• Search results for PM Narendra Modi
Image Title

'എനിക്കിപ്പം പൊറോട്ടേം ബീഫ് റോസ്റ്റും വേണം' മലാളികളുടെ പ്രിയപ്പെട്ട ബീഫിന് ആദരാഞ്ജലികളര്‍പ്പിച്ച് ടീം ഗോദ  

ഇല്ലാതാകാന്‍ പോകുന്ന കേരളത്തിന്റെ ഇഷ്ടഭക്ഷണം ബീഫിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുകയാണ് തീയറ്ററുകളില്‍ നിറഞ്ഞോടുന്ന ഗോദ സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍

Published on 27th May 2017
Paresh_Rawal

'എന്നേക്കാൾ നന്നായി മോദിയെ അവതരിപ്പിക്കാൻ മറ്റാർക്കും കഴിയില്ല'; വിവേക് ഒബ്റോയ് ചിത്രത്തെ വെല്ലുവിളിച്ച് പരേഷ് റാവൽ 

മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു സിനിമ ചെയ്യുമെന്ന് കഴിഞ്ഞ വർഷം പരേഷ് റാവല്‍ പ്രഖ്യാപിച്ചിരുന്നു
 

Published on 10th January 2019

'ചരിത്രപരമായ മണ്ടത്തരം തിരുത്തിയിരിക്കുന്നു'; അവസാനമായി ജയ്റ്റ്‌ലി ഇങ്ങനെയെഴുതി

അവശനിലയിലാകുന്നതു വരെയും രാഷ്ട്രീയകാര്യങ്ങളില്‍ അതീവ തത്പരനായി ഇടപെട്ടിരുന്ന നേതാവിയിരുന്നു അന്തരിച്ച മുന്‍ ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി

Published on 24th August 2019

'നരേന്ദ്രമോദി അഴുക്കുചാല്‍'; പാര്‍ലമെന്റിലെ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് കോണ്‍ഗ്രസ് എംപി

ഇന്ദിരാ ഗാന്ധി ഗംഗാ മാതാവ് ആണെങ്കില്‍ മോദി വെറും അഴുക്കുചാല്‍ മാത്രമാണ് രഞ്ജന്‍ ചൗധരി

Published on 24th June 2019
modi

'പി എം നരേന്ദ്രമോദി' ഏപ്രിൽ പതിനൊന്നിന് എത്തും; റിലീസ് ആദ്യഘട്ട തിരഞ്ഞെടുപ്പ് ദിനത്തിൽ 

ഏപ്രിൽ അഞ്ചിന് റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇത് മാറ്റുകയായിരുന്നു

Published on 6th April 2019
p_m_nm

 വിവേക് ഒബ്‌റോയിക്ക് പൊലീസ് സംരക്ഷണം; 'പി എം നരേന്ദ്രമോദി' നാളെ തിയറ്ററുകളിൽ

ഏപ്രില്‍ 11 ന് സിനിമ റിലീസ് ചെയ്യാനായിരുന്നു തീരുമാനമെങ്കിലും തെരഞ്ഞടുപ്പ് കമ്മീഷന്റെ വിലക്കിനെ തുടര്‍ന്നാണ് റിലീസ് മാറ്റിവെച്ചത്

Published on 23rd May 2019
vrindavan-widow-pm-modi-rakhi-pti_650x400_51502031974

20 വര്‍ഷമായി മോദിക്ക് രാഖി കെട്ടുന്നത് പാക്കിസ്ഥാനി യുവതി; രാഖി കെട്ടാന്‍ വൃന്ദാവനിലെ വിധവകളും 

താന്‍ ആദ്യം രാഖി കെട്ടുമ്പോള്‍ മോദി ആര്‍എസ്എസ് കാര്യകര്‍ത്തയായിരുന്നു

Published on 7th August 2017
modisdfdgds

2019ല്‍ മോദിയെ നേരിടാന്‍ ആര്‍ക്കും കരുത്തില്ല: നിതീഷ് കുമാര്‍  

നിലവിലെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് 2019ലെ ലോക്‌സഭാ തിരഞ്ഞടുപ്പില്‍ നരേന്ദ്രമോദിയെ നേരിടാനുള്ള ശേഷി ആര്‍ക്കുമില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.

Published on 31st July 2017

21 കാരിയെ പീഡിപ്പിച്ചു; ഗുര്‍മീതിന് പിന്നാലെ സ്വാമി ഫലഹാരി ബാബയും അറസ്റ്റില്‍

ഫലങ്ങള്‍ മാത്രം കഴിക്കുന്നതിനെ തുടര്‍ന്നാണ് സ്വാമിക്ക് ഫലഹാരി എന്നു വിളിപ്പേരുണ്ടായത്. രാഷ്ട്രീയ സിനിമാ രംഗത്തെ നിരവധി പ്രമുഖര്‍ സ്വാമിയുടെ അഭയം തേടി ആഡംബര ആശ്രമത്തില്‍ എത്താറുണ്ടായിരുന്നു

Published on 23rd September 2017
high-speed-bullet-trainkhjkjhjh

508 കിമീ പിന്നിടാന്‍ മൂന്ന് മണിക്കൂര്‍, വരുന്നൂ ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 

മണിക്കൂറില്‍ 320 കിലോമീറ്റര്‍ വെഗതയിലായിരിക്കും ട്രെയിന്‍ സഞ്ചരിക്കുക.

Published on 12th September 2017
riverhgjghj

60 നദികളെ സംയോജിപ്പിച്ച് അഞ്ചര ലക്ഷം കോടിയുടെ സ്വപ്‌ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

നദികളില്‍ എല്ലാക്കാലത്തും ജലലഭ്യത ഉറപ്പാക്കുകയാണു പദ്ധതിയുടെ മുഖ്യലക്ഷ്യം.

Published on 1st September 2017

ക്രിസ്തു ചെയ്തത് തന്നെ മോദിയും ചെയ്യുന്നു; ഇരുവര്‍ക്കും ഒരേ ലക്ഷ്യങ്ങളെന്നും അല്‍ഫോന്‍സ് കണ്ണന്താനം

ക്രിസ്തു അഴിമതിക്കെതിരെയും അസമത്വത്തിന് എതിരെ പോരാടി. അതിനാല്‍ തന്നെ മോദിയുടെ സ്വപ്നവും ക്രിസ്ത്യന്‍ സമൂഹത്തിന്റെ സ്വപ്നവും തമ്മില്‍ പലകാര്യങ്ങളിലും ഒന്നിക്കുന്നുണ്ട്

Published on 7th September 2017

അംബേദ്കര്‍ എഴുതിയ ഭരണഘടന മോദിയും ആര്‍എസ്എസും തകര്‍ക്കുന്നു: രാഹുല്‍ ഗാന്ധി

ഇന്ത്യയുടെ ജനാധിപത്യത്തെ പിടിച്ചെടുത്ത് ഭരണഘടനയെത്തന്നെ ഇല്ലാതാക്കാനാണ് മോദിയുടെ ശ്രമം

Published on 22nd July 2017
cabinet-ministers

അഞ്ച് കേന്ദ്ര മന്ത്രിമാര്‍ രാജിവെച്ചു; കേന്ദ്ര മന്ത്രിസഭയില്‍ വലിയ അഴിച്ചുപണിക്കൊരുങ്ങി മോദി

പുതുമുഖങ്ങളെ കൂടുതലായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയാണിത്

Published on 1st September 2017

അതിർത്തിയിൽ  സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച്​  പ്രധാനമന്ത്രി ( ചിത്രങ്ങൾ )

രാവിലെ കേദാർനാഥ്​ ശിവക്ഷേത്രത്തിൽ സന്ദര്‍ശനം നടത്തിയ ശേഷമാണ്​ മോദി അതിർത്തിയിലെത്തിയത്​

Published on 7th November 2018

Search results 1 - 15 of 165