• Search results for PETROL
Image Title
petrol

ഇന്ധനവിലയില്‍ നേരിയ ആശ്വാസം ; പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ്‌

പെട്രോളിന് 12 പൈസയും ഡീസലിന് 16 പൈസയുമാണ്  കുറഞ്ഞത്

Published on 11th October 2019
kakkanad
petrol

ഇന്ധന വില കുറയുന്നു, രണ്ടു ദിവസമായി പെട്രോള്‍, ഡീസല്‍ വില താഴേക്ക്

സംസ്ഥാനത്ത് തുടര്‍ച്ചയായി വര്‍ധന രേഖപ്പെടുത്തിയ ഇന്ധന വില കുറയുന്നു

Published on 4th October 2019
petrol-1514449900

പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി

എട്ടു ദിവസം കൊണ്ട് സംസ്ഥാനത്ത് പെട്രോളിന് രണ്ടു രൂപ 12 പൈസയാണ് കൂടിയത്

Published on 26th September 2019

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു: അപകടം പെട്രോള്‍ പമ്പിന് സമീപം, ഒഴിവായത് വന്‍ ദുരന്തം

സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ കാറിന്റെ മുന്‍ വശത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

Published on 13th September 2019

എടിഎമ്മില്‍ വെള്ളം കയറിയാലും കുഴപ്പമില്ല: പണം പെട്രോള്‍ പമ്പിലും കിട്ടും  

പിഒഎസ് മെഷീനില്‍ സെയില്‍ ഓപ്ഷന് പകരം ക്യാഷ് ഓപ്ഷന്‍ എടുത്താലാണ് ഈ സേവനം ലഭ്യമാവുക.

Published on 13th August 2019

തോക്കുചൂണ്ടി പെട്രോള്‍ പമ്പ് ജീവനക്കാരനില്‍ നിന്ന് പണം തട്ടി (വീഡിയോ) 

തോക്കുചൂണ്ടി പെട്രോള്‍ പമ്പ് ജീവനക്കാരനില്‍ നിന്ന് പണം തട്ടിയെടുത്തു

Published on 21st July 2019
petrolhuhyjh

ഇന്ധനവില പൊള്ളുന്നു ; പെട്രോളിനും ഡീസലിനും രണ്ട് രൂപയിലേറെ വര്‍ധിച്ചു ; വിലക്കയറ്റ ഭീഷണി

ബജറ്റില്‍ ഇന്ധന വിലയില്‍ അധിക എക്‌സൈസ് തീരുവയായി ഒരു രൂപയും റോഡ്-അടിസ്ഥാന സൗകര്യ സെസ് ആയി ഒരു രൂപയുമാണ് വര്‍ധിപ്പിച്ചത്

Published on 6th July 2019
Petrol-

ഇന്ധന വിലയില്‍ വര്‍ധന ; ഡീസല്‍ വില 68 ല്‍

പെട്രോളിന് അഞ്ച് പൈസയും ഡീസലിന് നാല് പൈസയും കൂടി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 72 രൂപ 44 പൈസയായി

Published on 2nd July 2019
petrol-1514449900

ഇന്ധന വിലയില്‍ കുറവ് തുടരുന്നു ; പെട്രോളിന് 23 പൈസ കുറഞ്ഞു

സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ ഇന്ന് 23 പൈസയും ഡീസല്‍ വിലയില്‍ 26 പൈസയും കുറഞ്ഞു

Published on 8th June 2019
petrol

ഇന്ധന വില വീണ്ടും കുറഞ്ഞു ; ഡീസല്‍ വില 68 ലേക്ക്

സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ 17 പൈസയും ഡീസല്‍ വിലയില്‍ 35 പൈസയും കുറഞ്ഞു

Published on 6th June 2019
petrol-story_64

ഇന്ധനവിലയില്‍ കുറവ് ; ഡീസലിന് 21 പൈസ കുറഞ്ഞു

സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ ലിറ്ററിന് ഏഴ് പൈസയും ഡീസലിന് 21 പൈസയും കുറഞ്ഞു

Published on 4th June 2019
petrol-1514449900

ഇന്ധനവിലയില്‍ നേരിയ കുറവ് ; പെട്രോളിന് 18 പൈസ കുറഞ്ഞു

പെട്രോളിന് ഇന്ന് 18 പൈസയും ഡീസലിന് 38 പൈസയുമാണ് കുറഞ്ഞത്

Published on 3rd June 2019

പെട്രോളിന് ഏഴു രൂപ വരെ കൂടിയേക്കും ; വോട്ടെടുപ്പിന് പിന്നാലെ ഇന്ധന വിലയിൽ വൻ വർധനയ്ക്കൊരുങ്ങി എണ്ണക്കമ്പനികൾ 

ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില 10 ശതമാനത്തിന് അടുത്താണ് ഉയർന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് പെട്രോൾ, ഡീസൽ വിലയിൽ കാര്യമായ വർധന ഉണ്ടാകാതിരുന്നത്

Published on 8th May 2019
petrol

ഇന്ധന വില കുതിക്കുന്നു; ഡീസല്‍ വില വീണ്ടും കൂടി 

ഡീസല്‍ വിലയില്‍ ലിറ്ററിന് ഏഴ് പൈസ വര്‍ധിച്ചു. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല

Published on 26th April 2019

Search results 1 - 15 of 188