Advanced Search
Please provide search keyword(s)- Search results for PG doctor
Image | Title | |
---|---|---|
![]() | തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പിജി ഡോക്ടര്‍മാര്‍ ഇന്ന് സമരത്തില്‍; ഒപി പ്രവര്‍ത്തനം അവതാളത്തില്ചികിത്സയിലിരുന്ന രോഗി മരിച്ച വിവരം അറിയിച്ച വനിതാ ഡോക്ടറെ മര്‍ദ്ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സമരം | |
പിജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു; ഇന്നു മുതൽ ഡ്യൂട്ടിക്കു കയറുംആവശ്യങ്ങൾ പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് നൽകിയ ഉറപ്പിനെ തുടർന്നാണ് സമരം പിൻവലിക്കാൻ ഡോക്ടർമാർ തയാറായത് | ||
![]() | പിജി ഡോക്ടര്‍മാരുടെ സമരം ഭാഗികമായി പിന്‍വലിച്ചു; അത്യാഹിത വിഭാഗങ്ങളില്‍ ഡ്യൂട്ടിക്ക് കയറുംആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഭാഗികമായി പിന്‍വലിച്ചത് | |
സമരം പതിനാലാം ദിവസത്തിലേക്ക്; പിജി ഡോക്ടര്‍മാരുമായി ഇന്ന് ചര്‍ച്ച; സമവായത്തിന് സര്ക്കാര്ആവശ്യത്തിന് നോണ്‍ അക്കാദമിക് റസിഡന്റ് ഡോക്ടര്‍മാരെ നിയമിക്കുക, സ്‌റ്റൈപന്‍ഡ് വര്‍ധിപ്പിക്കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍ | ||
ഹൗസ് സർജന്മാരും സമരത്തിലേക്ക്; നാളെ സൂചനാ പണിമുടക്ക്, രാവിലെ എട്ട് മണി മുതൽ ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിൽക്കുംകോവിഡ്, അത്യാഹിത വിഭാഗം ഒഴികെയുള്ള ഡ്യൂട്ടികളിൽ നിന്ന് വിട്ടുനിൽക്കും | ||
![]() | പ്രധാന ആവശ്യം സർക്കാർ അംഗീകരിച്ചു, സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പിജി ഡോക്ടർമാർആരോഗ്യമന്ത്രി ചർച്ചയ്ക്ക് തയാറാകണമെന്നാണ് സമരക്കാരുടെ ആവശ്യം. ചർച്ചയ്ക്ക് തയാറായില്ലെങ്കിൽ അടിയന്തിര സേവനവും നിർത്തും | |
![]() | ഉടന്‍ ഹോസ്റ്റല്‍ ഒഴിയണം; സമരം തുടരുന്ന പിജി ഡോക്ടര്‍മാര്‍ക്ക് നോട്ടീസ്സമരം തുടരുന്നവര്‍ക്കെതിരെ ശക്തമായ നടപടിവരുമെന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രതികരണത്തിന് പിന്നാലെയാണ് നീക്കം | |
സമരം ചെയ്യുന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി; പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസ് എടുക്കുമെന്ന് വീണാ ജോര്ജ്സര്ക്കാര് വളരെ അനുഭാവപൂര്‍ണമായ നിലപാടാണ് പിജി ഡോക്ടര്‍മാരുടെ കാര്യത്തില്‍ എടുത്തിട്ടുള്ളത്. | ||
പിജി ഡോക്ടര്‍മാരുടെ സമരം പിന്വലിച്ചുആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം | ||
പി ജി ഡോക്ടർമാർ ഇന്ന് ഒ പി ബഹിഷ്കരിക്കുംപി ജി പ്രവേശന നടപടികൾ അനിശ്ചിതമായി നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം | ||
പിജി ഡോക്ടർമാർ പണിമുടക്കും: ഇന്ന് രാവിലെ 8 മണി മുതൽ സൂചനാസമരംരാത്രി എട്ട് മണി വരെയാണ് സൂചനാസമരം |
Search results 1 - 11 of 11