Advanced Search
Please provide search keyword(s)- Search results for PETROL DIESEL PRICE
Image | Title | |
---|---|---|
പെട്രോളിന് 420രൂപ ഡീസൽ 400 രൂപ; ശ്രീലങ്കയിൽ ഇന്ധനവിലയിൽ റെക്കോഡ് വർധനപെട്രോൾ വില 24.3 ശതമാനവും ഡീസൽ വില 38.4 ശതമാനവുമാണ് വർധിച്ചത് | ||
![]() | പെട്രോൾ ഡീസൽ വില കുറച്ചു; എൽപിജി സിലിണ്ടറിന് 200 രൂപ സബ്സിഡിവിലക്കുറവ് നാളെ രാവിലെ മുതൽ നിലവിൽ വരും. | |
![]() | ഇന്ധനവില കുറയുമോ?; എണ്ണവില 100 ഡോളറിൽ തഴെയെത്തിഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വിലയിൽ 4.30 ഡോളറിന്റെ കുവാണുണ്ടായത് | |
![]() | ഇന്ധന വില നാളെയും കൂടുംപെട്രോൾ ലിറ്ററിന് 87 പൈസയും ഡീസൽ ലിറ്ററിന് 85 പൈസയുമാണ് നാളെ വർധിക്കുക | |
![]() | ഇന്ധന വില ഇന്നും കൂടി; ഡീസൽ വില നൂറിനരികിൽപുതുക്കിയ വില ഇന്ന് രാവിലെ മുതൽ പ്രാബല്യത്തിൽ വരും | |
![]() | ഇന്ധനവില നാളെയും കൂട്ടും; പെട്രോള്‍ 111ലേക്ക്പെട്രോള് ലിറ്ററിന് 32 പൈസയും ഡീസല്‍ 37 പൈസയുമാണ് വര്‍ധിപ്പിക്കുക | |
![]() | ഇന്ധനവില നാളെയും കൂടും; പെട്രോളിന് 109 കടക്കും , ഡീസലിന് 96; നട്ടം തിരിഞ്ഞ് ജനംപെട്രോള് ലിറ്ററിന് 87 പൈസയും ഡീസല്‍ 84 പൈസയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ | |
![]() | ഇന്ധനവില നാളെയും കൂടും; പെട്രോള്‍ വില 108 കടക്കുംഅസംസ്കൃത എണ്ണ വില ഉയര്‍ന്നു നില്ക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ഇന്ധനവില നാളെയും വര്‍ധിക്കും | |
ശ്രീലങ്കയിൽ ഒറ്റ ദിവസം പെട്രോളിന് 77 രൂപ കൂടി, ഡീസൽ വില 55 രൂപ വർദ്ധിച്ചു3.30 ലങ്കൻ രൂപയാണ് ഒരു ഇന്ത്യൻ രൂപ | ||
![]() | കുതിച്ചുയരും ഇന്ധന വില? ക്രൂഡ് ഓയിൽ 13 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍2008ന് ശേഷം ആദ്യമായാണ് ക്രൂഡ് ഓയിൽ വില ഈ നിലയിലെത്തുന്നത് | |
'കേന്ദ്രം നികുതി കുറച്ചത് പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലിക്ക് പണം തരുന്നതുപോലെ'; നികുതി കുറയ്ക്കണമെന്ന ആവശ്യം തള്ളി കേരളംപെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചതിന് സമാനമായി സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം തള്ളി കേരളം | ||
സംസ്ഥാനവും ഇന്ധനനികുതിയില്‍ ഇളവ് നല്‍കും; ആശ്വാസകരമായ തീരുമാനമുണ്ടാകുമെന്ന് കെ എന്‍ ബാലഗോപാല്പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ കുറച്ചതിന് ആനുപാതികമായി സംസ്ഥാനവും ഇളവ് അനുവദിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ | ||
![]() | പെട്രോളിനും ഡീസലിനും 48 പൈസ കൂടി; ഒരു മാസത്തെ ഏറ്റവും ഉയർന്ന വർധനതിരുവനന്തപുരത്ത് പെട്രോൾ വില 111.77 രൂപയായി | |
![]() | മൂന്നാം ദിവസവും വില കൂട്ടി; ഇന്ധന വിലയിൽ ഇന്നും വർധനപെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത് | |
![]() | ഡീസൽ വിലയും നൂറിലേക്ക് അടുക്കുന്നു; ഇന്ധന വില ഇന്നും കൂടിഇന്ന് പെട്രോൾ ലീറ്ററിന് 37 പൈസയും ഡീസൽ 30 പൈസയുമാണ് വർധിച്ചത് |
Search results 1 - 15 of 29