Advanced Search
Please provide search keyword(s)- Search results for PFI
Image | Title | |
---|---|---|
![]() | 'എസ്ഡിപിഐയെയും ഹമാസിനെയും പ്രീണിപ്പിക്കാന്‍ ശ്രമം'; കേസെടുത്തതില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്ഹമാസിനെ പ്രീണിപ്പുക്കുന്നത് തുറന്നു കാട്ടിയതിനാണ് തനിക്കെതിരെ കേസെടുത്ത് ഭീഷണിപ്പെടുത്തുന്നതെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു | |
'ഇന്ത്യക്കാര്‍ ഭാഗ്യവാന്മാര്‍, കശ്മീരില്‍ സമാധാനം ഉറപ്പാക്കിയ കേന്ദ്രത്തിന് നന്ദി'; ഇസ്രയേല്‍- ഹമാസ് യുദ്ധത്തില്‍ ഷെഹ്ല റഷീദ്ഇസ്രയേല്- ഹമാസ് യുദ്ധം തുടരുന്നതിനിടെ, കശ്മീരുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് ഷെഹ്ല റഷീദ് | ||
![]() | പിഎഫ്‌ഐ ചാപ്പകുത്തല്‍ പ്രശസ്തിക്ക് വേണ്ടി; സൈനികന്റെ പരാതി വ്യാജം; കസ്റ്റഡിയില്വ്യാജപരാതിക്ക് പിന്നില്‍ പ്രശസ്തനാകാനുള്ള സൈനികന്റെ ആഗ്രഹമാണെന്ന് സുഹൃത്ത് ജോഷി പൊലീസില്‍ മൊഴി നല്‍കി. | |
![]() | മുഖ്യമന്ത്രിയുടെ വകുപ്പിന്റെ പേരിലും തട്ടിപ്പ്, നോര്‍ക്ക റൂട്ട്‌സില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ചുലക്ഷം വാങ്ങി; അഖില്‍ സജീവിനെതിരെ കൂടുതല്‍ പരാതിആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ ഉയര്‍ന്ന ജോലി തട്ടിപ്പ് പരാതിയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന് പരാതിക്കാരന്‍ പറഞ്ഞ അഖില്‍ സജീവിനെതിരെ കൂടുതല്‍ പരാതി | |
![]() | വീടിന് തീയിട്ടശേഷം ഗൃഹനാഥന്‍ ജീവനൊടുക്കികടയ്ക്കല് കുറ്റിക്കാട് സ്വദേശി അശോകനാണ് ജീവനൊടുക്കിയത് | |
![]() | ആ സൈനികന്‍ വ്യാജനെങ്കിലും ഞാന്‍ പറഞ്ഞത് കാര്യം; വിശദീകരിച്ച് അനില്‍ ആന്റണിസൈനികനും അയാളുടെ സുഹൃത്തും വ്യാജന്‍മാരാണെന്നു തെളിഞ്ഞെങ്കിലും തീവ്ര ഇസ്‌ലാമിസ്റ്റുകളുടെ അപകടകരമായ പ്രഭവകേന്ദ്രമായി കേരളം മാറുന്നുവെന്ന വസ്തുത ഇല്ലാതാകുന്നില്ല | |
![]() | സിപിഎമ്മുകാര്‍ നടത്തുന്ന അഴിമതിയുടെ പിഴ പൊതുഖജനാവില്‍ നിന്നാണോ അടയ്‌ക്കേണ്ടത്?; കെ സുരേന്ദ്രന്‍സിപിഎം നേതാക്കളുടെ കള്ളപ്പണം വെളുപ്പിക്കാനാണ് സഹകരണ ബാങ്കുകളെ അവര്‍ ഉപയോഗിക്കുന്നത്. | |
'ഇഡിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന്റെ പ്രതികാരം'; അരവിന്ദാക്ഷന്റെ അറസ്റ്റില്‍ എംവി ഗോവിന്ദന്മര്ദനത്തിനും ഭീഷണിക്കുമെതിരെ പൊലീസില്‍ പരാതിപ്പെട്ടതിന്റെ പ്രതികാരമാണ് ഈ നടപടി | ||
75ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്?, സ്ത്രീ ശക്തി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചുകേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 382 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു | ||
![]() | കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പിആര്‍ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തുകരുവന്നൂര് ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി ആര്‍ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു | |
![]() | വ്യാപാരിയുടെ മൃതദേഹവുമായി ഭാര്യയും മക്കളും ബാങ്കിന് മുന്നില്‍; പിന്തുണച്ച് നാട്ടുകാര്‍; പ്രതിഷേധത്തില്‍ സംഘര്ഷംബാങ്കിനു മുന്നിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു | |
![]() | ഒരേ സമയം മൂന്ന് ചക്രവാതച്ചുഴികൾ; കേരളത്തിൽ മഴ തുടരും; വ്യാഴാഴ്ചയോടെ ശക്തമാകുമെന്ന് മുന്നറിയിപ്പ്മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട് | |
![]() | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 20 കാരൻ അറസ്റ്റിൽപെണ്കുട്ടിയെ വശീകരിച്ച് തൃപ്പൂണിത്തുറയിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു | |
![]() | 'അവസാന അവസരം'; ഉയര്‍ന്ന പെന്‍ഷന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടിശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പിഎഫ് പെന്‍ഷന് സംയുക്ത ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി ഇപിഎഫ്ഒ വീണ്ടും നീട്ടി | |
![]() | ഫൈസര്‍ മേധാവികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി; ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതില്‍ ചര്ച്ചചെന്നൈയിലുള്ള ഫൈസറിന്റെ ഗവേഷണ കേന്ദ്രത്തിന്റെ ഒരു ശാഖ കേരളത്തില്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചര്‍ച്ചകള്‍ നടന്നു |
Search results 1 - 15 of 36