Advanced Search
Please provide search keyword(s)- Search results for PM Modi
Image | Title | |
---|---|---|
യോജിപ്പില്ല; ബിബിസി ഡോക്യുമെന്ററി തള്ളി ബ്രിട്ടീഷ് പ്രധാനമന്ത്രിഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിരോധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് | ||
'അഗ്നിവീര'രുമായി പ്രധാനമന്ത്രിയുടെ വെര്‍ച്വല്‍ കൂടിക്കാഴ്ച, രാജ്നാഥും ഒപ്പംകഴിഞ്ഞ വര്‍ഷം ജൂണ്‍പതിനാലിനാണ് സര്‍ക്കാര്‍ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. | ||
പ്രധാനമന്ത്രിക്കരികിലേക്ക് ഓടിയടുത്ത് പതിനഞ്ചുകാരന്, വന്‍ സുരക്ഷാ വീഴ്ച; കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി - വിഡിയോകര്ണാടകയിലെ ഹുബ്ബള്ളിയില്‍ റോഡ് ഷോയ്ക്കിടെ മോദിയുടെ വാഹനത്തിനടുത്തേക്കു പതിനഞ്ചുകാരന് ഓടിയടുക്കുകയായിരുന്നു | ||
ശിവഗിരിയുടെ വികസനത്തിന് 70 കോടിയുടെ കേന്ദ്രപദ്ധതി; സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്സന്യാസിമാരാണ് രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും സംരക്ഷിക്കുന്നത് | ||
![]() | പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെൻ അന്തരിച്ചുപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ അന്തരിച്ചു. അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം | |
രാജ്യത്തെ എല്ലാ പൊലീസുകാര്‍ക്കും ഒരേ യൂണിഫോം; നിര്‍ദേശവുമായി മോദികുറ്റകൃത്യങ്ങളുടെ വേഗതമുന്നില്‍ കണ്ട് കാലോചിതമായ പരിഷ്കരണം അന്വേഷണ ഏജന്‍സികളുടെ ഭാഗത്തുനിന്നുണ്ടാവണം. | ||
മോദിയുടെ 'ആകാശക്കുതിപ്പ്'; രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 74ല്‍ നിന്ന് 140 ആയി; ലക്ഷ്യം 220അഞ്ച് വര്‍ഷത്തിനുള്ളില്‍ 220 വിമാനത്താവളങ്ങള്‍ വികസിപ്പിക്കാനും പ്രവര്‍ത്തനക്ഷമമാക്കാനുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. | ||
![]() | ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷമാക്കിയവര്‍ക്ക് നന്ദി; വോട്ട് ചെയ്യാന്‍ ക്യൂവില്‍ നിന്ന് പ്രധാനമന്ത്രിവോട്ടര്മാര്ക്കിടയില് ക്യൂ നിന്ന ശേഷമാണ് മോദി സമ്മതിദാനാവകാശം വിനിയോഗിച്ചത്. | |
എന്നെ ചീത്തവിളിക്കാന്‍ കോണ്ഗ്രസുകാര്ക്കിടയില് മത്സരം; വോട്ടുകൊണ്ട് മറുപടി നല്‍കണം; നരേന്ദ്രമോദിഈ നാട്ടിലെ ജനങ്ങളാല്‍ വളര്‍ത്തപ്പെട്ടതിനാല്‍ ഗുജറാത്തിനെയും ഇവിടെയുള്ളവരെയും അപമാനിക്കാനാണ് ഇത്തരം അധിക്ഷേപ വാക്കുകള്‍ അവര്‍ ഉപയോഗിക്കുന്നത്. | ||
71,000 പേര് സര്‍ക്കാര്‍ ജോലിക്കാരായി; നിയമന ഉത്തരവ് കൈമാറി മോദിപത്തുലക്ഷം പേര്‍ക്ക് ജോലി നല്‍കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച റോസ്ഗാര്‍ മേളയുടെ ഭാഗമായി ഇന്ന് 71,000 പേര്‍ക്ക് നിയമന ഉത്തരവ് കൈമാറി | ||
യുദ്ധം വിതച്ച നാശം വിവരണാതീതം; വെടിനിര്‍ത്തലിന്റെ പാതയിലേക്ക് മടങ്ങണം; ജി 20യില്‍ സമാധാന ദൗത്യവുമായി മോദിഅടുത്ത വര്‍ഷം ജി 20 യോഗം ചേരുമ്പോള്‍ ലോകത്തിന് സമാധാനം എന്ന സന്ദേശം നല്‍കുമെന്ന് ഉറപ്പ് നല്കുന്നു | ||
ദിവസവും മൂന്ന് കിലോ ശകാരം കിട്ടും; അതൊക്കെ പോഷകഹാരമായി മാറും; 'ഊര്‍ജസ്വലതയുടെ രഹസ്യം'; പ്രധാനമന്ത്രി'മോദിയെ ശകാരിച്ചോളൂ, ബിജെപിയെ ശകാരിച്ചോളൂ', എന്നാല്‍ തെലങ്കാനയിലെ ജനങ്ങളെ ശകാരിച്ചാല്‍ അതിന് വലിയ വില നല്‍കേണ്ടിവരുമെന്ന് മോദി പറഞ്ഞു | ||
ദക്ഷിണേന്ത്യയില്‍ ആദ്യത്തേത്; വന്ദേഭാരത് നാളെ മോദി നാടിന് സമര്പ്പിക്കുംഇന്ത്യയിലെ അഞ്ചാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും വന്ദേഭാരത് എക്സ്പ്രസാണ് ഇപ്പോള്‍ വരുന്നത്. | ||
കാടിന്റെ വിശാലതയിലേക്ക് എൽട്ടണും ഫ്രെഡ്ഡിയും; കുനോയിൽ രണ്ട് ചീറ്റകളെ തുറന്നുവിട്ടു; വിശേഷങ്ങൾ പങ്കിട്ട് പ്രധാനമന്ത്രി (വീഡിയോ)ക്വാറന്റൈൻ പൂർത്തിയാക്കിയതിന് പിന്നാലെയാണ് രണ്ടെണ്ണത്തിനെ ഇപ്പോൾ തുറുന്നുവിട്ടിരിക്കുന്നത് | ||
'അഴിമതിക്കാരോടു ദയ വേണ്ട, രാഷ്ട്രീയ അഭയം കിട്ടില്ലെന്ന് ഉറപ്പാക്കണം'; അന്വേഷണ ഏജന്‍സികളോട് മോദി -വീഡിയോഎത്ര ശക്തനാണെങ്കിലും അഴിമതി കാണിക്കുന്ന ആളുകളോട് ദയ കാണിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി |
Search results 1 - 15 of 247