Advanced Search
Please provide search keyword(s)- Search results for PROMOTION
Image | Title | |
---|---|---|
![]() | കേരളത്തിന് അഭിമാനം, പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ തിരുവനന്തപുരം മുന്നില്‍; പിന്നില്‍ പ്രയാഗ് രാജ്, തിളങ്ങി പെണ്കുട്ടികള്സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ തിരുവനന്തപുരം മേഖല മുന്നില്‍ | |
![]() | രാഹുലിനെ ശിക്ഷിച്ച ജഡ്ജി ഉള്‍പ്പെടെ 68 പേരുടെ സ്ഥാനക്കയറ്റത്തിന് സുപ്രീം കോടതി സ്റ്റേഹൈക്കോടതിയുടെ ശുപാര്‍ശയും അതിനെത്തുടര്‍ന്നുള്ള സര്‍ക്കാര്‍ വിജ്ഞാപനവും നിയമ വിരുദ്ധമാണെന്ന് ഇടക്കാല ഉത്തരവില്‍ കോടതി | |
![]() | 'കൃഷ്ണകുമാറിന്റെ മോളല്ലേ എന്ന് പറഞ്ഞ് ആരും എനിക്ക് അവസരം തന്നിട്ടില്ല'; അഹാന കൃഷ്ണനിന്നെയൊക്കെ എന്തിനാണ് സ്റ്റാര്‍ കിഡ് എന്ന് വിളിക്കുന്നതെന്ന് അച്ഛന്‍ കൃഷ്ണകുമാര്‍ ചോദിക്കാറുണ്ടെന്നാണ് അഹാന പറയുന്നത് | |
![]() | 'എനിക്ക് ശബ്ദം തിരിച്ചുകിട്ടിയത് നിങ്ങളുടെ സിനിമ കണ്ട്'; നാഗചൈതന്യയോട് പൊലീസ് ഉദ്യോഗസ്ഥൻ; വിഡിയോനാഗചൈതന്യയുടെ സിനിമ കാരണം തനിക്ക് ശബ്ദം തിരിച്ചുകിട്ടിയെന്നാണ് ഉദ്യോഗസ്ഥൻ പറഞ്ഞത് | |
![]() | 'എന്റെ ശബ്ദം പോയി'; ആരോഗ്യസ്ഥിതി വ്യക്തമാക്കി സാമന്തഷൂട്ടിങ്ങിന്റേയും പ്രമോഷന്റേയും തിരക്ക് തന്റെ ആരോഗ്യത്തെ ബാധിച്ചെന്നും പനിയെ തുടര്‍ന്ന് ശബ്ദം പോയെന്നുമാണ് സാമന്ത ട്വീറ്റ് ചെയ്തത് | |
![]() | 25 വർഷം മുൻപത്തെ അമ്മയുടെ ചുരിദാർ, അന്ന് രണ്ട് വയസുകാരി; അതേ വസ്ത്രത്തിൽ അടി പ്രമോഷന് എത്തി അഹാന; ചിത്രങ്ങൾഅമ്മയുടെ 25 വർഷം പഴക്കമുള്ള ചുരദാർ ധരിച്ചാണ് താരം ആരാധകരുടെ മനം കവർന്നത് | |
![]() | അപ്പുക്കുട്ടനും ദമയന്തിയും വീണ്ടും കണ്ടുമുട്ടിയപ്പോൾ; 'യോദ്ധ' കഥ പറഞ്ഞ് ഉർവശി, കേട്ടിരുന്ന് ജഗതിഉർവശി പ്രധാനവേഷത്തിൽ എത്തുന്ന "ചാൾസ് എന്റർപ്രൈസസ്" എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയിലാണ് ഇഷ്ടതാരങ്ങൾ വീണ്ടും ഒന്നിച്ചത് | |
![]() | ഗുജറാത്ത് ജയ്ന്റ്സിനെ തകർത്തെറിഞ്ഞ് മുംബൈ ഇന്ത്യൻസ്; വനിതാ പ്രീമിയർ ലീഗിൽ പടുകൂറ്റൻ ജയംടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ നേടിയ വെടിക്കെട്ട് അർധ സെഞ്ച്വറിയുടെ ബലത്തിലാണ് കൂറ്റൻ സ്കോറിലേക്ക് കുതിച്ചത് | |
![]() | ചരിത്രമെഴുതി റൗണ്ട്ഗ്ലാസ് പഞ്ചാബ്; ഐ ലീഗ് കിരീടവുമായി ഐഎസ്എല്ലിലേക്ക്ഐ ലീഗ് ചാമ്പ്യൻമാർക്ക് ഈ സീസൺ മുതൽ ഐഎസ്എല്ലിലേക്ക് പ്രമോഷൻ നൽകുമെന്ന് എഐഎഫ്എഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് റൗണ്ട്ഗ്ലാസ് പഞ്ചാബിന് ഐഎസ്എല്ലിലേക്ക് വഴി തുറന്നത് | |
![]() | 'നികൃഷ്ടമായ ആൺ കോമാളിത്തം'; ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ ഹരീഷ് പേരടി'ബൂമറാംഗ്' സിനിമ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാത്തതിൽ നടി സംയുക്തയെ വിമർശിച്ച ഷൈൻ ടോം ചാക്കോയ്‌ക്കെതിയെ ഹരീഷ് പേരടി | |
![]() | ചുപ്പിലെ സൈക്കോ കഥാപാത്രം മികച്ച വില്ലൻ, ദാദ സാഹേബ് ഫാൽക്കെ അവാർഡ് സ്വന്തമാക്കി ദുൽഖർ സൽമാൻമലയാളത്തിൽ ദാദ സാഹേബ് ഫാൽക്കെ പുരസ്‌കാരം നേടുന്ന ആദ്യ നടനാണ് ദുൽഖർ. | |
![]() | 'എന്ത് മേനോനായാലും നായരായാലും ഏറ്റെടുത്ത ജോലി പൂർത്തിയാക്കണം', സംയുക്തക്കെതിരെ ഷൈൻ ടോം ചാക്കോസിനിമ പ്രമോഷന് വരാത്തതിൽ നടി സംയുക്തയെ പരസ്യമായി വിമർശിച്ച് നടൻ ഷൈൻ ടോം ചാക്കോ | |
![]() | ചായക്കപ്പിലെ 'ആളങ്കം'; ഇത് പുത്തൻ പ്രമോഷൻ തന്ത്രംസിനിമയുടെ പേരും താരങ്ങളുടെ മുഖങ്ങളും ആലേഖനം ചെയ്താണ് കപ്പുകൾ വിതരണം ചെയ്യുക | |
![]() | നടി മീന രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്; പ്രതികരിച്ച് താരത്തിന്റെ സുഹൃത്ത്ബിസിനസുകാരനായ കുടുംബസുഹൃത്തിനെയാണ് താരം വിവാഹം കഴിക്കാൻ പോകുന്നതെന്നായിരുന്നു അഭ്യൂഹം | |
ജനുവരി പകുതിയോടെ കോവിഡ് കേസുകള്‍ ഉയരാന്‍ സാധ്യത; അടുത്ത 40 ദിവസം നിര്‍ണായകമെന്ന് കേന്ദ്രംകോവിഡ് വ്യാപനത്തില്‍ അടുത്ത 40 ദിവസം നിര്‍ണായകമെന്ന് കേന്ദ്രസര്‍ക്കാര്‍ |
Search results 1 - 15 of 71