• Search results for PRIYANKA GANDHI
Image Title
621428-soniagandhi

സോ​ണി​യ ഗാ​ന്ധി​ ആ​ശു​പ​ത്രി​യി​ൽ

മക്കളായ രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും ഒപ്പമുണ്ട്

Published on 2nd February 2020
priyanka_gandhi

ഹെൽമറ്റില്ലാതെ പ്രിയങ്കയുടെ സ്കൂട്ടർ യാത്ര: 6100 രൂപ പിഴയടയ്ക്കാൻ കോൺ​ഗ്രസിന്റെ പിരിവ് 

ഹെൽമെറ്റില്ലാതെ സ്കൂട്ടറിൽ യാത്രചെയ്തതിനും മറ്റുഗതാഗതനിയമങ്ങൾ ലംഘിച്ചതിനുമായാണ്‌ 6100 രൂപ യു പി സർക്കാർ പിഴയിട്ടത്

Published on 2nd January 2020
priyanka_gandhi

ഗതാഗത നിയമലംഘനം; പ്രിയങ്കയെ സ്‌കൂട്ടറില്‍ കൊണ്ടുപോയ കോണ്‍ഗ്രസ് പ്രവര്‍ത്തകന് 6100 രൂപ പിഴ

പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന് ഇടയില്‍ അറസ്റ്റിലായ എസ് ആര്‍ ധാരാപുരിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകവെ പ്രിയങ്ക ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു

Published on 29th December 2019

ഉത്തര്‍പ്രദേശ് പൊലീസ് കയ്യേറ്റം ചെയ്തു; ഗുരുതര ആരോപണവുമായി പ്രിയങ്ക ഗാന്ധി(വീഡിയോ)

ഉത്തര്‍പ്രദേശ് പൊലീസ് തന്നെ കയ്യേറ്റം ചെയ്‌തെന്ന ഗുരുതര ആരോപണവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

Published on 28th December 2019

യുപിയില്‍ സുരക്ഷ ഭേദിച്ച് പ്രിയങ്ക ഗാന്ധിയുടെ വേദിയില്‍ ഓടിക്കയറി; പ്രതികരണം ഇങ്ങനെ; വീഡിയോ

മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് അടക്കമുള്ളവര്‍ വേദിയിലുണ്ടായിരുന്നു. 

Published on 28th December 2019

'പ്രിയങ്ക ചോപ്ര സിന്ദാബാദ്' ; ആവേശം മൂത്തപ്പോള്‍ കോണ്‍ഗ്രസ് നേതാവിന് നാക്കുപിഴ, ഏറ്റുവിളിച്ച് പ്രവര്‍ത്തകര്‍, ഞെട്ടിത്തരിച്ച് പാര്‍ട്ടി അധ്യക്ഷന്‍, ട്രോള്‍മഴ

പ്രിയങ്ക ചോപ്രയുടെ പേരില്‍ തെറ്റി വിളിച്ച മുദ്രാവാക്യം അണികളില്‍ പലരും കണ്ണുംപൂട്ടി ഏറ്റുവിളിക്കുന്നുമുണ്ട്

Published on 2nd December 2019

ഇന്ദിരയോടൊപ്പം ആര്‍ത്ത് ചിരിക്കുന്ന കുട്ടി പ്രിയങ്ക; മുന്‍ പ്രധാനമന്ത്രിയുടെ ജന്‍മദിനത്തില്‍ കവിത

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 102മത് ജന്‍മദിനത്തില്‍ ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് പേരക്കുട്ടിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയുടെ കവിത

Published on 19th November 2019

ഗാന്ധി കുടുംബത്തിനുള്ള എസ്പിജി സുരക്ഷ പിന്‍വലിച്ചു

. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിയുടെയും, രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും എസ്പിജി സുരക്ഷ പിന്‍വലിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം

Published on 8th November 2019
priyanka

പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ മാ​ർ​ച്ചി​ൽ​നി​ന്നു വി​ട്ടു​നി​ന്ന് റാ​യ്ബ​റേ​ലി​ എം​എ​ൽ​എ; അ​ദി​തി സിം​ഗ് ബി​ജെ​പി​യി​ലേക്ക്?  

പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ അ​ടു​ത്ത അ​നു​യാ​യി​യാ​യാ​ണ് അതിഥിയെ വിശേഷിപ്പിക്കുന്നത്

Published on 3rd October 2019

പന്തില്‍ ശ്രദ്ധിക്കണം, അല്ലെങ്കില്‍ ഗ്രാവിറ്റിയെയും ഊബറിനെയും ഒക്കെ കുറ്റം പറയേണ്ടിവരും; പീയൂഷ് ഗോയലിനെ പരിഹസിച്ച് പ്രിയങ്ക

ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചത് ഐന്‍സ്റ്റീനാണെന്ന കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി

Published on 13th September 2019

ലൈംഗികമായി പീഡിപ്പിച്ചു; പരാതി നല്‍കാനെത്തിയ പതിനാറുകാരിയെ പൊലിസുകാരന്‍ അപമാനിച്ചു; വീഡിയോ പങ്കുവെച്ച് പ്രിയങ്കാ ഗാന്ധി; വൈറല്‍

ലൈംഗിക പീഡനത്തിന് ഇരയായ പതിനാറുകാരി പരാതി നല്‍കാനായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പൊലീസുകാരന്‍ അപമാനിച്ചത്‌
 

 

Published on 25th July 2019

ഗസ്റ്റ് ഹൗസിലെ വൈദ്യുതിയും വിച്ഛേദിച്ച് യുപി സർക്കാർ;  പ്രിയങ്ക കഴിഞ്ഞത് മെഴുകുതിരി വെട്ടത്തിൽ ( വീഡിയോ)

രാ​ത്രിയിലും ​ഗസ്റ്റ്ഹൗസിൽ ധർണ നടത്തിയ  പ്രി​യ​ങ്ക  മൊ​ബൈ​ൽ ഫോ​ൺ ലൈ​റ്റിന്‍റെ വെ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​വ​ദി​ക്കാ​നും സ​മ​യം ക​ണ്ടെ​ത്തി

Published on 20th July 2019
priyanka-1

പ്രിയങ്കയെ യുപി പൊലീസ് തടഞ്ഞു, കുത്തിയിരുന്നു പ്രതിഷേധം; കസ്റ്റഡി (വിഡിയോ)

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു

Published on 19th July 2019

രാഷ്ട്രീയത്തിലിറങ്ങാന്‍ ആദ്യം പറഞ്ഞത് നെല്‍സണ്‍ മണ്ടേല: പ്രിയങ്ക ഗാന്ധി

ആഫ്രിക്കന്‍ വര്‍ണ വിവേചന സമര നായകന്‍ നെല്‍സണ്‍ മണ്ടേലയാണ് രാഷ്ട്രീയത്തിലിറങ്ങുന്നതിന് തനിക്ക് ആദ്യം പ്രേരണ തന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി

Published on 18th July 2019
saree_twitter

ബോട്ടില്‍ ചലഞ്ച് അല്ല ഇനി സാരി ട്വിറ്റര്‍; കല്ല്യാണ സാരിയുടുത്ത് പ്രിയങ്ക ഗാന്ധി വരെ, സോഷ്യല്‍ മീഡിയയില്‍ പുതിയ തരംഗം 

ആദ്യമായി സാരിയുടുത്ത മലയാളി വനിതയുടെ ചിത്രമടക്കം സാരിട്വിറ്റര്‍ ഹാഷ്ടാഗിനൊപ്പം ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്

Published on 17th July 2019

Search results 1 - 15 of 66