ജോര്‍ജ്

നടന്‍ ദിലീപ് പ്രതിയായ നടിയെ പീഡിപ്പിച്ച കേസില്‍ അതിജീവിതയെ അധിക്ഷേപിച്ച് മുന്‍ എംഎല്‍എയും കേരള ജനപക്ഷം സെക്കുലര്‍ ചെയര്‍മാനുമായ പി സി ജോര്‍ജ്

Published on 11th August 2022
pc george

സത്യം പറഞ്ഞപ്പോള്‍ തന്നെ ഒറ്റപ്പെടുത്തി; ദിലീപ് കേസില്‍ പുനരന്വേഷണം വേണം; പിസി ജോര്‍ജ്

ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലുകള്‍ ഈ കേസില്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍

Published on 11th July 2022
kemal pasha

പിസി ജോര്‍ജിന് ജാമ്യം ലഭിക്കാന്‍ ഇടപെട്ടു; കെമാല്‍ പാഷയ്ക്ക് എതിരെ പരാതിക്കാരി, ഡിജിപിക്ക് പരാതി

മുന്‍ ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷയ്ക്ക് എതിരെ പരാതിയുമായി പിസി ജോര്‍ജ് പ്രതിയായ പീഡനക്കേസിലെ പരാതിക്കാരി

Published on 5th July 2022
pc8073921

മാധ്യമ പ്രവര്‍ത്തകയെ അധിക്ഷേപിച്ചു; പിസി ജോര്‍ജിന് എതിരെ വീണ്ടും കേസ്

പീഡനക്കേസിന് പിന്നാലെ പിസി ജോര്‍ജിന് എതിരെ പുതിയ കേസ്. മാധ്യമ പ്രവര്‍ത്തകയെ അധിക്ഷേപിച്ച സംഭവത്തിലാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്

Published on 5th July 2022
PC_GEORGE

'പരാതി നൽകാൻ വൈകിയതിൽ ദുരൂഹത'- പിസി ജോർജിനെതിരായ പീഡന കേസിന്റെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിച്ച് കോടതി 

മുന്‍ മുഖ്യമന്ത്രിയ്ക്കെതിരെയടക്കം സമാന വിഷയത്തില്‍ പരാതി നല്‍കിയ വ്യക്തിയാണ്. ഇത്തരം നിയമ നടപടികളെ കുറിച്ച് ധാരണയുള്ള ആളുമാണ് പരാതിക്കാരി

Published on 4th July 2022
pc_george

ഫാരിസ് പിണറായിയുടെ മെന്റര്‍; മക്കളുടെ കല്യാണത്തലേന്ന് വീട്ടിലെത്തി; ഇഡി ആവശ്യപ്പെട്ടാല്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാം; പിസി ജോര്‍ജ്

കഴിഞ്ഞ ആറ് വര്‍ഷമായി മുഖ്യമന്ത്രിയുടെ നിഴലും മാര്‍ഗദര്‍ശിയുമാണ് ഫാരീസ് അബൂബക്കര്‍.

Published on 4th July 2022
k_sudhakaran

'പി സി ജോര്‍ജിന്റെ അറസ്റ്റ് പ്രതികാരം; പിണറായിക്ക് ഒരു ഉളുപ്പുമില്ല': കെ സുധാകരന്‍

എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ ഇപി ജയരാജന്റെ ബുദ്ധിയാണെന്നും അദ്ദേഹം ആരോപിച്ചു

Published on 3rd July 2022
pc george sexual harassment case

പിസി ജോര്‍ജിന്റെ ശാരീരിക ഉപദ്രവം തടഞ്ഞു; പൊലീസിന് നല്‍കിയതിനും അപ്പുറം തെളിവുണ്ട്; പറയാനുള്ളതെല്ലാം പറയും

പിസി ജോര്‍ജിനെതിരെ രണ്ടാഴ്ച മുന്‍പ് തന്നെ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Published on 3rd July 2022
kanam-orginal

ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയത്തില്‍ താത്പര്യമില്ല; തെളിവുണ്ടെങ്കില്‍ പി സി ജോര്‍ജ് കൊടുക്കട്ടെ: കാനം രാജേന്ദ്രന്‍

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. പി സി ജോര്‍ജ് പറയുന്നത് വിശ്വാസ്യത ഇല്ലാത്ത ആളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ്

Published on 3rd July 2022
pc_george

'മുഖ്യമന്ത്രി പോയ ശേഷം മകളും വിദേശത്ത് പോകുന്നു; വലിയ കൊള്ള സംഘം; ഇഡി അന്വേഷിക്കണം'- ​ആരോപണങ്ങൾ ആവർത്തിച്ച് പിസി ജോർജ്

'ഇത് വലിയൊരു സാമ്പത്തിക റാക്കറ്റാണ്. ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിലുള്ള വലിയ കൊള്ള സംഘം'

Published on 3rd July 2022
PC_GEORGE

'പിണറായി വിജയന്റെ നിക്ഷേപങ്ങള്‍ നിയന്ത്രിക്കുന്നത് ഫാരിസ് അബുബക്കര്‍; വീണയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം': പി സി ജോര്‍ജ്

മുഖ്യമന്ത്രി പിണറായി വിജയന്‍ കള്ളക്കേസില്‍ കുടുക്കി തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് പീഡനക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പി സി ജോര്‍ജ്

Published on 2nd July 2022
pc_george

പിസി ജോർജിന് ജാമ്യം

പ്രോസിക്യൂഷൻ മുന്നോട്ടു വച്ച വാദങ്ങൾ കോടതി അം​ഗീകരിച്ചില്ല

Published on 2nd July 2022

Search results 1 - 15 of 92