• Search results for PRANAV
Image Title
suicide

ബോക്‌സിങ് താരം പ്രണവ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

സ്‌പോര്‍ട്ട്‌സ് അക്കാദമിയില്‍ പരീശീലനത്തിന് എത്തിയതായിരുന്നു പ്രണവ്

Published on 22nd February 2020
hridayam

പ്രണവിനും കല്യാണിക്കും വേണ്ടി പാട്ടുപാടി പൃഥ്വിരാജ്; 'ഹൃദയം' ഒരുങ്ങുന്നത് ഏറെ പ്രത്യേകതകളോടെ 

പൃഥ്വിരാജിന്റെ പാട്ട് റെക്കോര്‍ഡ് ചെയ്യുന്ന ചിത്രം വിനീത് ശ്രീനിവാസന്‍ പുറത്തുവിട്ടു
 

Published on 4th February 2020
dq

ചാലു ചേട്ടന് പ്രണവിന്റെ ആശംസകള്‍; അപ്പുവിന് നന്ദികുറിച്ച് ദുല്‍ഖറും

ഡിക്യൂവിനെ 'ചാലു ചേട്ടാ' എന്നു സംബോധന ചെയ്തു കൊണ്ടാണ് പ്രണവിന്റെ ആശംസ

Published on 2nd February 2020

ആദരവോടെ 'കാല്‍കൂപ്പി' , 'ഷേക്ക് ലെഗ്' നല്‍കി പ്രണവ് ; ചേര്‍ത്തു പിടിച്ച് സ്റ്റൈല്‍ മന്നന്‍, അസുലഭ കൂടിക്കാഴ്ച

ജന്മനാ രണ്ടു കൈകളുമില്ലാത്ത ആലത്തൂര്‍ സ്വദേശി പ്രണവ് രജനിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹത്തെ കാണാനെത്തിയത്

Published on 3rd December 2019

പ്രണവും കല്യാണിയും വിനീതും 'ഹൃദയ'വുമായി എത്തുന്നു; കാത്തിരിപ്പുമായി ആരാധകര്‍

നാല്‍പ്പത് വര്‍ഷത്തിന് ശേഷം മെറിലാന്റ് നിര്‍മ്മാണ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്

Published on 2nd December 2019
pant865r

തുടരെ നിരാശപ്പെടുത്തുന്നുത് കാണുന്നില്ലേ? സഞ്ജുവിന് അവസരം നല്‍കണം; പന്ത് ഗോള്‍ഡന്‍ ഡക്കായതിന് പിന്നാലെ ആരാധകര്‍

കിട്ടിയ രണ്ട്‌ അവസരങ്ങള്‍ ശ്രേയസ് അയ്യര്‍ പ്രയോജനപ്പെടുത്തുമ്പോള്‍ റിഷഭ് പന്ത് തുടരെ പരാജയമാവുന്നതാണ് ആരാധകരെ പ്രകോപിപ്പിക്കുന്നത്

Published on 15th August 2019

ആദ്യം തോക്ക് ചൂണ്ടി അഭ്യാസപ്രകടനം; ബിജെപി എംഎല്‍എ ഫാന്‍സി നമ്പറിനായി ചെലവിട്ടത് ലക്ഷങ്ങള്‍

ഡെറാഡൂണില്‍ ആദ്യമായാണ് വാഹന നമ്പറിന് വേണ്ടി ഒരാള്‍ ഇത്രയധികം പണം ചെലവഴിക്കുന്നത്

Published on 12th July 2019
pranav_singh_mla

രണ്ടു കയ്യിലും തോക്കുമായി, ഐറ്റം നമ്പറിനു ചുവടു വച്ച് ബിജെപി എംഎല്‍എ; വിഡിയോ

രണ്ടു കയ്യിലും തോക്കുമായി, ഐറ്റം നമ്പറിനു ചുവടു വച്ച് ബിജെപി എംഎല്‍എ; വിഡിയോ

Published on 10th July 2019

തിളങ്ങുന്ന കണ്ണുകളില്‍ ആത്മവിശ്വാസം നിറച്ച് അവന്‍ റാംപില്‍ ആവേശമുണര്‍ത്തി; ഇത് ഇന്ത്യയുടെ ആദ്യത്തെ ഓട്ടിസ്റ്റിക്‌ മോഡല്‍

പ്രണവ് ഇന്‍സ്റ്റഗ്രാമില്‍ സ്വയം വിശേഷിപ്പിക്കുന്നത് തനിക്കുള്ള അമാനുഷിക ശക്തി ഓട്ടിസം ആണെന്നാണ്.

Published on 30th May 2019
rajanified

ആരാധകര്‍ക്ക് സര്‍പ്രൈസ്, കാണികള്‍ക്ക് നടുവിലൂടെ രജനികാന്ത്; ത്രില്ലടിച്ച് കാണികള്‍

തിങ്ങി നിറഞ്ഞ ചെപ്പോക്കിലെ ഗ്യാലറിയില്‍ ആര്‍ത്തുവിളിക്കുന്ന കാണികള്‍ക്കടുത്തേക്ക് രജനിയെത്തി

Published on 23rd March 2019

അവന്‍ എന്റെ തുടര്‍ച്ചയല്ല, പ്രതിഭയുണ്ടെങ്കില്‍ നിലനില്‍ക്കും; ഇല്ലെങ്കില്‍ പ്രണവ് വേറെ ജോലി നോക്കുമെന്ന് മോഹന്‍ലാല്‍

ഇപ്പോഴും തിയേറ്ററുകളിലുള്ള ചിത്രത്തെ കുറിച്ച് വിഭിന്നമായ അഭിപ്രായങ്ങളാണ് പുറത്ത് വരുന്നത്

Published on 5th February 2019
pranav

റിലീസിന് പിന്നാലെ 'മുങ്ങി', പ്രണവിനെ ഹംപിയില്‍ നിന്ന് 'കണ്ടെത്തി' ആരാധകര്‍; സോഷ്യല്‍ മീഡിയയില്‍ വൈറല്‍

താരജാഡകളൊന്നുമില്ലാതെ അവര്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യുന്ന പ്രണവിനെയാണ് ചിത്രത്തില്‍ കാണുന്നത്

Published on 1st February 2019

'നമ്മളൊക്കെ മനുഷ്യന്മാരല്ലേ'... ; ചുരുണ്ട മുടിയുള്ള മെലിഞ്ഞ ആ ചെറുപ്പക്കാരന്‍ നടന്നുപോയി

പണം തിരിച്ചു നല്‍കാന്‍ അക്കൗണ്ട് നമ്പര്‍ ആവശ്യപ്പെട്ടപ്പോള്‍, നമ്മളൊക്കെ മനുഷ്യന്മാരല്ലേ അതിന്റെ ആവശ്യമില്ല എന്നു പറഞ്ഞു നടന്നു പോയി

Published on 25th January 2019

 'എന്‍ നെഞ്ചില്‍ കുടിയിരിക്കും ട്രോളന്മാര്‍ക്ക് നന്ദി..!!': അരുണ്‍ ഗോപി

എല്ലാരും തുറന്ന മനസ്സുമായി നാളെ ഈ ചിത്രം കാണണം..!! കൂടെ ഉണ്ടാകണം

Published on 24th January 2019
pranav

Search results 1 - 15 of 43