Advanced Search
Please provide search keyword(s)- Search results for POCSO case
Image | Title | |
---|---|---|
![]() | പോക്‌സോ കേസ്: പ്രതിക്ക് 80 വര്‍ഷം തടവും ഇരട്ട ജീവപര്യന്തവും2021ല്‍ തൃക്കൊടിത്താനം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. | |
![]() | 16 കാരിയെ പീഡിപ്പിച്ചു; സിപിഎം പ്രാദേശിക നേതാവ് പോക്സോ കേസില്‍ അറസ്റ്റില്അഹമ്മദ് കബീറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി അറിയിച്ചു | |
![]() | ഏഴു വയസ്സുള്ള മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്നു; അമ്മയ്ക്ക് 40 വർഷം തടവും പിഴയും ശിക്ഷകാമുകൻ മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും അമ്മ കൂട്ടുനിന്നു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ് | |
![]() | ക്ഷേത്രത്തില്‍ പോയി മടങ്ങിയ 14കാരന് നേരെ ലൈംഗികാതിക്രമം; അഞ്ച് പേര്‍ക്കെതിരെ പോക്സോ കേസ്വിദ്യാര്ഥിയുടെ വസ്ത്രം അഴിച്ചുമാറ്റിയ ശേഷം ജനനേന്ദ്രിയത്തില്‍ കത്തിവച്ച് മുറിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു | |
![]() | വയറു വേദനയ്ക്ക് ചികിത്സ തേടി എത്തി; പ്ലസ് വൺ വിദ്യാർഥിനി ആറ് മാസം ഗർഭിണി; യുവാവിനെതിരെ പോക്സോ കേസ്ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു | |
![]() | സ്കൂളിൽ നിന്ന് മടങ്ങിയ വിദ്യാർത്ഥിനിയെ സൈക്കിൾ തടഞ്ഞു നിർത്തി കടന്നു പിടിച്ചു: 61കാരൻ പിടിയിൽസ്കൂളിൽ പോയ ശേഷം തിരികെ വീട്ടിലേക്ക് പോയ പെൺകുട്ടിയെ സൈക്കിൾ തടഞ്ഞു നിർത്തിയ ശേഷം പ്രതി കടന്നു പിടിക്കുകയായിരുന്നു | |
കൈക്കൂലി ചോദിച്ചതിന് തഹസില്‍ദാരുടെ പ്രതികാരം; പോക്‌സോ കേസില്‍ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തി; പരാതിഅതിനിടെ വിജിലന്‍സിന് പരാതി നല്‍കിയത് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവാണെന്ന് തഹസില്‍ദാരും മറ്റ് ഉദ്യോഗസ്ഥരും അറിയുന്നു | ||
![]() | മല്ലു ട്രാവലര്‍ക്കെതിരെ പോക്‌സോ കേസ്; പൊലീസ് നടപടി ആദ്യഭാര്യയുടെ പരാതിയില്പതിനഞ്ചാം വയസില്‍ ഗര്‍ഭിണിയായിരിക്കെ ക്രൂരമായി പീഡിപ്പിച്ചുവെന്നും നിര്‍ബന്ധിപ്പിച്ച് ഗര്‍ഭച്ഛിദ്രം നടത്തി തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ആദ്യഭാര്യ പൊലീസില്‍ പരാതി നല്‍കിയത്. | |
![]() | പോക്സോ കേസ്: സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻമലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനെയാണ് ജില്ലാ നേതൃത്വം സസ്പെൻഡ് ചെയ്തത് | |
![]() | ബസ് യാത്രയ്ക്കിടെ ആണ്‍കുട്ടിയോട് മോശമായി പെരുമാറി; സിപിഎം നേതാവിനെതിരെ പോക്സോ കേസ്കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചായിരുന്നു സംഭവം | |
![]() | 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ആദിവാസി യുവാവ് ജയിലിൽ കിടന്നത് 3 മാസം; ഡിഎൻഎ ഫലം വന്നപ്പോൾ നിരപരാധിമൂന്ന് മാസത്തിന് ശേഷം വിനീത് ജയിൽ മോചിതനായി | |
![]() | പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം; 64കാരന് 52 വര്‍ഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയുംമാനസിക വെല്ലുവിളി നേരിടുന്ന പതിനഞ്ചുകാരിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 64കാരന് 52 വര്‍ഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ | |
![]() | എടിഎമ്മിൽ പണമെടുക്കാനെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; 60കാരൻ അറസ്റ്റിൽആലപ്പുഴ ഹരിപ്പാടാണ് സംഭവമുണ്ടായത് | |
![]() | പ്രകൃതി വിരുദ്ധ പീഡനം; പോക്‌സോ കേസില്‍ യുവാവിന് 35 വര്‍ഷം കഠിന തടവ്പ്രതി 1,25,000 രൂപ പിഴ അടയ്ക്കാനും പിഴത്തുക കുട്ടിയുടെ കുടുംബത്തിനു നല്‍കാനും കോടതി ഉത്തരവിട്ടു. | |
![]() | 'ജാതകം നോക്കി തരാം', മുറിയിൽ കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; പൂജാരിക്ക് എട്ട് വർഷം കഠിനതടവ്മണിയപ്പൻ പിള്ള എന്ന മണി പോറ്റിയെ ആണ് തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷിച്ചത് |
Search results 1 - 15 of 103