Advanced Search
Please provide search keyword(s)- Search results for POCSO
Image | Title | |
---|---|---|
![]() | പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ പോക്സോ കേസ് പ്രതി പിടിയില്വീടിന് സമീപത്തു നിന്നാണ് പ്രതിയെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തത് | |
പൊലീസിന്റെ വാട്സ്ആപ്പില്‍ നിന്ന് ചിത്രം ചോര്‍ന്നു; പോക്സോ കേസില്‍ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പുറത്ത്; നടപടിപൊലീസുകാരുടെ വാട്സ്ആപ്പില്‍ നിന്നാണ് ചിത്രം പുറത്തായത്. | ||
ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അച്ഛൻ പൊലീസിനെ കബളിപ്പിച്ച് രക്ഷപെട്ടുനെടുങ്കണ്ടം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് പോക്സോ കേസ് പ്രതി രക്ഷപെട്ടത് | ||
കണ്ണൂരില്‍ 11കാരിയെ അമ്മയുടെ സഹായത്തോടെ പീഡിപ്പിച്ചു; പ്രതി പിടിയില്‍കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി പ്രതി വിദേശത്തേക്ക് മുങ്ങുകയായിരുന്നു. | ||
![]() | മോദിയെക്കുറിച്ചുള്ള ബിബിസിയുടെ വിവാദ ഡോക്യുമെന്ററി: ലിങ്ക് നീക്കം ചെയ്യണം, യൂട്യൂബിനും ട്വിറ്ററിനും കേന്ദ്ര നിര്ദേശംബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുടെ ലിങ്ക് നീക്കം ചെയ്യാന്‍ കേന്ദ്ര നിര്‍ദേശം | |
ഗുജറാത്തിലെ ബിജെപി എംഎല്‍എയ്ക്കെതിരെ പോക്സോ കേസ്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. | ||
![]() | യുവാവുമായുള്ള ബന്ധം ചോദ്യം ചെയ്തു, അച്ഛനെ പോക്സോ കേസിൽ കുടുക്കി മകൾ; പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രിഭാര്യയുടെ പ്രേരണയിലാണ് മകളുടെ പരാതി. സംഭവത്തിൽ പൊലീസിനും പങ്കുണ്ടെന്ന് അച്ഛൻ. | |
'രക്തം വാര്‍ന്ന് പോയിട്ടും വേണ്ട ചികിത്സ ലഭിച്ചില്ല, ഐസിയു ആംബുലന്‍സ് കിട്ടിയില്ല'; ആരോഗ്യവകുപ്പിന്റെ വിശദീകരണം തള്ളി കുടുംബംകടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്ഷകന് ചികിത്സ നല്കുന്നതില് വയനാട് ഗവ.മെഡിക്കല്‍ കോളേജിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന ആരോഗ്യവകുപ്പിന്റെ വിശദീകരണം തള്ളി കുടുംബം | ||
പിടി 7നെ വെള്ളിയാഴ്ച മയക്കുവെടി വെയ്ക്കും; നാലു പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽധോണിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ പിടി 7 എന്ന കാട്ടാനയെ വെള്ളിയാഴ്ച മയക്കുവെടി വെയ്ക്കും | ||
![]() | സിപിഎം മോഡല്‍ ഗൃഹസന്ദര്‍ശനത്തിന് കോണ്‍ഗ്രസും; 138 ചലഞ്ച് കാര്യക്ഷമമാക്കാന്‍ 'കോണ്‍ഗ്രസ് ' മൊബൈല്‍ ആപ്പ്സിപിഎം മോഡല്‍ ഗൃഹ സന്ദര്‍ശനത്തിന് കോണ്‍ഗ്രസും | |
സ്കൂളിൽ പോയ പെൺകുട്ടിയുമായി കാറിൽ കറക്കം; യുവാവ് പിടിയിൽസ്കൂളിലേക്ക് പോയ പെൺകുട്ടിയുമായി കാറിൽ കറങ്ങിയ യുവാവ് പിടിയിൽ | ||
![]() | "പറയാൻ സൗകര്യമില്ല, ഇന്ത്യ-പാക്ക് മത്സരത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് വിളിപ്പിച്ചത്"; കലിതുള്ളി അൻവർ, ചോദ്യം ചെയ്യൽ അവസാനിച്ചുനിലമ്പൂർ എംഎൽഎ പി വി അൻവറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു | |
അധ്യാപകൻ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവം; ഒരു കേസ് കൂടി; രജിസ്റ്റർ ചെയ്തത് 27ആദ്യം അഞ്ച് വിദ്യാർത്ഥിനികളുടെ പരാതിയിലും പിന്നീട് 21 വിദ്യാർത്ഥിനികളുടെ പരാതിയിലും കേസെടുത്തു | ||
![]() | അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികളെ അധ്യാപകൻ പീഡിപ്പിച്ചു, അക്രമത്തിന് ഇരയായത് ഒന്‍പതു കുട്ടികൾഒളിവിൽ പോയ ഇയാൾക്കുവേണ്ടി ചങ്ങരംകുളം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി | |
ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ടു; 14കാരിയുമായി മുങ്ങി; 55കാരനായ കെഎസ്ആര്‍ടിസി ജീവനക്കാരന് അറസ്റ്റില്പതിനാലുകാരിയെ ഫെയ്സ്ബുക്ക് വഴി പരിചയപ്പെടുകയും പ്രലോഭിപ്പിക്കുകയും ചെയ്ത് വീട്ടില്‍ നിന്നും ഇറങ്ങിവരാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു. |
Search results 1 - 15 of 356