• Search results for PRITHVIRAJ
Image Title
prithvi

'അപകടകരമായ അവസ്ഥയിൽ നിന്ന് ഇതാ ഇവിടെ എത്തി'; ഫിറ്റ്നസ് വീണ്ടെടുത്ത് പൃഥ്വിരാജ്; ചിത്രം വൈറൽ

ഒരു മാസം നീണ്ട കഠിനാധ്വാനത്തിന് ശേഷമാണ് മസിൽ ബോഡിയിലേക്ക് താരം തിരിച്ചെത്തിയത്

Published on 26th May 2020
ayyappanum_koshiyum

അയ്യപ്പനേയും കോശിയേയും ബോളിവുഡിലേക്ക് കൊണ്ടുപോകാൻ ജോൺ എബ്രഹാം; റീമേക്ക് റൈറ്റ്സ് സ്വന്തമാക്കി

ജോണിന്റെ നിർമാണ കമ്പനിയായ ജെഎ എന്റർടെയ്മന്റാവും ചിത്രം നിർമിക്കുക

Published on 26th May 2020
prthvi

ക്വാറന്റീൻ കേന്ദ്രത്തിൽ മിനി ജിം, ഷേപ്പിലേക്ക് മടങ്ങിയെത്താൻ പൃഥ്വി 

ക്വാറന്റീൻ കേന്ദ്രത്തിൽ ഒരു മിനി ജിം തന്നെ ഒരുക്കിയിരിക്കുകയാണ് നടൻ

Published on 23rd May 2020
blessy
malavika

‘രാജുവേട്ടൻ നാട്ടിലെത്തിയതിന്റെ ആഘോഷം’; പൃഥ്വിയുടെ മടങ്ങിവരവിൽ മാളവികയുടെ തകർപ്പൻ നൃത്തം, വിഡിയോ 

പൃഥ്വി നായകനായ ഉറുമിയിലെ ‘ആരാന്നെ ആരാന്നെ ഒത്തുപിടിക്കുന്നതാരാന്നെ’ എന്ന ഗാനത്തിനാണ് താരത്തിന്റെ ഡാൻസ്

Published on 23rd May 2020
prithvi

'കാൽ അനക്കാനാവാതെ താഴെ കിടക്കുകയായിരുന്നു പൃഥ്വി, ഞങ്ങളെല്ലാവരും ചേർന്ന് എടുത്തുയർത്തി'; ഷൂട്ടിനിടെയുണ്ടായ അപകടം

മേക്കപ്പ് മാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചുണ്ടായ അപകടത്തെക്കുറിച്ച് പറഞ്ഞാണ് പൃഥ്വിരാജിനെക്കുറിച്ച് വാചാലനായത്

Published on 23rd May 2020
prithvi

'അവന്റെ സ്വരംകേട്ടപ്പോൾ ഇതുവരെ അനുഭവിക്കാത്ത സന്തോഷം', പൃഥ്വിയുടെ മടങ്ങിവരവിൽ മല്ലിക

ഇനി 14 ദിവസത്തെ ക്വാറന്റീൻ ജീവിതത്തിന് ശേഷമായിരിക്കും താരത്തിന് കുടുംബത്തിന് അരികിൽ എത്താനാവുക

Published on 23rd May 2020
prthvi

ഡാഡ തിരിച്ചെത്തി, അല്ലി ത്രില്ലിലാണ്; ഇനി കാത്തിരിപ്പ് രണ്ടാഴ്ച കൂടിയെന്ന് സുപ്രിയ 

പൃഥ്വിരാജും സംഘവും നാട്ടില്‍ മടങ്ങിയെത്തിയതിന്റെ സന്തോഷം പങ്കുവച്ച് സുപ്രിയ

Published on 22nd May 2020
prithvi

പ‌ൃ‌ഥ്വിരാജും സംഘവും കൊച്ചിയിലെത്തി 

ഡല്‍ഹി വഴി നെടുമ്പാശേരിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഘം എത്തിയത്

Published on 22nd May 2020
prithvi

'എന്റെ അച്ഛൻ വരുന്നുണ്ട്', ബ്ലാക്ക് ബോർഡിൽ എഴുതി അല്ലി, മറുപടിയുമായി പൃഥ്വിരാജ്; വിഡിയോ

താരത്തിന്റെ തിരിച്ചുവരവിനായി മകൾ അല്ലിയും ഭാര്യ സുപ്രിയ‌യും കാത്തിരിക്കുകയാണ്

Published on 21st May 2020
ally

കൂട്ടുകാരിക്കൊപ്പം തൊങ്കിക്കളിച്ച് അല്ലി; സൗഹ‌ൃദ വിഡിയോ പങ്കുവച്ച് സുപ്രിയ 

സുപ്രിയയുടെ പോസ്റ്റിന് താഴെ പൃഥ്വിരാജും കമന്റുമായി എത്തി

Published on 19th May 2020
prithvi1

മൂന്നു മാസത്തെ മരുഭൂമി വാസത്തിന് ശേഷമുള്ള പൃഥ്വിരാജ്; വൈറലായി താരത്തിന്റെ പുതിയ ചിത്രങ്ങൾ

സിവിൽ ഏവിയേഷന്റെ അനുമതി കിട്ടിയാൽ ഉടൻ നാട്ടിലേയ്ക്കു തിരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവർ

Published on 18th May 2020
PRITHVI

ജോർദാനിലെ ആടുജീവിതത്തിന് പാക്കപ്പ്, സന്തോഷ വാർത്ത പങ്കുവെച്ച് പ‌ൃഥ്വിരാജ്

ഇതോടെ സിനിമസംഘത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ

Published on 17th May 2020
supriya

'ഇങ്ങനെ അടുത്തിരുന്നിട്ടും ചിരിച്ചിട്ടും 77 ദിവസമായി'; പൃഥ്വിയുടെ മടങ്ങിവരവ് കാത്ത് സുപ്രിയ; ഓർമ്മച്ചിത്രം

2012 ൽ മോളി ആന്റി റോക്ക്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് പകർത്തിയ ചിത്രത്തിനൊപ്പമുള്ള താരപത്നിയുടെ വാക്കുകൾ ആരാധകർക്ക് നൊമ്പരമാവുകയാണ്

Published on 16th May 2020
prithvi

Search results 1 - 15 of 199