• Search results for PINARAYI VIJAYAN
Image Title
kodiyeri

മുഖ്യമന്ത്രി 12.30ന് എത്തും; തുറന്ന വാഹനത്തില്‍ വിലാപ യാത്ര, 14 ഇടങ്ങളിൽ പൊതുദർശനം; കണ്ണീരോടെ കണ്ണൂർ

എയര്‍ ആംബുലന്‍സിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. വിമാനത്താവളത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങും

Published on 2nd October 2022
kodiyeri_bala_krishnan_doctor

‘ഡോക്ടറെ അപ്പോൾ എല്ലാം പറഞ്ഞത് പോലെ’, ആംബുലൻസിൽ കയറുന്നതിനു മുൻപ് പിണറായി പറഞ്ഞു; കുറിപ്പ്

പാൻക്രിയാസ് അർബുദരോഗം അഡ്വാൻസ്ഡ് സ്റ്റേജിൽ ആയിരുന്നു. പലപ്പോഴും അഡ്മിഷൻ വേണ്ടിവന്നിരുന്ന, കൂടിയും കുറഞ്ഞുമിരുന്ന രോഗാവസ്ഥയായിരുന്നു അദ്ദേഹം

Published on 2nd October 2022
kodiyeri

അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന്; ദേശിയ നേതാക്കള്‍ കണ്ണൂരിലെത്തും

കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന് അനുശോചനം രേഖപ്പെടുത്തും

Published on 2nd October 2022
pinarayi and kodiyeri

കോടിയേരിയെ സന്ദര്‍ശിക്കാന്‍ ചെന്നൈയിലേക്ക്; മുഖ്യമന്ത്രിയുടെ വിദേശയാത്ര മാറ്റി

ഇന്ന് ഫിന്‍ലന്‍ഡിലേക്ക് പോകാനിരുന്ന യാത്രയാണ് മാറ്റിയത്

Published on 1st October 2022
pinarayi vijayan

യൂറോപ്യന്‍ സന്ദര്‍ശനത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും; ഇന്ന് യാത്ര തിരിക്കും

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉൾപ്പെടുന്ന സംഘം യൂറോപ്യൻ സന്ദർശനത്തിനായി ഇന്ന് രാത്രി പുറപ്പെടും

Published on 1st October 2022
pinarayi

മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് വീര പരിവേഷം നല്‍കരുത്, വിവരം നല്‍കുന്നവരുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കും: മുഖ്യമന്ത്രി 

ലഹരി വിരുദ്ധ ക്യാമ്പയിന്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 30th September 2022
pinarayi vijayan

അനാവശ്യ തിടുക്കം വേണ്ട, വേട്ടയാടല്‍ പാടില്ല; നടപടികള്‍ നിയമപ്രകാരം മാത്രമേ ആകാവൂയെന്ന് മുഖ്യമന്ത്രി 

സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നവരെ നിരന്തരം നിരീക്ഷണത്തിന് വിധേയമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു

Published on 29th September 2022
devanandh-pinarayi

പലിശക്കാരെ കൊണ്ട് പൊറുതിമുട്ടി; വീട്ടുകാരറിയാതെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുഖ്യമന്ത്രിയുടെ മുന്നില്‍, 'ഉറപ്പ്'

വയനാട്ടില്‍നിന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വീട്ടുകാരറിയാതെ മുഖ്യമന്ത്രിയെ കാണാന്‍ വണ്ടികയറി

Published on 25th September 2022
pinarayi

'ഇതുവരെ കണ്ടിട്ടില്ലാത്ത രീതി'; മുഖംമൂടി ധരിച്ച് ആസൂത്രിത ആക്രമണം; കലാപം തടഞ്ഞത് പൊലീസ്, പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് എതിരെ മുഖ്യമന്ത്രി

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നടന്നത് ആസൂത്രിത ആക്രമണങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 24th September 2022
k_sudhakaran

'ആസ്ഥാന വിദൂഷകന്റെ തലയിലുദിച്ച മണ്ടത്തരമാണ് കേസ്; ജിതിനെ കോണ്‍ഗ്രസ് സംരക്ഷിക്കും'; കെ സുധാകരന്‍

കോടതി വരാന്തയില്‍പോലും നില്‍ക്കാത്ത വിഡ്ഢിത്തങ്ങള്‍ തെളിവായി കോടതിയിലെത്തിയാല്‍ പതിവുപോലെ പിണറായി വിജയന് യൂ ടേണ്‍ അടിക്കാമെന്ന് സുധാകരന്‍ പറഞ്ഞു

Published on 23rd September 2022
state_filim_award_2021

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം നാളെ

ജെസി ഡാനിയേല്‍ അവാര്‍ഡ് കെപി കുമാരനും ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പ്രഥമ ലൈഫ്‌ടൈം അച്ചിവ്‌മെന്റ് പുരസ്‌കാരം ശശികുമാറിനും മുഖ്യമന്ത്രി സമ്മാനിക്കും

Published on 23rd September 2022
governor_arif_muhammed_khan

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളില്‍ മിണ്ടാതിരുന്നു; മലയാളി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാനില്ലെന്ന് ഗവര്‍ണര്‍

മലയാളി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആത്മാഭിമാനം ഇല്ലാത്തവരോട് പ്രതികരിക്കാനില്ലെന്നായിരുന്നു ഗവര്‍ണറുടെ മറുപടി.

Published on 23rd September 2022
pinarayi-arif

ഇര്‍ഫാന്‍ ഹബീബ് ആര്‍എസ്എസിന്റെ വെറുക്കപ്പെട്ടവരുടെ പട്ടികയില്‍; ഗവര്‍ണര്‍ കടന്നാക്രമിച്ചത് അതുകൊണ്ട്: മുഖ്യമന്ത്രി

ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഉണ്ടായത് സ്വാഭാവിക പ്രതിഷേധം മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 21st September 2022
pinarayi

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍;  ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരി​ഗണിക്കും

കഴിഞ്ഞയാഴ്ച ലാവലിന്‍ കേസ് പട്ടികയിലുണ്ടായിരുന്നെങ്കിലും കോടതി പരിഗണിച്ചിരുന്നില്ല

Published on 20th September 2022
vd_satheesan_new

അന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ സന്ധിയുണ്ടാക്കി; വീണ്ടും ഒന്നിക്കും, ഈ നാടകത്തില്‍ ഞങ്ങളില്ല: വി ഡി സതീശന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Published on 19th September 2022

Search results 1 - 15 of 1224