Advanced Search
Please provide search keyword(s)- Search results for PK Sasi
Image | Title | |
---|---|---|
പികെ ശശിക്കെതിരെ ഒരന്വേഷണവും ഇല്ല; എല്ലാം മാധ്യമസൃഷ്ടി; എംവി ഗോവിന്ദന്കോണ്ഗ്രസ് എന്ത് പ്രതിഷേധം നടത്തിയാലും മുഖ്യമന്ത്രിക്ക് ഒന്നും സംഭവിക്കില്ല | ||
പാര്‍ട്ടി ഫണ്ട് തിരിമറി; പികെ ശശിക്കെതിരെ സിപിഎം അന്വേഷണം; പുത്തലത്ത് ദിനേശന് ചുമതലസിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പങ്കെടുത്ത പാലക്കാട് ജില്ലാ കമ്മറ്റി യോഗത്തിന്റെതാണ് തീരുമാനം. | ||
![]() | പരുക്കേറ്റത് വീട്ടുമുറ്റത്ത് വീണ്, അജ്ഞാതർ ആക്രമിച്ചെന്ന് പൊലീസിനോട്; കള്ളം പൊളിച്ച് സിസിടിവിഅയൽവാസിയുടെ വീട്ടിലെ സിസിടിവിയിൽ കള്ളം പൊളിയുകയായിരുന്നു | |
![]() | 'ആരും തമ്പുരാന്‍ ആകാന്‍ ശ്രമിക്കേണ്ട'; പി കെ ശശിക്കെതിരെ സിപിഎം നേതൃയോഗങ്ങളില്‍ രൂക്ഷവിമര്ശനംകമ്മറ്റികള് ഫാന്‍സ് അസോസിയേഷന്‍ പോലെ പ്രവര്‍ത്തിക്കരുതെന്ന് ജില്ലാ സെക്രട്ടറി സുരേഷ് ബാബു പറഞ്ഞു | |
![]() | പി കെ ശശി കെടിഡിസി ചെയര്മാന്ഷൊര്ണൂര് മുന്‍ എംഎല്‍എ പി കെ ശശിയെ കെടിഡിസി ചെയര്‍മാനായി നിയമിച്ചു | |
പി.കെ. ശശിക്കെതിരേ കടുത്ത നടപടി ആവശ്യപ്പെട്ട് വിഎസ്; ശശിക്കൊപ്പം വേദി പങ്കിടുന്ന നേതാക്കന്മാര്‍ക്കെതിരേയും നടപടി വേണംശിക്കൊപ്പം വേദി പങ്കിടുകയും ശശിയെ ചുമതലകള്‍ ഏല്‍പ്പിക്കുകയും ചെയ്തവര്‍ക്കെതിരേയും നടപടി ഉണ്ടാവണമെന്നും കത്തില്‍ ആവശ്യ | ||
![]() | 'പരാതി വൈകി ; പാര്‍ട്ടി ഓഫീസില്‍ വെച്ച് അങ്ങനെ ചെയ്യില്ല' ; പികെ ശശിയെ വെള്ളപൂശി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്പല നേതാക്കളും പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുള്ളതായി മൊഴി നല്‍കിയിട്ടുണ്ട് | |
![]() | പാര്‍ട്ടി നടപടിയൊന്നും പ്രശ്‌നമല്ല ; ജില്ലാ സെക്രട്ടറിക്കൊപ്പം പി കെ ശശി വേദി പങ്കിട്ടു ; പാലക്കാട് സിപിഎമ്മില്‍ പുതിയ വിവാദംസിപിഎം നിയന്ത്രണത്തിലുളള സഹകരണ ആശുപത്രി സംഘടിപ്പിച്ച പരിപാടിയിലാണ് ജില്ലാ സെക്രട്ടറിക്കൊപ്പം പി കെ ശശി പങ്കെടുത്തത് | |
![]() | യഥാര്‍ത്ഥ പരാതിയല്ല പരിഗണിച്ചത് ; പി കെ ശശിക്കെതിരെ യുവതി വീണ്ടും സിപിഎം കേന്ദ്രനേതൃത്വത്തെ സമീപിച്ചുലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന തന്റെ പരാതിയിന്മേല്‍ അല്ല ശശിക്കെതിരെയുള്ള അച്ചടക്ക നടപടിയെന്നാണ് യുവതി കേന്ദ്രനേതൃത്വത്തിന് അയച്ച കത്തില്‍ പറയുന്നത് | |
![]() | ലൈംഗികാരോപണ പരാതി : പി കെ ശശിക്ക് സസ്പെന്ഷന്ആറു മാസത്തേക്ക് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനാണ് സിപിഎം നേതൃത്വം തീരുമാനിച്ചത് | |
![]() | പികെ ശശി ലൈംഗികാതിക്രമം നടത്തിയിട്ടില്ല ; ഫോണിലൂടെ മോശം പെരുമാറ്റം മാത്രമെന്ന് അന്വേഷണ കമ്മീഷന്‍; പരാതി വിഭാഗീതയുടെ ഭാഗമെന്ന ബാലന്റെ വാദം പി കെ ശ്രീമതി തള്ളിതാന് യാതൊരു പെരുമാറ്റദൂഷ്യവും നടത്തിയിട്ടില്ലെന്നാണ് ശശി നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നത് | |
![]() | പികെ ശശിക്കെതിരായ പരാതിയില്‍ തീരുമാനം വീണ്ടും നീട്ടി ; 26 ന് സംസ്ഥാന സമിതി ചര്‍ച്ച ചെയ്യുംതനിക്കെതിരായ പരാതി പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമായാണെന്നാണ് ശശി ആരോപിക്കുന്നത് | |
![]() | പ്രവര്‍ത്തകരുടെ എതിര്‍പ്പിന് പുല്ലുവില; പി.കെ ശശി നയിക്കുന്ന കാല്‍നട പ്രചരണ ജാഥയ്ക്ക് ഇന്ന് തുടക്കംപീഡന ആരോപണം നേരിടുന്ന എംഎല്‍എ ജാഥയുടെ ക്യാപ്റ്റനാകുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും ഇത് വകവെക്കാതെയാണ് ജില്ല നേതൃത്വം ജാഥയുമായി മുന്നോട്ടുപോകുന്നത് | |
'മറ്റേ പ്രശ്‌നം' ഒന്നുമല്ലെന്ന് എ കെ ബാലന്‍ ; ആരോപണ വിധേയനായ പി കെ ശശിക്കൊപ്പം വേദി പങ്കിട്ടുപീഡന ആരോപണ അന്വേഷണ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിയിൽ എത്തും മുൻപാണ് ഇവർ ഒരുമിച്ചു പരിപാടിയിൽ പങ്കെടുത്തത് | ||
![]() | ലൈംഗിക പീഡനത്തില്‍ തീര്‍പ്പ് നീളുന്നു; ആരോപണ വിധേയനായ പി കെ ശശിയും അന്വേഷണ കമ്മീഷന്‍ അംഗം എ കെ ബാലനും ഇന്ന് ഒരു വേദിയില്‍, റിപ്പോര്‍ട്ട് വരും വരെ ശശി കുറ്റക്കാരനല്ലെന്ന് സിപിഎംപികെ.ശശിക്ക് പരിപാടികളില്‍ പങ്കെടുക്കുന്നതിന് വിലക്കൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ |
Search results 1 - 15 of 18