• Search results for PHOTO
Image Title

ചെളിയിൽ കുളിച്ച് യൂത്ത് കോൺഗ്രസ് നേതാവിന്റെ വെഡ്ഡിങ് ഫോട്ടോഷൂട്ട്; ചിത്രങ്ങൾ  വൈറൽ

പാടത്ത് ചെളിയിൽ കുളിച്ചാണ്  വ്യത്യസ്തമായ ഫോട്ടോഷൂട്ട് അരങ്ങേറിയത്

Published on 21st November 2019
sreelakshmi

ശരീരം നിറയെ ആഭരണങ്ങള്‍, തലയില്‍ തുളസി; ചുവന്ന സാരിയില്‍ മലയാളി വധുവായി ശ്രീലക്ഷ്മി

തുളസി ചൂടി മലയാളി മണവാട്ടിയായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് ശ്രീലക്ഷ്മി

Published on 21st November 2019
asif

വിയന്നയിൽ അവധി ആഘോഷിച്ച് ആസിഫും ഭാര്യയും, ഒപ്പം ഈ താരങ്ങളും; ചിത്രങ്ങൾ വൈറൽ 

ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലായിരുന്നു ഇരുവരും അവധി ദിനങ്ങൾ ചിലവിട്ടത്

Published on 20th November 2019
priya

പച്ചപ്പട്ടില്‍ മനോഹരിയായി പ്രിയ വാര്യര്‍; സ്റ്റൈലിഷ് ചിത്രങ്ങള്‍ കാണാം

ബൊഹീമിയന്‍ തീമിലുള്ള വണ്‍ ഷോള്‍ഡര്‍ ഡ്രസാണ് ധരിച്ചിരിക്കുന്നത്. പച്ചപ്പട്ടിന് സമാനമായ തുണിയാണ് ഉപയോഗിച്ചിരിക്കുന്നത്.

Published on 18th November 2019
shriya_saran

ഇതെന്തൊരു ഭംഗി: ജലാശയത്തിനരികില്‍ അതിസുന്ദരിയായി ശ്രിയ ശരണ്‍, ചിത്രങ്ങള്‍

നീലയും വെള്ളയും കലര്‍ന്ന സ്ലീവ്‌ലെസ് ടോപ്പും സ്‌കേര്‍ട്ടും ആണ് വേഷം. ഇതേ പാറ്റേണില്‍ തന്നെയുള്ള ഒരു ഷോളും കൂടെയായപ്പോള്‍ അതിമനോഹരമായി.

Published on 18th November 2019
kalki

'ഞാന്‍ ഗര്‍ഭിണിയായത് വളരെ അപ്രതീക്ഷിതമായി', ഗര്‍ഭിണിയായതുകൊണ്ട് മാത്രം പെട്ടെന്ന് വിവാഹം കഴിക്കില്ലെന്ന് കല്‍ക്കി

ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ഹൃദയമിടിപ്പ് ആദ്യമായി കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു

Published on 17th November 2019
nayanthara

പിറന്നാള്‍ ആഘോഷം ന്യൂയോര്‍ക്കില്‍; നയന്‍താരയെ ചേര്‍ത്തുപിടിച്ച് വിഘ്‌നേഷ്; ചിത്രങ്ങള്‍

ന്യൂയോര്‍ക്ക് വെക്കേഷനില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് വിഘ്‌നേഷ്

Published on 17th November 2019

ബൗദ്ധികശേഷിയുടെ അളവുകോലുകള്‍ തകരുമ്പോള്‍: സമമാവേണ്ടത് ലിംഗമല്ല, ബോധമാണ്

സ്ത്രീപുരുഷ സമത്വം എന്നു കൃത്യമായും സുന്ദരമായും പറയേണ്ടയിടത്താണ് നമ്മള്‍ മലയാളത്തില്‍ ലിംഗം എഴുന്നള്ളിക്കുന്നത്.

Published on 15th November 2019
shreya

അവധി ആഘോഷം തിരുവനന്തപുരത്ത്; സ്വിമ്മിങ് പൂളില്‍ നീന്തിത്തുടിച്ച് ശ്രീയ സരണ്‍; വിഡിയോ

ബിക്കിനിയില്‍ സ്വിമ്മിങ് പൂളില്‍ നീന്തുന്നതിന്റേതാണ് വിഡിയോ

Published on 14th November 2019
pak

ഗായികയുടെ നഗ്ന ചിത്രങ്ങള്‍ പുറത്തായി; പിന്തുണ അറിയിച്ച് സ്വന്തം നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് നടിമാര്‍

റാബി പിര്‍സദയ്ക്ക് പിന്തുണ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്

Published on 14th November 2019
neeraj
vse

വിജയ് സേതുപതി ആദ്യമായി ഇരട്ട വേഷത്തിലെത്തുന്നു; മാസ് എന്റര്‍ടെയിനര്‍ ആക്ഷന്‍ ത്രില്ലർ 'സങ്കതമിഴന്‍' പ്രദർശനത്തിന് 

'വാലു', 'സ്‌കെച്ച്' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ വിജയ് ചന്ദറാണ് സങ്കതമിഴന്റെ  രചയിതാവും സംവിധായകനും

Published on 12th November 2019
aishu

കൈയില്‍ നിന്ന് ഫോണ്‍ വാങ്ങി ഐശ്വര്യ ചേച്ചി സെല്‍ഫി എടുത്തുതന്നു; താരസുന്ദരിയെ കണ്ട അനുഭവം പങ്കുവെച്ച് മലയാളി

റോമില്‍ അഭിഷേക് ബച്ചനൊപ്പം വെക്കേഷന്‍ ആഘോഷിക്കാന്‍ എത്തിയതായിരുന്നു ഐശ്വര്യ

Published on 12th November 2019
malaika_arora

'അമ്മയ്ക്ക് വേണ്ടതെല്ലാം ചെയ്യുന്നവന്‍', മകനൊപ്പം മലൈകയുടെ സെല്‍ഫി; ആധുനിക അമ്മയെന്ന് രംഗോലിയുടെ പരിഹാസം; വിവാദം

മലൈക അറോറയും  മകനും തമ്മിലുള്ള ചിത്രത്തെ പരിഹസിച്ചുകൊണ്ടുള്ള രംഗോലിയുടെ ട്വിറ്റര്‍ പോസ്റ്റാണ് വിവാദമായിരിക്കുന്നത്

Published on 12th November 2019
divya_unni

വെള്ളച്ചാട്ടത്തിനരികെ ചിലങ്ക അണിഞ്ഞ് ദിവ്യ ഉണ്ണി; മനോഹരം; ചിത്രങ്ങള്‍ വൈറല്‍

ചുവന്ന സാരിയും ചിലങ്കയും അണിഞ്ഞ് അതിസുന്ദരിയായാണ് ദിവ്യ ഉണ്ണി ചിത്രങ്ങളില്‍ എത്തുന്നത്

Published on 12th November 2019

Search results 1 - 15 of 416